Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 6

ടീച്ചർ എൻ്റെ കൈ വലിച്ചെന്നെ ഉയർത്തിയിട്ട് എൻ്റെ ചുണ്ടിലും ഒന്നുമ്മ വെച്ചു, ഞാനാ ചുണ്ടുകളെ ഒന്ന് നക്കി മേൽചുണ്ട് ഒന്ന് നുണഞ്ഞു. പിന്നെ ടീച്ചറെന്ന തള്ളിമാറ്റി രാജിയെ എനോടടുപ്പിച്ചു. ഒന്ന് മടിച്ചെങ്കിലും അവളുടെ മുഖം എൻ്റെ അടുത്തേക്ക് വന്നു. ആ ചുണ്ടിലേക്ക് ഞാൻ ഒന്ന് നോക്കി, ടീച്ചർ എൻ്റെ തലയിൽ തള്ളി അവളുടെ അടുത്തേക്കടുപ്പിച്ചു. ഞാൻ ആ ചുണ്ടിൽ തന്നെ ഒന്നുമ്മ വെച്ചു, ആദ്യ സംഭ്രമം തീർന്നപോലെ, അവളെൻ്റെ കീഴ്ച്ചുണ്ടിൽ ഒന്ന് കടിച്ചു.

രാജിയുടെ ചുണ്ടു ഞാൻ നുണയുന്നതിനിടെ അവളുടെ നാവെൻ്റെ ചുണ്ടുകൾക്കിടയിലേക്ക് കയറിവന്നു, അവളുടെ നാവ് ഞാൻ ഒന്ന് നുണഞ്ഞു. നീളമുള്ള നാവെൻ്റെ വായിൽ കുസൃതി കാണിച്ചു, എൻ്റെ നാക്കിനെ അവൾ വലിച്ചെടുത്ത് ഒന്ന് നുണഞ്ഞു. അൽപനേരം ഞാനാ ചുംബനം ആസ്വദിച്ചു, പിന്നെ അടർന്നു മാറി. ടീച്ചർ ഞങ്ങളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങൾ മാറിയതും ടീച്ചർ ചോദിച്ചു, ഇഷ്ടമായോ മോനൂന് എൻ്റെ സർപ്രൈസ്‌. ഞാൻ തലയാട്ടിക്കൊണ്ട് രാജിയെ ഒന്നുകൂടി ഉമ്മ വെച്ചു.

രാജിയെ ഉമ്മ വെക്കുന്നതോണോടൊപ്പം ഞാൻ അവളുടെ ഇടത്തെ മുലയിൽ ഒരു കൈ വേച്ചു. ഒരു കൈയിൽ ഒതുങ്ങാത്ത നല്ല ഷേപ്പിലുള്ള മുല. ഞാൻ വിചാരിച്ചത് ബ്രായുടെ ഷേപ്പ് ആണെന്നാണ്, എന്നാൽ എടുത്ത് പിടിച്ചു നിൽക്കുന്ന മുലയിൽ ബ്രാ ഇല്ല. ബ്രാ ഇല്ലാതെതന്നെ കൂർത്തിരിക്കുന്നു, ഞാൻ ഒന്നമർത്തി നോക്കി, വെള്ളം നിറച്ച അമർത്തുന്നത് പോലെ എൻ്റെ വിരലുകൾക്കിടയിൽ ആ മുല അമർന്നു. അതൊന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയപ്പോൾ ടീച്ചറിനെ ഒന്ന് നോക്കി.

