Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൈഡ്രാഞ്ചിയ പൂക്കൾ

“അറിയാമെന്ന് കരുതിക്കോ?”

അറിയാമെന്ന് പറഞ്ഞാൽ വെറും തിയറിയോ; അതോ പ്രാക്റ്റിക്കലോ? എങ്കിലും അത് ചോദിക്കാതെ ശ്യാം കുറെക്കൂടി എളിമയോടെ തന്റെ ഭാഗം ന്യായീകരിച്ചു..

“ഇതൊന്നും ഈ ലോകത്ത് നടക്കാത്ത കാര്യങ്ങളല്ലോ സിസ്റ്ററേ?” അവൻ പണിപ്പെട്ട് പറഞ്ഞൊപ്പിച്ചു.

“ഇതൊക്കെ തെറ്റല്ലേ ശ്യാമേ?” അവർ അത് പറയുമ്പോൾ ഒട്ടും ആത്മാർത്ഥത അവന് തോന്നിയില്ല.

“എനിക്ക് അങ്ങിനെ തോന്നുന്നില്ല.” ശ്യാം അങ്ങിനെ തന്നെ പറഞ്ഞു പിന്നെ തുടർന്നു.. “ഞാൻ അവളെ കെട്ടണം എന്നാണ് കരുതുന്നത്”

“അത് ഓരോരുത്തരുടേയും കാഴ്ച്ചപ്പാട്, അത് നിൽക്കട്ടെ ; നിനക്ക് ആ പെണ്ണുമായിട്ട് മാത്രമേ ബന്ധമുള്ളോ?”

ആരുമില്ലാത്ത സമയത്ത് ചെറുപ്പക്കാരനായ ഒരു പുരുഷനോട് ലൈംഗീകതയെക്കുറിച്ച് കുത്തിക്കുത്തി ചോദിക്കുന്ന ഇവരുടെ മോഡസ് ഓഫ് ഒപ്പറാണ്ടി ഏതാണ്ട് ശ്യാമിന് മനസിലായി തുടങ്ങിയിരുന്നു.

അവൻ അതിനാൽ തന്നെ ജാഗ്രതയോടെ സിറ്റുവേഷനിൽ നിന്നും പുറത്ത് കടക്കാതെ തന്നെ പതിയെ പറഞ്ഞു..

“അങ്ങിനെ ചോദിച്ചാൽ, ഞാൻ അതൊക്കെ സിസ്റ്ററിനോട് എങ്ങിനെയാ പറയുക?”

സിസ്റ്റർ താൽപ്പര്യപൂർവ്വം അവനെ കത്രിച്ച് നോക്കി.

“അത് കാര്യമാക്കേണ്ട, എന്നോട് പലരും ഇതുപോലുള്ള കാര്യങ്ങൾ ഡിസ്‌ക്ലോസ് ചെയ്യാറുണ്ട്, അപ്പോൾ ഏത് പ്രായത്തിൽ ഇതൊക്കെ തുടങ്ങി?” അവരുടെ മുഖത്ത് ഒരു കുസൃതി ചോദ്യത്തിന്റെ ഭാവം ഉണ്ടായിരുന്നു.

“അത് പിന്നെ..”

“സ്‌ക്കൂളിൽ പഠിക്കുമ്പോൾ മുതൽ..” അവർ ക്വസ്‌റ്റേണ ചോദിച്ചു; അപ്പോഴും ഒരു തമാശാണ് ചോദ്യത്തിൽ മുഴച്ചു നിന്നത്.

“ഉം” ഇങ്ങോട്ടിട്ട നമ്പർ മനസിലാക്കി തന്നെ അവൻ പ്രതിവചിച്ചു.

ഇവർ ഒന്നുകിൽ തന്നെ നശിപ്പിക്കും ഇല്ലെങ്കിൽ അവരെ തന്നെ തനിക്ക് നൽകും.. ആ വിശ്വാസം ഒരോ നിമിഷവും അവനെ കൂടുതൽ ധൈര്യവാനാക്കി.

എന്നാൽ പേർസണലായ ഒരു കാര്യം ഒരു കന്യാസ്ത്രി കിള്ളികിള്ളി ചോദിക്കുന്നതിന്റെ വിമ്മിഷ്ടത്താൽ അവൻ ട്രാക്ക് ഒന്ന് മാറ്റാൻ തീരുമാനിച്ചു.

അവരുടെ കരം പതിയെ തുടയിൽ നിന്നും എടുത്തുമാറ്റി അവൻ – സെറ്റിയിൽ നിന്നും എഴുന്നേറ്റ് കൈകാലുകൾ വിടർത്തി ക്ഷീണം അകത്തി തല ചെരിച്ച് സിസ്റ്ററിനെ നോക്കി ചിരിച്ചു കാണിച്ചു.

“നീ എന്റെ അടുത്തു നിന്ന് രക്ഷപെടാൻ നോക്കേണ്ട” അവർ വിനോദഭാവത്തിൽ മൊഴിഞ്ഞു.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025