Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൈഡ്രാഞ്ചിയ പൂക്കൾ

ബ്രായ്ക്കുള്ളിൽ തിങ്ങിനിറഞ്ഞുനിന്ന മുലകൾ അവന്റെ നെഞ്ചത്ത് അമർന്നു. അവൻ തലകുനിച്ചു. ബ്രായുടെ സ്ട്രാപ്പിലൂടെ മുഖം ഉരച്ച് കപ്പിന്റെ മുകളിൽ ചുണ്ടുകൾ കൊണ്ട് ഉരച്ചു. പിന്നെ അവരെ നോക്കി.

അവർ കണ്ണുകൾ വിടർത്തി അവനെ നോക്കി, വിരലുകൾ അവന്റെ തലമുടിയുടെ ഇടയിലൂടെ ഇഴയുന്നുണ്ടായിരുന്നു.

അവൻ കപ്പിനുമുകളിലൂടെ ഒന്നുരണ്ടു തവണ അമർത്തി. അതേ സമയം തന്നെ സ്ട്രാപ്പിന്റെ സ്ഥാനം ഉരത്തിൽ നിന്ന് വലിച്ച് താഴ്ത്തി മുലകളെ പുറത്തെടുത്തു. നല്ല മുന്തിരിയുടെ അത്രയും വലിപ്പമുള്ള ഞെട്ടുകൾ. അവ തടിച്ചിരിക്കുന്നു.

അവൻ ഒരു കൈകൊണ്ട് ഇടതുമുല അമർത്തിക്കൊണ്ട് വലതുമുലഞെട്ട് വായിലാക്കി ചപ്പാൻ തുടങ്ങി.

അവർ ഒരു കൈകൊണ്ട് മുല എടുത്ത് അവന് കുടിക്കാനായി സ്ഥാനം ശരിയാക്കി മുന്നോട്ട് തള്ളിപ്പിടിച്ച് കൊടുത്തു.

ശ്യാം ആർത്തിയോടെ വലിച്ചു കുടിച്ചുകൊണ്ടിരുന്നു.

അതേ സമയം തന്നെ അവർ അവനെ ബലമായി എന്ന പോലെ കട്ടിലിലേയ്ക്ക് മറിച്ചിടാൻ നോക്കി.

അവൻ അതിന് സമ്മതിച്ചില്ല.

വീണാൽ എന്തെങ്കിലും പറ്റിയാലോ?!! എന്നാലും അവർക്ക് എന്താണ് വേണ്ടത് എന്ന് മനസിലായതിനാൽ അവൻ കട്ടിലിലേയ്ക്ക് ഇരുന്നു.

ബെറ്റി അവന്റെ മുന്നിലേയ്ക്ക് വന്ന് കട്ടിലിൽ ഒരു മുട്ട് കുത്തി നിന്നുകൊണ്ട് അവന്റെ മുഖത്തേയ്ക്ക് വീണ്ടും മുല അടുപ്പിച്ചു. അവൻ ഇരുന്നു കൊണ്ട് മുല ചപ്പിക്കൊണ്ടിരുന്നു. അവർ അവൻ തന്റെ ശരീരം വായിലാക്കി വലിച്ചെടുക്കുന്നത് കണ്ണിമയ്ക്കാതെ നോക്കി ആസ്വദിച്ചു.

അവൻ ഇടയ്ക്ക് നിർത്താൻ ശ്രമിച്ചാലും അവർ തലയിലെ പിടി വിടാതെ മുലഞെട്ടും ചുറ്റുമുള്ള ഭാഗങ്ങളും വായിലേയ്ക്ക് തള്ളിവച്ചു കൊടുത്തുകൊണ്ടിരുന്നു.

സിസ്റ്ററിന് മുലകുടിപ്പിക്കുന്നത് ഭയങ്കര ഇഷ്ടമാണെന്ന് ശ്യാമിന് മനസിലായി തുടങ്ങിയിരുന്നു.

അവൻ ബ്രാ മുഴുവനുമായി ഊരിമാറ്റി. ഇരു കരങ്ങൾകൊണ്ടും മാറി മാറി കുജങ്ങൾ അമർത്തുകയും ഞെട്ട് വിരലിനാൽ തിരുമുകയും ചെയ്തു.

ഇടയ്ക്ക് ഞെട്ടിൽ മാത്രം നാക്കുകൊണ്ട് നക്കി. അപ്പോൾ അവർ ഇക്കിളിയാൽ പെട്ടെന്ന് തെന്നിമാറി, അവൻ വീണ്ടും ബലമായി പിടിച്ച് അടുപ്പിച്ച് ഇരുമുലകൾക്കും ഇടയിൽ മുഖം അമർത്തി.

കവിളുകളും ചുണ്ടുകളും മുലയുടെ ദശയിൽ ഇട്ട് ഉരച്ചു. ഞെക്കുമ്പൊൾ ഉള്ളിൽ എന്തെല്ലാമോ ഉണ്ടെന്ന് തോന്നും. ഞരമ്പുകളോ, നാരുകളോ ഒക്കെ പോലാണ് അത് ഫീൽ ചെയ്യുന്നത്.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025