Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1

ഞാൻ വണ്ടി നിറുത്തിയിറങ്ങി.. വിനോദിന്റെ വീട്ടിലേക്ക് കയറാൻ തുടങ്ങവെ..

“അൻവറെ…”!!

” ങേ.. ഇതാരപ്പാ.. ”
ഞാൻ തിരിഞ്ഞ് നോക്കീട്ടും ആരേം കണ്ടില്ല..

“ഇവടെ.. ഇവടെ.. മുകളിൽ നോക്കടാ പോത്തെ..”
ഞാൻ നോക്കി..

“ഹാ.. നീയാണൊടി.. കൂതറെ… ”

അത് അഞ്ചൂ കൂടെ പഠിച്ച കാന്താരി.. ചങ്കെന്ന് പറഞ്ഞാ ചങ്കാണു.. ഉമ്മ ചോദിച്ചാൽ കവിളിൽ നാലു കടി തരുന്ന ഐറ്റം.
ഇപ്പൊ കുറച്ച് കൊല്ലങ്ങളായിട്ട് എന്റെ സെക്സ് പാർട്ണർ ആണു പെണ്ണ്.. കല്ല്യാണം കഴിഞ്ഞ് പത്ത് വർഷമായി. എട്ട് വയസ്സുള്ള മകളുമുണ്ട്. ഭർത്താവ് ഒരു പോങ്ങനായതുകൊണ്ട് ഞാൻ നന്നായി പോകുന്നു.

“ആ.. എന്തെടി.. ”

“ഞാൻ പറഞ്ഞ കാര്യം എന്തായിടാ..”

“നീ എന്ത് കാര്യാ പറഞ്ഞെ??”

“ടാ കോപ്പെ… മറ്റെ സ്ഥലത്തിന്റെ കാര്യം..”

“ആ.. അത് നടക്കില്ല മോളെ..”

“നീയെങ്ങെനെയെങ്കിലും അതൊന്ന് ശരിയാക്കിതാടാ..”

“നിന്റെ കെട്ട്യോനെന്ത്യേ!?”..

” വന്നിട്ടില്ല്യാ..”

“എന്നാ വരാ”?..

” നാളെ..”

ഞാൻ അവളുടെ വീട്ടിലേക്ക് കയറി.. അവൾ വന്ന് വാതിൽ തുറന്നു..

“ഇതെന്നാ കയ്യിൽ”?

” മദ്യം .. നിനക്ക് വേണൊ..”?

“ചെറുത്…” അവൾ കൊഞ്ചി..

“എന്നാ പിന്നെ ആ വിനോദിനേം വിളിക്കാം.. ”

“ഉം… നമ്മടെ ബദ്ധം അവനറിയണ്ടാ.. അല്ല ഇനിയിപ്പൊ പറഞ്ഞൊ”?

” ഇല്ലെടി.. “!!

” കൊല്ലും ഞാൻ..”

ഞാൻ ഫോണേടുത്ത് വിനോദിനെ വിളിച്ചു..

“ടാ ഞാൻ അഞ്ചൂന്റെ വീട്ടിലുണ്ട് നീയിങ്ക്ട് വാ..”

“ആ ദേ വരുന്നു..”

“നീ രണ്ട് മൂന്ന് ഗ്ലാസും തണുത്ത വെള്ളൊം എടുത്തൊ.. പിന്നെ തിന്നാനും എന്തെങ്കിലും”!..

അവൾ പോയി..എടുത്തുകൊണ്ട് വന്നു..

ഞാനത് പൊട്ടിച്ച് ഗ്ലാസിലേക്കൊഴിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025