Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയതാളങ്ങൾ

എന്താടീ ചാരുവിനൊരു കുറവ്! സുന്ദരിയല്ലേടീ! പെണ്ണുങ്ങളുടെ കണ്ണുകടി! ഇത്രേം മനസ്സിൽ പറഞ്ഞിട്ട് രാമു സൗമ്യമായി ചിരിച്ചു. അങ്ങേർക്കിഷ്ട്ടപ്പെട്ടു കാണുമെടീ. രഞ്ജു മുഖം കോട്ടി.

തിരിച്ചു വണ്ടിയോടിക്കുമ്പോൾ അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ തലയിലൊന്നും കേറിയില്ല. ചാരുവിന്റെ താഴ്ത്തിയുടുത്ത സാരിയുടെ കുത്തിനു മോളിൽ തള്ളിനിന്ന വയറും ആഴമേറിയ പൊക്കിളും അവന്റെ സമനില തെറ്റിച്ചിരുന്നു. ആ വലിയ മനോഹരങ്ങളായ കണ്ണുകൾ… ഏതൊക്കെയോ സന്ദേശങ്ങൾ നൽകിയില്ലേ? സൗന്ദര്യമില്ലെന്നോ! എവളാര് ഐശ്വര്യ റായിയോ? തന്റെ കൈത്തണ്ടയിൽ പിടിച്ചപ്പോൾ എന്തൊരു നനവായിരുന്നു… ആ വിരലുകൾക്ക്… കൈ വിട്ടപ്പോൾ കിട്ടിയ കുഞ്ഞുനുള്ള്…സ്വപ്നമായിരുന്നോ? ട്രോളിയിൽ നിന്ന് എന്തോ എടുത്തു ഷെൽഫിൻ്റെ താഴത്തെ തട്ടിൽ വെച്ചപ്പോൾ വെളിയിലേക്കു തള്ളിയ മുലക്കുന്നുകൾ! തിരിഞ്ഞു നിന്നപ്പോൾ കണ്ട കൊഴുത്തു വിടർന്ന ചാരുവിന്റെ കൊഴുത്തു വിടർന്ന ചന്തികൾ…. മുഖം തിരിച്ചപ്പോൾ മിന്നിയ മൂക്കൂത്തി! ആ ഭംഗിയുള്ള മൂക്കിന്റെയഴകു കൂട്ടി. ആദ്യം കണ്ടപ്പോ ഉണ്ടായിരുന്നോ?

ഹലോ… സ്പീഡ് കുറയ്ക്ക് രാമൂ… വീടെത്താറായി… നീ പിന്നേം സ്വപ്നം കാണുവാണോ? രഞ്ജുവിൻ്റെ ഉച്ചത്തിലുള്ള ശബ്ദം അവന്റെ ബോധത്തിലേക്കിരച്ചു കയറി..

ഈ പരിസരം മറന്നു ജീവിക്കണ നീയെങ്ങനെയാ വല്ലതും വിൽക്കുന്നത് എന്നാണെനിക്കത്ഭുതം. വീട്ടിൽ രഞ്ജുവിൻ്റെ കമന്റ് കേട്ടപ്പോൾ മനു തല പൊക്കി.

മൈ ഡാഡ് ഈസ് എ സൂപ്പർമാൻ! അവൻ ഉറക്കെപ്പറഞ്ഞു.

നീയാണെടാ എന്റെ മോൻ! രാമു അവനെയെടുത്ത് വട്ടം കറക്കി.

ഒരച്ഛനും മോനും! രഞ്ജു പതിവുപോലെ ചുണ്ടുകോട്ടി.

രാമുവിനെ നീയെന്തിനാടീ നുള്ളിയത്? അസത്തു പെണ്ണ്! ഡ്രൈവു ചെയ്യുന്ന ശങ്കറിന്റെയടുത്തിരുന്ന് ചാരു ആലോചിച്ചു. അവനതറിഞ്ഞുകാണുമോ? ഓ! അവനെന്താ! വെളുത്തു കൊലുന്നനെയുള്ള സുന്ദരി രഞ്ജനയുണ്ടല്ലോ! എന്തൊരു ഒതുങ്ങിയ അരയാണ്. ഒന്നുപെറ്റെന്നു പറയുവേ ഇല്ല. അവൾ ശങ്കർ കാണാതെ അടിവയറിലെ ചതയിലൊന്നമർത്തി നോക്കി.

ആ ചാരു നല്ല കുട്ടി, അല്ലേ? അവൾ ശങ്കറിനോടു ചോദിച്ചു. ആ യെസ്… നൈസ് കപ്പിൾ.. ശങ്കർ മന്ദഹസിച്ചു. പിന്നെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.

രാത്രിയിൽ ശങ്കറിന്റെ നേരിയ കൂർക്കംവലിയും കേട്ട് ഉറക്കം വരാതെ കിടന്നപ്പോൾ ചാരു മെല്ലെ കനംകുറഞ്ഞ വിരിയെടുത്തു പുതച്ചു. പതിയെ നൈറ്റി പൊന്തിച്ച് തടിച്ചുന്തിയ പൂറിലൊന്നു ഞെരിച്ചു… ആഹ്… ശബ്ദമടക്കാൻ കമഴ്ന്ന് മുഖം തലയണയിലമർത്തി… വിരലുകൾ നനഞ്ഞുകുതിരുന്നല്ലോ! ഓ…കുണ്ടിയിത്തിരി പൊക്കിയിട്ട് നീണ്ട രണ്ടു വിരലുകൾ പൂറിനുള്ളിലേക്ക് കയറ്റി.. അമ്മേ! ഷേവു ചെയ്തു മിനുക്കിയെങ്കിലും കവിളുകളിലെ കുറ്റിരോമങ്ങൾ തന്റെയയകം തുടകളിൽ ഉരച്ച് ആ നീണ്ട നാവ് പൂറിലിട്ടു ചുഴറ്റുന്നതാര്? ആഹ്… അവൾ പിടഞ്ഞു. ആ ചുണ്ടുകൾ തന്റെ കന്തിലമർന്നു വലിക്കുന്നു…ഓഹ്… അവൾ പൂറുപൊട്ടിയൊലിക്കുന്നതിന്റെ സുഖത്തിൽ പിടഞ്ഞു… തലയണയിൽ അമർത്തിക്കടിച്ച് തേങ്ങലടക്കി..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025