Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയതാളങ്ങൾ

രാമൂ! ചാരുവിൻ്റെ മന്ത്രിക്കുന്ന സ്വരം അവിടാകെ മുഴങ്ങുന്നതു പോലെ! അവൻ ഒരു പ്രതിമയായി. അനങ്ങാൻ കഴിയുന്നില്ല. ഹൃദയമിടിപ്പു കൂടുന്നു… ഒപ്പം അരക്കെട്ടിൽ ചോരത്തുടിപ്പു കൂടുന്നോ? അവനു പിന്നെയും താഴേക്ക് നോക്കാൻ ധൈര്യമില്ലായിരുന്നു. എന്നാലും കനത്തുവരുന്ന വികാരമവനെ കമ്പനം കൊള്ളിച്ചു.

ചാരു അറിയാതെ മുന്നോട്ടു നീങ്ങി.. നോക്കുമ്പോൾ കൺമുന്നിലവൻ്റെ ലിംഗം മുഴുത്തുയരുന്നു… ഒരു നിമിഷം! അവളുടെ പൂറു ചുരന്നു. ഇത്തിരിയാടിപ്പോയി. ടൈലുകൾ പതിച്ച ഭിത്തിയിൽ ഒരു നിമിഷം അവൾ കയ്യൂന്നി. പിന്നെ അവൻ്റെയടുത്തു ചെന്നു നിന്നു. മുഴുത്ത കുന്തം പോലെ നിന്നു വിറയ്ക്കുന്ന അവൻ്റെ ആയുധം! അവൻ്റെ ഭംഗിയുള്ള കണ്ണുകൾ! ആണത്തം തുളുമ്പുന്ന മുഖം! പിന്നെ…പിന്നെ… പുരുഷൻ്റെ മണം! പാൻ്റി നനഞ്ഞുകുതിരുന്നതവളറിഞ്ഞു….

അവളുടെ വിടർന്ന മൂക്കും, വിയർപ്പുതുള്ളികൾ കിനിയുന്ന മേൽച്ചുണ്ടും, തടിച്ച ചുണ്ടുകളും, കലങ്ങിവരുന്ന കണ്ണുകളും…. അവനൊന്നു ചിരിച്ചു.. ഒരു കയ്യവളുടെ ബ്ലൗസിനു വെളിയിൽ മാർദ്ദവമുള്ള തോളിലമർത്തി… നനവുള്ള ചൂടുള്ള തൊലി. അവൾ വിറച്ചതവനറിഞ്ഞു…. ഉള്ളിൽ ഉന്മാദം പടർന്നു..

രാമുവിൻ്റെ ചിരിക്കൊപ്പം അവൻ്റെ പൗരുഷമുള്ള കനത്ത മീശയും ചിരിച്ചു… ചാരുവിൻ്റെ മുലക്കണ്ണുകൾ തടിച്ചുനീണ്ടു… അവൻ്റെ വിരലുകളമർന്ന തൊലിപ്പുറം പൊട്ടിത്തരിക്കുന്നു! അവൻ്റെ കുന്തം തന്നെ കോർക്കാൻ പോവുന്ന മട്ടിൽ നിന്നു വിറയ്ക്കുന്നു! പെട്ടെന്നവൻ കയ്യിൽപ്പിടിച്ച് ലിംഗത്തിൽ പിടിപ്പിക്കുന്നു! ആഹ്! മുഴുത്ത, ചൂടുള്ള, വിങ്ങുന്ന തണ്ട്…

കുണ്ണ ഒന്നു തൊലിച്ചടിക്കടീ! ആണിൻ്റെ വികാരം മുറ്റിയ കനത്ത സ്വരം! അവളറിയാതെ അവൻ്റെ ലിംഗം… അല്ല..അല്ല… കുണ്ണ… ആ കുണ്ണയിലമർത്തിപ്പിടിച്ച് നനുത്ത മിനുസമുള്ള തൊലി താഴേക്കു വലിച്ചു. ആ തുടുത്ത കണ്ണീരു തുളുമ്പുന്ന തക്കാളിത്തലപ്പു കണ്ടപ്പോൾ അവളുടെ നാവിൽ വെള്ളമൂറി. അവൾ മെല്ലെ കൈ ചലിപ്പിച്ചു. പതിഞ്ഞ താളത്തിലുള്ള വാണമടിയ്ക്കൊപ്പം അവൻ അരക്കെട്ടു ചലിപ്പിച്ചു. അമ്മേ! ചാരുവിൻ്റെ മാർദ്ദവമുള്ള കൈ കുണ്ണയിൽ പിടിച്ചു വാണമടിച്ചു തരുമ്പോൾ എന്തൊരു സുഖമാണ്!

അവൻ്റെ കുണ്ണ കയ്യിലെടുത്തു തടവുമ്പോൾ ആ മുഖത്തു വിരിഞ്ഞ വികാരങ്ങൾ! കയ്യുടെ വേഗത ഇത്തിരി കൂട്ടിയപ്പോൾ അവൻ സുഖം കൊണ്ടു കണ്ണുകൾ ചിമ്മുന്നു. രണ്ടു ഭിത്തികളകലെ നടക്കുന്ന പാർട്ടിയോ, അവിടത്തെ ആളുകളോ ഒന്നുമവരുടെ ലോകത്തില്ലായിരുന്നു. അവൻ്റെ കൈ അവളുടെ അരക്കെട്ടിലെ കൊഴുപ്പിൻ്റെ മടക്കുകളിൽ നോവിക്കാതെ പിടിച്ചമർത്തി.. ആഹ്! നടു പൊങ്ങിപ്പോയി. ആ വിരലുകൾ കൊഴുത്തു വിടർന്ന ചന്തിയിലേക്കരിച്ചിറങ്ങി ആ പിന്നിലേക്കു തള്ളിയ ചന്തിക്കുടങ്ങളിൽ തഴുകിയപ്പോൾ അവൾ പുളഞ്ഞു.. ആ..ആഹ്… തോളത്തിരുന്ന അവൻ്റെ കയ്യ് അവളുടെ സാരിത്തലപ്പ് താഴേക്കു വലിച്ചു മാറ്റി. നനുത്ത ബ്ലൗസിനുള്ളിൽ നിറഞ്ഞു വിതുമ്പുന്ന മുട്ടൻ മുലകൾ…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025