Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹീരയുടെ ഓര്‍മ്മകള്‍

ഒരിക്കല്‍ റോഡരികില്‍ ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. നല്ല ആണൊരുത്തന്‍റെ കൂടെ വസ്ത്രം എല്ലാം അഴിച്ചു കളഞ്ഞു കെട്ടിപ്പിടിച്ച് കിടക്കുന്നത് സ്വപ്നം കണ്ട് നിന്ന ഞാന്‍ ബസ്‌ വന്നത് അറിഞ്ഞില്ല. പെട്ടെന്ന്‍ ബസ്‌ കണ്ട ഞാന്‍ വെപ്രാളപെട്ടു നീങ്ങിയപ്പോള്‍ കയ്യില്‍ നിന്നും ബാഗ് താഴെ വീണു. അത് എടുക്കാന്‍ ഞാന്‍ കുനിഞ്ഞപ്പോള്‍ ബസില്‍ നിന്നും കുറെ പേര്‍ കൂടി “ഹോ” എന്ന്‍ ഒന്നിച്ച് ശബ്ദം ഉണ്ടാക്കിയതും പിന്നെ ബസ്‌ നിശബ്ദമായതും ഞാന്‍ അറിഞ്ഞു. ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ബസില്‍ നിന്നും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം കണ്ണ് തള്ളി നാക്ക് നീട്ടി ഒലിപ്പിച്ച് എന്നെ നോക്കുന്നതാണ് ഞാന്‍ കണ്ടത്. പല സ്ത്രീകളും എന്നെ നോക്കുന്നത് ഞാന്‍ കണ്ടു. അവരില്‍ ചെറുപ്പക്കാരികള്‍ എന്നെ എന്തോ ഒരു വികാരത്തോടെയും വയസ്സായവര്‍ ഒരു തരം അവജ്ഞയോടെയും ആയിരുന്നു നോക്കിയിരുന്നത്. എന്താണ് കാര്യം എന്ന്‍ എനിക്ക് ശരിക്ക് മനസ്സിലായില്ല. ബസില്‍ കയറിയ എന്നെ മറ്റുള്ളവര്‍ നോക്കുന്ന നോട്ടത്തില്‍ എന്തോ വശപിശക് ഉണ്ടെന്ന് എനിക്ക് തോന്നി. എന്നാല്‍ എന്താണ് കാര്യം എന്ന്‍ ശരിക്കും എനിക്ക് മനസിലായില്ല.

വീട്ടില്‍ എത്തിയ ഞാന്‍ വേഗം മുറിയില്‍ കയറി വാതില്‍ അടച്ചു. അലമാരയുടെ മുന്നില്‍ ഞാന്‍ നിന്നു. എന്നെ മൊത്തമായി അതിന്‍റെ കണ്ണാടിയില്‍ കാണാം. ആ ബസിന്‍റെ അടുത്ത് ഞാന്‍ ചെയ്ത പോലെ കണ്ണാടിയുടെ മുന്നില്‍ ഞാന്‍ ഒന്ന് കുനിഞ്ഞിരുന്നു നോക്കി. ടൈറ്റ് ജീന്‍സും ടോപ്പും ആയിരുന്നു എന്‍റെ വേഷം. ഞാന്‍ ഇരുന്നപ്പോള്‍ എന്‍റെ ടോപിന്‍റെ കഴുത്ത് നന്നായി ഇറങ്ങി വന്ന്‍ എന്‍റെ മുല നന്നായി പുറത്തേക്ക് കാണത്തക്ക വിധത്തില്‍ ക’മ്പി’കു’ട്ട ന്‍’നെ’റ്റ്ഇരുന്നു. എന്നാല്‍ ടോപ്പിന്‍റെ പുറം നന്നായി കയറി വന്ന്‍ എന്‍റെ പുറം ഏതാണ്ട് പകുതിയും വെളിയിലായി. എന്‍റെ ജീന്‍സ് ആകട്ടെ നന്നായി ഇറങ്ങി എന്‍റെ ജെട്ടിയും ഒരല്‍പം ചന്തിയും ചന്തി ചാലും പുറത്തേക്ക് കാണുന്ന വിധത്തിലുമായി. ഇതൊന്നും പക്ഷെ ഞാന്‍ അപ്പോള്‍ മനസിലാക്കിയിരുന്നില്ല. വെറുതെയല്ല അവരൊക്കെ അങ്ങനെ നോക്കിയത്.

ഞാന്‍ ഒരിക്കല്‍ എന്‍റെ ഒരു കൂട്ടുക്കാരിയോടു ഇതേ പറ്റി പറഞ്ഞു. “എടീ മണ്ടൂസേ ഇതൊന്നും നിനക്ക് അറിയില്ലേ? നിന്‍റെ അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?” എന്നാണ് അവള്‍ എന്നോട് ചോദിച്ചത്. സത്യമായിട്ടും എന്‍റെ അമ്മ അങ്ങനെ ഒന്നും എന്നോട് പറഞ്ഞ് തന്നിട്ടില്ല. അവളുടെ അമ്മ അവളോട്‌ പലതും പറഞ്ഞ് കൊടുത്തിട്ടുണ്ട് പോലും! കുനിയുമ്പോള്‍ മുല കാണാത്ത വിധത്തില്‍ കുനിയണം. വസ്ത്രം അങ്ങോട്ടും ഇങ്ങോട്ടും സ്ഥാനം മാറി പോകാതെ സൂക്ഷിക്കണം, എന്തിന് ചളിയില്‍ ചവിട്ടുമ്പോള്‍ പാവാട പൊക്കി പിടിക്കരുത് എന്ന്‍ വരെ പറഞ്ഞ് കൊടുത്തിട്ടുണ്ട് അവള്‍ക്ക്. ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ കിടക്കണം, ചൂട് ആണെങ്കിലും പുതപ്പ് ഉപയോഗിക്കണം, കൈ കഴുത്തിനരികില്‍ പിണച്ച് വച്ച് കിടക്കണം അങ്ങനെയങ്ങനെ.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025