Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൈഡ്രാഞ്ചിയ പൂക്കൾ

എന്തിനോ പ്രതീക്ഷിക്കുന്നതു പോലെ അവർ അവനെ തന്നെ നോക്കിയിരുന്നു.

അവന്റെ മുഖം പതിയെ അവരോട് അവനടുപ്പിച്ചു.. ഇനി അവർ മുൻകൈ എടുക്കട്ടെ..

അവർ മുഖത്തുണ്ടായിരുന്ന കൈയ്യുടെ കൈമുട്ടിലേയ്ക്ക് അവരുടെ കൈ നിരക്കികൊണ്ടുവന്ന് അവനെ പതിയെ അവരോട് വലിച്ചടുപ്പിച്ചു. വലിയ ബലമൊന്നും കൊടുത്തല്ല അത് ചെയ്തത്. രണ്ടുപേരും മറ്റൊരു ലോകത്ത് എത്തിയിരുന്നു.

അവന്റെ അധരങ്ങൾ അവരുടെ ചുണ്ടുകളിൽ ചെറുതായി സ്പർശിച്ചു.

ബെറ്റിയുടെ ചുണ്ടുകൾ വിറയലോടെ സ്വൽപ്പം വിടർന്നു. ശ്യാം ആ ചുണ്ടുകളിലേയ്ക്ക് അവന്റെ അധരങ്ങൾ ഗാഡമായി ചേർത്തു.

ശക്ത്മായ ചുംബനം. അവർ ചുണ്ടുകൾ വിടർത്തി നൽകി. അവന്റെ നാക്ക് ആ ചുണ്ടുകൾക്കിടയിലെ തേൻ നുകർന്നു. ഏതാനും നിമിഷം അവർ കണ്ണടച്ച് അവനായി വാ പിളർന്ന് ഇരുന്നു കൊടുത്തു.

അവർ പൂർണ്ണമായും കാമാർത്ഥയായി എന്ന് അവന് മനസിലായി. ശ്യാം ആ ശരീരം തന്നിലേയ്ക്ക് വലിച്ചടുപ്പിച്ച് ആവേശത്തോടെ പുണർന്നു.

“ശ്യാമേ”

“ഉം”

“എനിക്ക് വയ്യെടാ”

“സാരമില്ല സിസ്റ്ററെ”

“നമ്മൾ തെറ്റല്ലേടാ ചെയ്യുന്നേ”

“ഓ അങ്ങിനൊന്നുമില്ലന്നേ”

“എടാ”

“ഉം”

“എനിക്ക് നിന്നെ വേണം” അവരുടെ സ്വരം വിറപൂണ്ടിരുന്നു, അത് നാടകീയമായും തോന്നി.

“ഞാൻ സിസ്റ്ററിനുള്ളതാണ്.” അവൻ ആത്മാർത്ഥതയില്ലാതെ പറഞ്ഞു.

“സിസ്റ്ററേ”

“ഉം”

“ഇതെല്ലാം ഒന്ന് അഴിക്കാം”

“വേണോടാ”

“സിസ്റ്ററിന് വേണോ?”

ആ സമയം അവന്റെ വലതുകരം അവളുടെ മുലകൾക്കുമുകളിൽ അമർന്നു. അവർ വിളറിയ മുഖത്തോടെ അവനെ നോക്കി.

“നിനക്ക് എല്ലാം അഴിച്ച് കാണെണോ.”

“കാണെണം.”

അധികം സംസാരിച്ചില്ല, സെക്‌സ് പറഞ്ഞില്ല, എന്നിട്ടും രണ്ടുപേരും എല്ലാം ഗ്രഹിച്ചു കഴിഞ്ഞിരുന്നു.

അവർ പതിയെ എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്ന് ഓരോന്നോരോന്നായി അഴിക്കാൻ തുടങ്ങി.

ആദ്യം അരയിലെ കെട്ട് , പിന്നെ തലയിലെ തട്ടം, അതിനു ശേഷം ഉടുപ്പ് അവർ തലവഴി ഊരിമാറ്റി കട്ടിലിലിട്ടു. അതിനടിയിൽ പെറ്റിക്കോട്ടിന്റെ മുകൾഭാഗം അനുസ്മരിപ്പിക്കുന്ന ഒരു ഡ്രെസ് ഉണ്ടായിരുന്നു. അതും താഴത്തെ പാവാടയും കണക്റ്റഡ് ആയിരുന്നു. വലിയ ആളുകൾ ധരിക്കുന്ന പെറ്റിക്കോട്ട് എന്ന് വേണമെങ്കിൽ പറയാം. അതും അവർ ഊരിമാറ്റി.

ഉള്ളിൽ ഒരു ബ്രായുണ്ടായിരുന്നു. താഴെ അടീപാവാടയും. അവൻ അവരുടെ അടുത്തേയ്ക്ക് ചെന്ന് ഇരു കരങ്ങൾക്കിടയിലൂടേയും കൈകടത്തി അവരുടെ പിന്നിൽ കൈകൾ അമർത്തി ശരീരത്തിലേയ്ക്ക് ചേർത്തു.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025