Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയതാളങ്ങൾ

രാമു ഒരു ഡ്രിങ്കുമെടുത്ത് ബാൽക്കണിയിൽ പോയി നിന്നു. ഇത്തിരി ദൂരത്തിൽ റോഡിലൂടെയൊഴുകുന്ന ഹെഡ്ലൈറ്റുകൾ.. അവൻ റം ഒരിറക്കിറക്കി ഗ്ലാസു സൈഡിൽ വെച്ചു. ഒന്നുമങ്ങോട്ട് മനസ്സിലേക്ക് കേറുന്നില്ല. എന്തിന് കേറണം! കണ്ണുകളടച്ചാൽ ആ മുടിയിഴകൾ പാറുന്നതാണ്…. താഴ്ത്തിയുടുത്ത സാരിയുടെ മോളിൽ തുറിച്ചുനിൽക്കുന്ന കൊഴുപ്പിന്റെ മടക്കുകളാണ്… വഴുതുന്ന സാരി പിടിച്ചിടുന്നതിനു മുന്നേ തെളിയുന്ന നനുത്ത ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്ന മുട്ടൻ മുലകളാണ്…. വീണക്കുടം പോലുള്ള മുഴുത്തുവിടർന്ന ചന്തികളാണ്..വലിയ തിളങ്ങുന്ന കണ്ണുകളാണ്..മിനുസമേറിയ മയക്കുന്ന പുഞ്ചിരിയാണ്….തന്നെപ്പൊതിഞ്ഞ ഗന്ധവും ചൂടുമാണ്….. അവനടുത്ത പെഗ്ഗൊഴിച്ച് ആഞ്ഞുവലിച്ചു.

ചാരുവിന്റെ ടീച്ചറുമായുള്ള മീറ്റിങ് നന്നായി അവസാനിച്ചു. അവളുടെ ഓരോ ഞരമ്പുകളിലും ജീവൻ തുടിക്കുന്നുണ്ടായിരുന്നു. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം…അതിന്റെ മൂർച്ച കൂടി. വർഷയുടെ മിസ്സിന്റെ മുഖത്തെ മേക്കപ്പിനു മുഴുവനായി മറയ്ക്കാൻ കഴിയാത്ത കലകൾ അവളാദ്യമായി ശ്രദ്ധിച്ചു… തിരിച്ചോട്ടോയിൽ പോവുമ്പോൾ ഭാരം കുറഞ്ഞപോലെ തോന്നി. റിയർവ്യൂ മിററിൽ അവൾ മുഖം ശ്രദ്ധിച്ചു… ഉം… കണ്ണുകൾ തിളങ്ങുന്നുണ്ട്. ചുണ്ടുകൾ ഒന്നു കടിച്ചീമ്പിയിട്ട് അവളൊന്നൂടെ നോക്കി. മംമം..ചുവന്നിട്ടുണ്ട്… ആ ചെറുക്കനെന്താ പറഞ്ഞേ? ഉള്ളിൽ വിരിഞ്ഞ മന്ദഹാസത്തിന്റെ ചൂടവളെയാകെപ്പൊതിഞ്ഞു..

“ഒരു സുന്ദരി അടുത്തുവന്നതിന്റെ എഫക്റ്റാണ്!” അവളുടെ ദേഹമാസകലം കുളിരുകോരി. കണ്ണടച്ച് ആ നിമിഷങ്ങളിൽ അവൾ രമിച്ചു…

ശങ്കർ… ഭർത്താവിന്റെ രോമമില്ലാത്ത നെഞ്ചിലവൾ വിരലുകളോടിച്ചു…. ചാരൂ… ശങ്കർ മെല്ലെയവളുടെ കയ്യെടുത്തു മാറ്റി… നമ്മളിപ്പോഴും കൊച്ചുപിള്ളേരാണോ…. ഗോ റ്റു സ്ലീപ്പ്. നാളെയെനിക്ക് ഫുൾ ഡേ ബിസിയാണ്… മന്ദഹസിച്ച് ശങ്കർ തിരിഞ്ഞു കിടന്നു… നിമിഷങ്ങൾക്കകം ശാന്തമായ കൂർക്കംവലിയും…

അവളെണീറ്റ് ബാത്ത്റൂമിൽ കയറി. നൈറ്റിയഴിച്ചുകളഞ്ഞു… വശത്തെ നീളൻകണ്ണാടിയിൽ തന്റെ പ്രതിരൂപത്തെ ഉറ്റുനോക്കി. കണ്ണുകൾക്കു താഴെ കറുപ്പുപടർന്നിട്ടുണ്ടോ? ഏയ്… ഇല്ല. തഴച്ചുവളരുന്ന കോലൻമുടി… മുലകൾ പിന്നെയും കൊഴുത്തോടീ? അതിനാരും പിടിച്ചു വളമിടുന്നില്ലല്ലോ! അധികം ഇടിഞ്ഞിട്ടില്ല…അവൾ കറുത്ത മുലക്കണ്ണുകളിൽ തിരുമ്മി… ഓഹ്….വയറു ചാടിവരുന്നു.. പൊക്കിളിൽ അവൾ ഒരു വിരലിട്ടു.. അടിവയറിലൊന്നു തഴുകി. ചത കൂടിയോ? താഴെ പൂറു പണ്ടേ ഒത്തിരി തടിച്ചു തള്ളിയതാണ്. കുറ്റിമുടികൾ തലനീട്ടുന്നു. തൊട്ടില്ല. തൊട്ടാൽ…. അഞ്ചുമിനിറ്റിൽ ഇറങ്ങാൻ പറ്റില്ല. പാതി തിരിഞ്ഞു… ഇടുപ്പിലെ കൊഴുപ്പിന്റെ മടക്കുകൾ എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല. അതുപോലെ കുണ്ടികളും. വർഷങ്ങളായി ഡയറ്റുചെയ്തിട്ടും ഒരു പ്രയോജനവുമില്ല. അമ്മൂമ്മ തെലുങ്കത്തിയായിരുന്നൂന്ന് കേട്ടിട്ടുണ്ട്. നിന്റെ കുണ്ടി അമ്മൂമ്മേടെയാണെടീ! തെലുങ്കത്തിക്കുണ്ടിച്ചി! ഒന്നുരണ്ടു വട്ടം ഇളയ മാമൻ കല്ല്യാണത്തിനൊക്കെ മുമ്പ് കളിമട്ടിൽ തന്റെ കൊഴുത്തു വിടർന്നുന്തിയ കുണ്ടിക്കടിച്ചിട്ടു പറഞ്ഞതവളോർത്തു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025