Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

ഞാൻ തന്നെ നിന്റെ ഫ്രെണ്ട്സ് കൂടുന്ന കാശി ആർട് കഫേയിലേക്ക് വന്നത്. പക്ഷെ അപ്പൊ അവിടെ…”

“അച്ഛന്റെയൊപ്പം വരണം എന്ന് വിചാരിച്ചു. അപ്പോഴാണ്, നിഖിലിന്റെയൊപ്പം ഉടക്കിയത്, പിന്നെ അതിന്റെ മൂഡ് ഓഫ് ആയിരുന്നു, അത് സോൾവ് ചെയ്യാൻ പോയപ്പോഴാണ്, വീണ്ടും…Anyway That’s over, ഏട്ടാ.”

“ഹാ….ഞാനെന്തായാലും, കുറച്ചൂസം കൂടിയേ കാണൂ.. നിയങ്ങോട്ടേക്ക് വരുമോ.”

“വരാം…. ഇനിയെന്തായാലും വരാം.”

“ബുള്ളറ്റ് നീ ഓടിക്കാൻ പഠിച്ചോ…ഇടക്ക് future റൈഡർ എന്നൊക്കെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞാൻ കാണാറുണ്ട്…”

“കുറച്ചു പഠിച്ചു, അനഘയുടെ കാല് പിടിച്ചു അന്ന് കുറച്ചു ദൂരം ഓടിച്ചു.”

“ഇത്തവണ പോകും മുന്നേ, ഞാൻ വാങ്ങിച്ചു തരാം….ഹിമാലയൻ അല്ലെ നിന്റ മനസ്സിൽ…”

“ഉം…വേണ്ടാ, അടുത്ത തവണ മതി.” ഞാനൊരു തമാശക്കാണ് പഠിച്ചത്. ഒറ്റയ്ക്ക് കശ്മീർ വരെ ഓടിച്ചു പോകണം എന്നുമുണ്ട്. പക്ഷെ മനസ്സിലിപ്പോ ഞാനുറപ്പിച്ചു. എന്തായാലും ഞാൻ പോകുമെന്ന്….ഇനിയിപ്പോ ഒരു കാരണം കൂടെയുണ്ടല്ലോ…

“അത് പറഞ്ഞപ്പോഴാണ് ഓർത്തത്, അമ്മയുടെ സ്‌കൂട്ടി നീ പഠിക്കണമെന്ന് പറഞ്ഞിട്ട്, ഞാനും നീയും കൂടെ ഗ്രൗണ്ടിൽ ഓടിച്ചതോർമ്മയുണ്ടോ…”

“ആഹ് പിന്നല്ലാതെ..എനിക്കെല്ലാമോർമയുണ്ട്… അത്, പക്ഷെ ഞാൻ ഉറങ്ങുമ്പോ പറയാം… ഒരു കാര്യം….ഉണ്ട്” ഞാൻ നാണത്തോടെ ചിരിച്ചപ്പോ ഏട്ടന് മനസിലായ്ക്കാണുമെന്നു ഞാനോർത്തു. പക്ഷെ….ഏട്ടന്റെ മുഖത്ത് ഭാവ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല…

ടേബിളിൽ വെച്ചിരുന്ന എന്റെ മൊബൈൽ, വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. അതെടുത്തുകൊണ്ട് ഏട്ടൻ എന്നെ കാണിച്ചു.

“അമ്മ സ്വീറ്റ്” calling എന്ന് കണ്ടു.
ഞാൻ വേഗം തന്നെ ബെഡിൽ നിന്നെണീറ്റു കൊണ്ട്, ഏട്ടന്റെ അടുത്തെത്തി. ഫോൺ ഇടം കൈകൊണ്ട് വാങ്ങിച്ചു കൊണ്ട് എന്റെ ഇടം കൈകൊണ്ട് ഏട്ടന്റെ വായ അമർത്തിപ്പിടിച്ചു.

“ആഹ് അമ്മെ…”

“നീ കഴിച്ചോ….”

“കഴിച്ചമ്മേ, മ്മയോ…”

“ആ കഴിച്ചു, പ്രാർത്ഥന ഇന്നും ബേബി ബർത്ത് ഉണ്ട്. വരനെന്തായാലും രാവിലെ ആകും…നീ ഫ്രെണ്ട്സ് ന്റെ കൂടെ പോയിട്ടെപ്പോ വന്നു?!”

“ഞാൻ 7 ആയപ്പോ എത്തി. രശ്മി ഡ്രോപ്പ് ചെയ്തു…”

“കുഴപ്പമൊന്നും ഇല്ലാലോ…”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025