എന്നെ മനസ്സിലാക്കിയത് പോലെ ടീച്ചർ എഴുന്നേറ്റു, അവളെ കൈ പിടിച്ച്‌ എഴുന്നേൽപ്പിച്ചു. താഴെ നിന്ന് അവളുടെ ഉടുപ്പുയർത്തി മുകളിലേക്കൂരി. തിളങ്ങുന്ന കറുപ്പ് നിറമുള്ള ശരീരം, തടിച്ച തുടകൾ, ഒട്ടി അകത്തേക്കിരിക്കുന്ന പൂർഭാഗം, ഷേവ്ചെയ്തിട്ടുണ്ട്, സാമാന്യം ചാടിയ വയർ, വയറിലെ ഗർഭത്തിൻ്റെ പാടുകൾ മാഞ്ഞിട്ടില്ല, തടിച്ച കൂർത്തിരിക്കുന്ന മുലകൾ, മുലക്കണ്ണിനും മുലക്കും ഏതാണ്ട് ഒരേ നിറം, കുറ്റിരോമങ്ങൾ നിറഞ്ഞ കക്ഷം, ഇവൾ പൂർ വടിച്ചല്ലോ, കക്ഷം എന്തെ വടിക്കാതെ വിട്ടൂ, എന്തായാലും നന്നായെന്ന് തോന്നി.

ഉടുപ്പ് ഊരിയതും രാജിയെ ടീച്ചർ എൻ്റെ മീതേക്ക് തള്ളിയിട്ടു. മുലകൾ എൻ്റെ നെഞ്ചത്തടിച്ചു മുകളിലേക്ക് വീണത് ഒരു സുഖമായിരുന്നു. അവളുടെ ചുണ്ടുകൾ എനിക്ക് വിരുന്നായി, അരമുള്ള നാവ് എൻ്റെ വായ്ക്കുള്ളിൽ കഥയെഴുതി. അവളെ അല്പം ഉയർത്തി ആ മുലക്കണ്ണിൽ ഒന്നുമ്മ വെച്ചു, ഒന്നുറുഞ്ചി, മറ്റേ മൊല അന്നമർത്തിപ്പിടിച്ചു.

എൻ്റെ കുണ്ണയിൽ ഒരു കൈ വന്നു പിടിച്ചു. മുണ്ടിൻ്റെ കുത്തഴിഞ്ഞിരിക്കുന്നു, ഞാൻ രാജിയെ വശത്തേക്ക് മാറ്റി താഴേക്ക് നോക്കി. ടീച്ചർ ആണ്, ഒറ്റ വലിക്കെൻ്റെ ഷഡ്ഢി താഴേക്കൂർന്നു പോയി, ടീച്ചറിൻ്റെ ഉടുപ്പ് ഊരിക്കളഞ്ഞിരിക്കുന്നു. കട്ടിലിൽ മുട്ടുകുത്തി ടീച്ചറെൻ്റെ കുണ്ണയൂമ്പാൻ തുടങ്ങി. ഇടക്കൊന്നൂരി രാജിയോട് പറഞ്ഞു, മോളൂ ഇങ്ങോട്ട് നീങ്ങിക്കിടക്കെടീ, എന്താണെന്ന് എനിക്ക് മനസ്സിലായില്ല, പിന്നെയാ മനസ്സിലായത്, എൻ്റെ കുണ്ണയെ വിട്ടിട്ട് ടീച്ചറിൻ്റെ ചുണ്ടുകൾ അവളുടെ പൂർ നുണയാൻ തുടങ്ങിയിരിക്കുന്നു.

എനിക്കതൊന്ന് അടുത്ത് കാണണമെന്ന് തോന്നി, എഴുന്നേറ്റ് താഴേക്ക് ചെന്നു, രാജിയുടെ കാലുകൾ വിടർത്തി ടീച്ചറിൻ്റെ നാവാ പൂറ്റിൽ ചിത്രപ്പണി നടത്തുകയാണ്, രാജി കിടന്ന് പുളയുന്നുണ്ട്. എനിക്കും വേണമെന്ന് തോന്നി, ടീച്ചറിൻ്റെ ചുണ്ടോടു ചുണ്ടു ചേർത്ത് ഞാനും ആ പൂറ്റിൽ ഒന്ന് നക്കി. അല്പമൊന്ന് പ്രയാസപ്പെട്ടെങ്കിലും ഞങ്ങൾ രണ്ടുപേരുടെയും നാക്കുകൾ ആ പൂറ്റിൽ ഒരുപോലെ ഇഴഞ്ഞു. രാജി കിടന്ന് പുളയുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025