Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൾഫ് സലൂൺ

കോളേജിൽ ഞാൻ ഒന്ന് ഷൈൻ ചെയ്യും, ഇനി മുടി വെട്ടുന്നത് ഇവിടെ തന്നെ, അപ്പോഴേക്കും അയാൾ പിന്നിലേക്ക് പോയിരുന്നു, എനിക്ക് ആ സ്പർശനസുഖം നഷ്ടപ്പെട്ടപ്പോൾ എന്തോ വിഷമം തോന്നി, ഞാൻ പാളി അയാളുടെ ജീൻസിലേക്ക് നോക്കി വലിയ മുഴപ്പൊന്നും കണ്ടില്ല. നേരത്തെ ഞാൻ കരുതി അയാളുടെ കുണ്ണ വെളിയിൽ ചാടാൻ നിൽക്കുകയാണെന്ന് , ഏതായാലും ഒരു രസമുണ്ടായിരുന്നു. അയാൾ അപ്പോൾ മെഷീൻ വച്ചു തന്നെ എന്റെ കോതു എടുക്കാൻ തുടങ്ങി, രണ്ടു വശത്തും കോത് എടുത്തപ്പോൾ അയാൾ എന്റെ കഴുത്തിൽ ചുറ്റിയ മുണ്ട് സാവകാശം മാറ്റി മടക്കി വച്ച്, പൗഡർ കുറെ കഴുത്തിൽ കുടഞ്ഞിട്ടു. പഫ് കൊണ്ട് കഴുത്തിൽ ഒക്കെ ഒപ്പി, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി നിന്ന് അയാളുടെ വർക്ക് ആസ്വദിച്ചു, ഞാൻ എഴുനേറ്റു. അപ്പോൾ അയാൾ “കക്ഷം വടിക്കണോ ” എന്ന് ചോദിച്ചു, ഇപ്പോൾ ആരും കക്ഷം വടിക്കാറില്ല , എന്റെ സ്ഥിരം ബാർബർ ഷോപ്പിൽ തന്നെ അച്ഛൻ കഴിഞ്ഞ തവണ കക്ഷം പൊക്കിയപ്പോൾ അയാൾ “ആ പണി ഇവിടെ നിർത്തി സാറെ , വീട്ടിൽ പോയി വടിക്ക് ”    എന്ന് ഒരു പുച്ഛത്തോടെ ആണ് പറഞ്ഞത്.

“വേണ്ട” എന്ന് ഞാൻ പറഞ്ഞു, ഗൾഫു ബാർബറെ കൊണ്ട് ആ പണി ചെയ്യിക്കുന്നത്   മോശം എന്ന് എനിക്ക് തോന്നി, അപ്പോൾ അയാൾ “നിന്നെ വല്ലാതെ വിയർപ്പ് നാറുന്നു , നീ കക്ഷം ഒന്നും വടിക്കാറില്ല   അല്ലെ , അതാണ് ഞാൻ ചോദിച്ചത് പെണ്ണുങ്ങളുടെ അടുത്തൊക്കെ ചെല്ലുമ്പോൾ, അവർ നിന്നെ ഓടിക്കുമല്ലോ”, അയാൾ കമ്പനി ടീ ഷർട്ട് ഊരാൻ ആംഗ്യം   കാട്ടി, ഞാൻ ഊരി കൊടുത്തു, അയാൾ അതിന്റെ കക്ഷം എന്റെ മൂക്കിലേക്ക് നീട്ടി , ശരിയാണ് എന്തൊരു രൂക്ഷ ഗന്ധം, അയാൾ പോയി ഒരു പഴയ കത്തി കൊണ്ട് വന്നു , അതിൽ ഒരു ബ്ലേഡ് ഒടിച്ചു കയറ്റി, എന്റെ കൈ പൊക്കി തലയുടെ   മുകളിൽ വച്ചു, “അനങ്ങരുത്     പുതിയ ബ്ലേഡ് ആണ് , മുറിയും ” എന്ന് പറഞ്ഞിട്ട് എന്റെ വലത്തേ കക്ഷം വടിച്ചു, വടിച്ച പൂട  എന്റെ മടിയിൽ വീണത് എടുത്ത് അയാൾ മണപ്പിച്ചു എന്റെ മൂക്കിലേക്ക് വച്ചു നീട്ടി, ശരിതന്നെ ഭായി, ഇനി ഇടയ്ക്കിടെ വടിച്ചോളാം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, അയാൾ എന്റെ ഇടത്തേക്ക് മാറി, ആ കൈ പൊക്കി തലയുടെ മുകളിൽ വച്ചിട്ട്, അവിടത്തെ രോമം വാദിക്കാൻ തുടങ്ങി അപ്പോൾ അയാൾ അയാളുടെ ഇടത്തെ കയ്യ് എന്റെ നെഞ്ചിൽ  വച്ചു സപ്പോർട്ടിന് , നെഞ്ചിൽ എന്നല്ല എന്റെ വലത്തേ മുലയിൽ വച്ചു എന്നാണ് പറയേണ്ടത്, എന്റെ മുലയിൽ അയാൾ കയ്യെടുക്കാതെ തന്നെ എന്റെ കക്ഷം വടിക്കുകയാണ്,  ഇത്തവണ എന്തൊക്കെയോ ആലോചിക്കും പോലെ വാച്ചൊക്കെ നോക്കി ആണ്, അതും തീർന്നു ആ മുടിചുരുളും താഴെ പതിച്ചു. അയാൾ എന്റെ നെഞ്ചിലേക്ക് ഒരു നോട്ടം , ഞാൻ ഒന്ന് ചൂളി, “നീ ജിമ്മിൽ ഒന്നും പോകുന്നില്ലേ? അമ്മിഞ്ഞ ആയല്ലോടെ?” ,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025