Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8

“എന്നാലും നീ പറ..!.. അടിയുണ്ടായെന്ന് തോന്നുന്നുണ്ടല്ലൊ.. ഈ കയ്യ് അങ്ങനെ പറ്റീതാ..?”..

ഞാനൊന്ന് ചിരിച്ചു…

(ഫ്ലാഷ് ബാക്ക്…)—————————–

ഇന്നെലെ രാത്രി ,

എല്ലാ പരിപാടികളും തീർത്ത് വിനോദിനെ വീട്ടിലെറക്കീ ഞാൻ എന്റെ വീട്ടിലെത്തി.. പതിവുപോലെ കുപ്പിയെടുത്ത് മുറ്റത്തിരുന്ന് അടിയും തുടങ്ങി..

ഒരു നാലെണ്ണം ചെന്നപ്പൊ സാജിതാനെ കാണണമെന്ന് തോന്നി.. ഒന്നും നോക്കീല ബുള്ളെറ്റെടുത്ത് വിട്ടു..

അബൂബക്കർ ഹാജിയുടെ വീടിന്റെ ആ വലിയ മതിലെടുത്തു ചാടി ഞാൻ സാജിതാടെ റൂമിനു താഴെയെത്തി..
പഴയപോലെ കോണി ചാരി കയറി സംസാരവും തുടങ്ങി..

സംസാരിച്ചു നിക്കവെ പെട്ടന്ന് എന്തൊ വീഴുന്ന ശബ്ദം ഞാൻ കേട്ടു..

ഞാൻ ചെറുതായൊന്ന് ഭയന്നു.. കാരണം, ഒരു എം എൽ എ ചെയ്യുന്ന പ്രവർത്തിയൊന്നുമല്ലല്ലൊ ഇത്. ഞാൻ സാജിതാട്..

” എന്നാ ശരി.. ഞാൻ പോവ്വാ..”

ഞാനതും പറഞ്ഞ് കോണിപടിയിറങ്ങി.. കോണിയെടുത്ത് താഴെവച്ചു.. ശബ്ദമുണ്ടാക്കാതെ വീടിന്റെ മുൻ വശത്തേക്ക് നടന്നു..

ഞാൻ മുന്നിലേക്കെത്തിയതും പെട്ടന്ന് , വീടിന്റെ അങ്ങേ അറ്റത്ത് ഒരാൾ രൂപം..

ഞാൻ ഒന്ന് ഞെട്ടികൊണ്ട്..ബാക്കിലേക്ക് മാറി..

മറഞ്ഞ് നിന്ന് നോക്കികൊണ്ട് ഞാൻ..

“ങേ.. ഇതാരടാ വേറൊരു കാമുകൻ”?..

അയാൾ അപ്പുറവശത്തേക്ക് മറഞ്ഞു..

‘ഒന്ന് നോക്കികളയാം’. ഞാൻ മനസിൽ കരുതികൊണ്ട്..
ഞാൻ പിന്നാലെ നടന്നു..

അയാൾ വീടൊന്ന് ചുറ്റി… പിന്നിൽ ഞാനും

‘മൈരു കള്ളനാണൊ.. എന്തായാലും നോക്കാം അവനെന്താ ചെയ്യണെന്ന്”. ഞാൻ മനസിൽ പറഞ്ഞു..

അയാൾ സാജിതാടെ റൂമിനു താഴെയെത്തി.. താഴെയുണ്ടായിരുന്ന കോണിയെടുത്ത് ചാരുന്നു..

പെട്ടന്ന് എന്റെയുള്ളിൽ ഇടിമിന്നൽ പോലെ ജഗനാഥിനെ ഓർമ്മ വന്നു…

അയാൾ ചാരിയ കോണിയിലൂടെ കയറാൻ തുടങ്ങി…

അയാൾ സാജിതാനെ അപായപെടുത്താൻ വന്നയാളാണെന്ന് എനിക്ക് മനസിലായി..

ഞാൻ പെട്ടന്ന് ഓടിച്ചെന്ന് കോണിയിൽ ആഞ്ഞ് ചവിട്ടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025