Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8

“നിനക്ക് വല്ല വട്ടുമുണ്ടൊ എന്റെ പൊന്നു കമ്മീഷ്ണറെ..”? ഞാൻ ചോദിച്ചു..

” ഞാനവരെ മാറ്റീന്ന്…”. ഞാനൊന്ന് കൂടി ചിരിച്ചു..കൊണ്ട് തുടർന്നു..

“നിനക്ക് ആളു മാറീണ്ടാവും..”!

ചിത്ര മറുപടിയൊന്നും പറയാതെ ഫോൺ വെച്ചു..

കുറച്ച് കഴിഞ്ഞ് ചിത്രയുടെ പോലീസ്‌ വാഹനം എന്റെ ഓഫീസിലെത്തി… ചിത്രയിറങ്ങി എന്റെയടുത്തേക്ക് വന്നു..

” അൻവറെ കളിക്കല്ലെ… നീ കാര്യം പറ..”

ഞാൻ കസേരയിൽ നിന്നെണീറ്റു…

“നിന്റെ കൈകെന്തുപറ്റി.. അൽപ്പം മുമ്പ് ഇതില്ലായിരുന്നല്ലൊ”?.. ചിത്രയെന്നോട്..

” ങേ… അൽപ്പം മുമ്പൊ.. !??.. നിനക്കെന്താ വട്ടായൊ..?.. “. ഞാൻ പറഞ്ഞു..
നീയെപ്പഴാ എന്നെ കണ്ടത്”?..

അവൾ ആകെ ചിന്തയിലാാണ്ടു..

” അല്ലടാ.. നീ.. എന്റെ ഓഫീസിലേക്ക്…”
അവൾ അത് മുഴുവിച്ചില്ല..

അവൾ പോകാനൊരുങ്ങി..

ഒന്ന് തിരിഞ്ഞ് അവളെന്നോട്..

“അവിടെയുണ്ടായിരുന്ന പോലീസുകാർ പറഞ്ഞത് എം എൽ എ സാർ കൂട്ടികൊണ്ട് പോയെന്നാണല്ലൊ”!?..

ചെറുചിരിയോടെ ഞാൻ

” ആ…. എം എൽ എ ഞാനായിരിക്കില്ല… “.

“എം എൽ എ അൻവർ നീ തന്നെയല്ലെ”?..

” ആ.. അത് ഞാൻ തന്നെയാാ…”

“അപ്പൊ നേരത്തെ എന്റെ ഓഫീസിൽ വന്നതും”?…

” അതും ഞാനല്ല….
ആ ജഗനാഥ് നെ വില കുറച്ച് കാണണ്ട.. അവൻ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും..”. ഞാൻ പറഞ്ഞു..

എന്തൊ അമളി പറ്റിയ പോലെ അവൾ തലക്ക് കൈ വെച്ച് എന്തൊക്കെയൊ പിറുപിറുത്തു…

ചിത്ര തന്റെ ഓഫീലിസിലേക്ക് വിളിച്ച് അവിടെത്തെ സിസിടിവി ഫൂട്ടേജ് എടുപ്പിച്ചു..
ശേഷം കണ്ട്രോൾ റൂമിൽ വിളിച്ചു..

സിസിടീവിയിൽ നിന്ന് ലഭിച്ച കാറിന്റെ നമ്പർ വെച്ച് സിറ്റി മുഴുവൻ അരിച്ചുപെറുക്കാൻ നിർദ്ദേശം നൽകി..

“അല്ലാ നിന്റെ കൈക്കെന്തുപറ്റീതാ”?.. അവളെന്നോട്..

” അത്…”… ഞാനൊന്ന് പതറി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025