Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 6

ടീച്ചർ ഊമ്പൽ നിർത്തി എഴുന്നേറ്റു, ഉടുപ്പുയർത്തി എൻ്റെ മുഖത്തേക്കിരുന്നു. എൻ്റെ ചുണ്ടിൽ ഞാനാ കൊഴുപ്പറിഞ്ഞു, നന്നായി ഒലിപ്പിച്ചിരിക്കുന്നു, പൂറിൻ്റെ വായിലേക്കമർന്നു, നാക്കുനീട്ടി പൂർച്ചാലിൽ ഒന്ന് നക്കി. ചന്തികളിൽ പിടിച്ച് അല്പം ഉയർത്തി ഞാനാ പൂർച്ചുണ്ടുകൾ ഒന്ന് കടിച്ചു വലിച്ചു. കറുത്ത പൂർച്ചുണ്ടുകൾ പുറത്തേക്ക് നീണ്ടു കിടക്കുന്നു, രണ്ടും വായിലാക്കി ഒന്ന് ഉറുഞ്ചി, പിന്നെ നാക്കുനീട്ടി നക്കിത്തോർത്തി.

പെട്ടെന്ന് വാതിലിൽ മുട്ടുന്ന ഒച്ച കേട്ടു, ടീച്ചർ ചാടി എഴുന്നേറ്റ് ഡ്രസ്സ് ശെരിയാക്കി എൻ്റെ അടുത്ത് കിടന്നു. ഞാൻ മുണ്ട് വലിച്ച് കുണ്ണയെ മൂടിയെങ്കിലും അത് പൊങ്ങി നിൽക്കുന്നു. മുട്ടുയുർത്തി പെട്ടെന്ന് ശ്രെദ്ദിക്കില്ലാത്ത വിധത്തിൽ വെച്ചു. ടീച്ചർ അല്പം ഉറക്കെ പറഞ്ഞു, കേറിപ്പോരേ മോളേ, ഞാൻ ടീച്ചറിൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ എന്നെ ചിരിച്ചു കാണിച്ചു.

കയറിവന്ന രാജിയെ കണ്ടെൻ്റെ കണ്ണ് തള്ളി, അവൾ കുളിച്ചെന്ന് തോന്നുന്നു, മുടിയൊക്കെ അഴിഞ്ഞു കിടക്കുന്നു, പുറകിൽ ചന്തി വരെ നീളമുണ്ട്‌, അത് ഞാൻ മുമ്പ് ശ്രദ്ധിച്ചില്ലല്ലോ അഭുതപ്പെട്ടു. ഇട്ടിരുന്ന ഉടുപ്പാണ് കിടിലം, ടീച്ചറിൻ്റെ ഒരു ഒറ്റയുടപ്പാണ് ഇട്ടിരിക്കുന്നത്, ടീച്ചറിന് അത് അല്പം ലൂസാണെങ്കിൽ അവൾക്കത് ഇറുകിച്ചേർന്നിരിക്കുന്നു. മുലകൾ പുറത്തേക്ക് തള്ളി നിൽക്കുന്നു, വയറും.

വാതിലിൽ നിന്ന് ഒരു സ്റ്റെപ്പെ അവൾ വെച്ചുള്ളൂ, കയറി വരാൻ ഒരു മടി പോലെ, ടീച്ചർ എഴുന്നേറ്റ് ചെന്ന് അവളെ അകത്തേക്ക് കൈ പിടിച്ചു കൊണ്ട് വന്നു. കട്ടിലിൻ്റെ മുൻപിൽ കൊണ്ട് വന്ന് നിർത്തിയിട്ട് പറഞ്ഞു, മോനൂ, ഇതാണ് നിനക്കുള്ള സർപ്രൈസ്, പറഞ്ഞിട്ട് ടീച്ചർ കട്ടിലിലേക്കിരുന്നു. അവളെ വലിച്ച് കട്ടിലിലേക്കിരുത്തിയിട്ട് എന്നോട് പറഞ്ഞു, ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ല. ഇവളുടെ കല്യാണമൊക്കെ ഒഴിവായി വീട്ടിൽ വന്നപ്പോൾ തൊട്ടുള്ള ബന്ധമാ ഞങ്ങളുടേത്, ഞങ്ങൾ ഒന്നും ഒളിക്കാറില്ല. നിൻ്റെ കാര്യങ്ങളൊക്കെ ഇവൾക്കറിയാം. ഞാൻ ഒന്ന് ചൂളിയെങ്കിലും ചിരിച്ചു കാണിച്ചു.

ചേച്ചി അവളെ തൻ്റെ നേരെ തിരിച്ചിട്ട് അവളുടെ കവിളിൽ ഒന്നുമ്മ വെച്ചു, രാജി ടീച്ചറിനും. ഞാൻ കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി, അവർക്കടുത്തേക്ക് അവരെക്കാണാൻ പാകത്തിന് നീങ്ങിക്കിടന്നു. ടീച്ചർ രാജിയുടെ രണ്ടു കവിളിലും കൈകൾ ചേർത്ത് അവളുടെ ചുണ്ടിൽ ഒന്നുമ്മ വെച്ചു. ഞാൻ നോക്കിയിരിക്കേ അതൊരു ഗാഢചുംബനമായി മാറി. രാജിയുടെ കീഴ്ചുണ്ട് ടീച്ചറിൻ്റെ ചുണ്ടുകൾക്കിടയിലായി, അതുപോലെ ടീച്ചറിൻ്റെ മേൽചുണ്ട് രാജിയുടേതും.

എന്നെ മറന്ന പോലെ രണ്ടുപേരും ആ ചുംബനം ആസ്വദിക്കുന്നെണ്ടെന്ന് തോന്നുന്നു, ഇപ്പോൾ ടീച്ചറിൻ്റെ നാക്ക് രാജി വലിച്ചൂമ്പുകയാണ്, അതുപോലെ തൻ്റെ നാവ് ടീച്ചറിൻ്റെ ചുണ്ടുകൾക്കിടയിലേക്ക് തിരുകുന്നുമുണ്ട്. കണ്ട കാഴ്ച എന്നെ വീണ്ടും കമ്പിയടിപ്പിച്ചു. അല്പനേരത്തെ കടിപിടി കഴിഞ്ഞാണ് രണ്ടുപേരും മാറിയത്, ടീച്ചർ അണക്കുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025