Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിതയുടെ കന്നംതിരിവുകൾ 2

ഞാൻ ഒന്ന് ചുണ്ടു പൊത്തി ചിരിയമർത്തി..
“ഉവ്വുവ്വ്.. ഞാൻ കാണാത്തതൊന്നും അല്ലല്ലോ..
വെറുതെ വേണ്ടാപ്പണിക്ക് നിക്കണ്ട ട്ടാ ഇച്ചായാ.. എനിക്കും കൂടി നാണക്കേടുണ്ടാക്കാനായിട്ട്..”
ചവിട്ടികുത്തി ഹാളിലേക്കുള്ള പോക്ക് കണ്ടപ്പോൾ, എന്റെ ഒടുക്കത്തെ ബുദ്ധി ഓർത്ത്, ഞാൻ എന്റെ ചന്തിയിൽ മെല്ലെ രണ്ടു തട്ട് തട്ടി, എന്നെ അഭിനന്ദിച്ചു….

ഉണ്ടച്ഛന്തികൾ, മെനങ്ങാ മടിച്ചികൾ… ഇറുകിയ ഷെഡ്‌ഡിക്കുള്ളിൽ മെല്ലെയൊന്നു തുളുമ്പി…
എന്റെ തലയ്ക്കുമീതെ രണ്ടു ലുട്ടാപ്പിക്കൊമ്പുകൾ മുളച്ചിരുന്നു..

ഹാളിലേക്ക്, പ്ളേറ്റിലാക്കി വെച്ചിരുന്ന കാഷ്യു നട്ടുകളും ഫ്രൂട്ട്സും കോളിഫ്‌ളവർ ഫ്രൈ ചെയ്തതുമെല്ലാം ഒരു ട്രേയിൽ എടുത്തു നടക്കുമ്പോൾ, എന്റെ കണ്ണുകൾ വീണ്ടും വീണ്ടും വില്യമിന്റെ കണ്ണുകളോട് ഇടഞ്ഞുകൊണ്ടിരുന്നു..

പലപ്പോഴും മാറിൽ തുളുമ്പുന്ന മുലപ്പന്തുകളിലേക്കുള്ള അവന്റെ ഉറ്റുനോട്ടത്തിനു മുൻപിൽ ചൂളിപ്പോകുന്നതുപോലെ തോന്നി…
എങ്കിലും തുടകൾക്കിടയിലെ കൊതിച്ചിപ്പെണ്ണ്, അവന്റെ കണ്ണുകൾ ഓരോ തവണ മുലകളെ വലിച്ചൂറ്റുമ്പോഴും, താൻ ഗർഭിണിയാണെന്ന തെറ്റിദ്ധാരണയിൽ ശർദ്ദിച്ചു വശംകെട്ടുകൊണ്ടേയിരുന്നു..

ഇച്ചായനും കൂട്ടുകാരും ഞെങ്ങി ഞെരുങ്ങി ഒരു ത്രീ സീറ്റർ സോഫയിലും വില്യം ഒറ്റയ്ക്കൊരു ഡബിൾ സീറ്ററിലും, പാപ്പന്മാർ, അവർക്ക് പിന്നങ്ങനെ അഹങ്കാരമൊന്നും ഇല്ലാത്ത കാരണം, ഇച്ചായൻ ഇരുന്നിരുന്ന സോഫേടെ ഹാൻഡ് റെസ്റ്റുകളിലുമായിരുന്നു ഇരുന്നിരുന്നത്..

“ഇതെന്താ എല്ലാരും കൂടി വാഗൺ ട്രാജഡി പോലെ…
ഇങ്ങോട്ടിരിക്കു പാപ്പാ..”
ഞാൻ വേഗം ഡൈനിങ് ടേബിളിനരികിലെ രണ്ടു കസേരകൾ അവിടേക്കു വലിച്ചിട്ടുകൊടുത്തു..

“അതേ.. ഇതെന്താ എല്ലാരും കൂടി ഒരു സോഫയിൽ ഇരിക്കുന്നെ..
ഇങ്ങോട്ടും ഇരുന്നോളു…”
ഗോസായി, ഞാൻ കസേര വലിച്ചിട്ടു കൊടുത്തപ്പോൾ, താനിരിക്കുന്ന സോഫയിൽ തട്ടി പാപ്പന്മാരോടായി പറഞ്ഞു..

ഡബിൾ സീറ്റർ സോഫയുടെ ഒത്ത നടുക്ക്, രണ്ടു കാലും വിടർത്തി വിശാലമായി ഇരിയ്ക്കുന്ന പുള്ളീടെ സൈഡിൽ ഇരിക്കണേൽ, ഒരു കത്തിയെടുത്ത് തങ്ങളെ നേർപകുതി പീസാക്കി രണ്ടിടത്തു ഇരുത്തേണ്ടി വരുമെന്ന് മനസ്സിലായതുകൊണ്ടാവും, പാപ്പന്മാർ വിനയാന്വിതനായി..
“ഓ.. വേണ്ട മാനേജരെ..
ഞങ്ങളിവിടെ ഇരുന്നോളാം..”

വില്യമിന്റെ ചുണ്ടിൽ അത് കേട്ടപ്പോൾ ചിരി പൊട്ടിയിരുന്നു…
കൂടെ ഞാനും ചിരിച്ചുപോയി…

“ഹിത ഇരിക്കുന്നില്ലേ… ഇരിക്കൂന്നെ..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025