Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 1

തല്ക്കാലം എൻ്റെ വീടിൻ്റെ മുകളിൽ താമസിക്കാം എന്ന് സോമൻ സാറു പറഞ്ഞപ്പോ വലിയ ഒരു പ്രശ്നം തീർന്നു. രാജപ്പാ, എന്ന നീട്ടിവിളിയിൽ പ്യൂൺ ഹാജരായി, വൈകിട്ട് സാറിനെയും കൂട്ടി എൻ്റെ വീടൊന്നു കാണിച്ചു കൊടുത്തേക്കു, സോമൻ സാർ ആജ്ഞാപിച്ചു. തല കുലുക്കി ഞങ്ങൾ പുറത്തേക്കിറങ്ങി. ഹരീഷ് എന്നെ സ്റ്റാഫ് റൂമിലേക്ക് കൂട്ടികൊണ്ടു പോയി, എല്ലാവർക്കും പരിചയപ്പെടുത്തി. കുഴപ്പമില്ലാത്ത കുറെ പെൺമുഖങ്ങളും പ്രായമുള്ള ആൺമുഖങ്ങളും. എല്ലാവരെയും ചിരിച്ചു കാണിച്ചു, ഹരീഷ് എൻ്റെ സീറ്റ് കാണിച്ചു തന്നിട്ട് ഓഫീസിലേക്ക് തിരിച്ചു പോയി. ഒന്നാം പീരീഡ് ഉള്ളവർ ചോക്കും വടിയും എടുത്തു പുറത്തേക്കു പോയി, ഞാനും രണ്ടു ടീച്ചർമാരും മാത്രം. വയറിനകത്തൊരു തായമ്പക പോലെ, തൂറിയിട്ടില്ല എന്നോർത്തപ്പോ മേളം ഒന്നുകൂടി മുറുകി. സൈഡിലുള്ള ടോയ്‌ലെറ്റിൽ കയറി കാര്യം സാധിച്ചു. ഒരു സിഗരെറ്റ് കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ.

സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോ അവിടെ ഒന്ന് രണ്ടു പുതിയ മുഖങ്ങൾ കൂടി, ഇരു നിറത്തിൽ തടിച്ച ഒരു ചരക്ക് കണ്ണിലുടക്കി. വനജ, എൻ്റെ പ്രായമേ കാണൂ, നെറ്റിയിൽ കുറിയും സിന്ദൂരവും ഉണ്ട്. ഒന്ന് ചിരിക്കേണ്ട താമസം, ചോദ്യങ്ങളുടെ പടയിളകി വന്നു. എൻ്റെ അടുത്താണ് അവളുടെ സീറ്റ്. വരത്തനായത് കൊണ്ടാകും പുറകിൽ മൂലക്കായിരുന്നു എൻ്റെ സീറ്റ്, ഒരു അലമാരയുടെ ഇടയിലേക്ക് കയറി ഭിത്തിയുടെ ചേർന്ന്. എൻ്റെ സീറ്റിലിരുന്നാൽ വനജയുടെ അപ്പുറെ ഉള്ള രണ്ടു സീറ്റ് കൂടിയേ കാണാനുള്ളൂ. അതുപോലെ സ്റ്റാഫ് റൂമിൻ്റെ വാതിൽക്കലിൽ നിന്ന് എൻ്റെ സീറ്റ് കാണാനും പറ്റില്ല. വനജ വാ തോരാതെ ഓരോന്ന് പറഞു കൊണ്ടിരുന്നു. കെട്ട്യോൻ ബാങ്കിൽ ആണെന്നും ഒരു കുട്ടി ഉണ്ടെന്നും പിന്നെ നാടിൻ്റെ വിശേഷങ്ങളും. കുട്ടിക്കു ഒരു വയസ്സേ ഒള്ളെന്നു കേട്ടപ്പോ കുണ്ണ ഒന്ന് പെരുത്തു, പാല് വറ്റാത്ത മുലകളാകും എന്നോർത്തപ്പോ. ഒന്ന് നോക്കിപ്പോയി, ഒരു കൈയിൽ ഒതുങ്ങാത്ത മുലകൾ, സാരിക്കടിയിൽ മുഴുത്തു നിൽക്കുന്നു. കുണ്ണ ഒന്ന് കൂടി പെരുത്തു. അവൾ ശ്രദ്ധിച്ചു കാണണം, എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇരുന്നാൽ ശെരിയാകില്ല എന്ന് തോന്നിയപ്പോ പുറത്തേക്കിറങ്ങി സ്കൂളിന് ചുറ്റും ഒന്ന് നടന്നു.

ഇന്നെനിക്കു ക്ലാസ് ഒന്നും ഇല്ല. സ്കൂൾ മൊത്തം ഒന്ന് നടന്നു കണ്ടു. രണ്ടു ഡിവിഷൻ വീതമുള്ള UP സ്കൂൾ. തിരിച്ചു സ്റ്റാഫ്റൂമിലേക്ക് പോകുന്നതിനു മുമ്പ് സോമൻ സാറിനോട് ഇന്നത്തേക്ക് നേരത്തെ ഇറങ്ങിക്കോട്ടെ എന്ന് അനുവാദം ചോദിച്ചു. സാർ രാജപ്പനെ എൻ്റെ കൂടെ ആക്കി. ഞാൻ സ്റ്റാഫ്റൂമിലേക്ക് ചെന്ന് ഇന്ന് പോകുന്നെന്ന്പറഞ്ഞു ബാഗും തൂക്കി ഇറങ്ങി. വനജയോട് കണ്ണുകൾ കൊണ്ടൊരു ബൈ പറഞ്ഞത്തിനൊരു വശ്യ പുഞ്ചിരി മറുപടി കിട്ടി.

ചായക്കടയിൽ നിന്ന് ബാഗും എടുത്തു ഞാൻ രാജപ്പൻ്റെ കൂടെ നടന്നു. 15 മിനിറ്റ് നടക്കാൻ ഉണ്ട് സോമൻ സാറിൻ്റെ വീട്ടിലേക്ക്. ഞാൻ അകത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. സാമാന്യം വലിയ ഒരു വാർക്ക വീട്, അടുത്തൊന്നും വേറെ വീടുകൾ ഇല്ല, കുറെ സ്ഥലം ഉണ്ടെന്നു തോന്നുന്നു. തെങ്ങും അടയ്ക്കാ മരങ്ങളും പിന്നെ ജാതി മരങ്ങളും ഇടതൂർന്ന മനോഹരമായ പറമ്പ്. മുറ്റത്തിന് ചുറ്റും നിറയെ ചെടികളും നട്ടുനിർത്തിയിട്ടുണ്ട്. വീടിനു പുറത്തുനിന്നാണ് കോണി മുകളിലേക്ക്, അത്നന്നായെന്ന് തോന്നി. ഒരു കറുത്ത് തടിച്ച സ്ത്രീ വാതിൽ തുറന്നു. ചേച്ചി എന്തിയെ കമലേ എന്ന രാജപ്പൻ്റെ ചോദ്യത്തിനു ആരാ അവിടെ എന്നൊരു ചോദ്യമാണ് അകത്തു നിന്ന് വന്നത്. സാറ് പറഞ്ഞിട്ടു വന്നതാ, പുതിയ മാഷ്, മുകളിൽ താമസിക്കാൻ. കമല അകത്തേക്കും ഒരു വശ്യമുഖം പുറത്തേക്കും വന്നു. ഉയരം കുറഞ്ഞു അധികം വണ്ണമില്ലാത്ത ഐശ്വര്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025