Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1

അത്രയും പറഞ്ഞിട്ട് എന്നെ നേരെ നോക്കാതെ കടക്കണ്ണു കൊണ്ട് നോക്കിയിട്ടു അകത്തേക്ക് പോയി.

നിമിഷങ്ങൾ വർഷങ്ങൾ പോകുന്നത് പോലെ എന്ന് ഏതോ കവി എഴുതിയത് സത്യമാണെന്നു ആ കാത്തിരിപ്പിൽ എനിക്ക് തോന്നി.

ഞാൻ ആ മനോഹര രംഗം മനസ്സിൽ കണ്ടു കുനിഞ്ഞിരുന്നു.. അടുത്തുവരുന്ന കൊലുസിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്. അടക്കാൻ കഴിയാത്ത ഹൃദയമിടിപ്പോടു കൂടി ഞാൻ മെല്ലെ ശിരസ്സുയർത്തി നോക്കി.

എനിക്ക് ഹാർട് അറ്റാക് വരുവാണോ എന്ന് സംശയിച്ചു പോയി ഞാൻ..

അത്രയ്ക്ക് ഭ്രാന്തുപിടിപ്പിക്കുന്ന സൗന്ദര്യമായിരുന്നു എന്റെ മുന്നിൽ. സാധാരണ കാണുന്ന രശ്മി ചേച്ചിയല്ല ഇത്, ഏതോ ഹോളിവുഡ് സിനിമയിലെ സ്ട്രിപ്പ്ഡാൻസർ  ആണോ എന്ന് തോന്നിപ്പോയി . അത്രയ്‌ക്കാണ്‌ ചേച്ചിയുടെശരീരവടിവ്. സ്വർണകൊലുസ് ആ സ്വർണനിറമുള്ള പാദങ്ങളിൽ ഉണ്ടെന്നു ആദ്യനോട്ടത്തിൽ തിരിച്ചറിയാൻപ്രയാസമാണ്, ചെമ്പൻ രോമങ്ങളുള്ള ആ കണംകാലുകളിൽകൂടെ എന്റെ നോട്ടം മുകളിലേക്ക് അരിച്ചു കയറി.

ആ വെണ്ണക്കൽ ശില്പത്തിന്റെ കാലുകളിൽ സീത്രൂ നൈറ്റി ചേർന്നൊട്ടികിടക്കുന്നു, അതില്കൂടെ ചേച്ചിയുടെ തുടകൾ ഒരു പെയിന്റിങിലെ പോലെ വ്യക്തമായി കാണാമായിരുന്നു. ആ തുടകളുടെ സംഗമ സ്ഥാനത്തു ഞാൻ നേരത്തേ കണ്ട ആ ലെയ്സ് വച്ച പിങ്ക് പാന്റി.  ആ എംബ്രോയ്ഡറി ചെയ്ത പൂവ് സ്വല്പം നനഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് തോന്നി. ഒരു ത്രികോണം എത്ര ഭംഗിയുള്ളതാണെന്നു അന്നാണെനിക്ക് മനസ്സിലായത്. വീതിയേറിയ ആഅരക്കെട്ടിൽ ഒരു വള്ളിപോലെ ആ പാന്റി ഒട്ടിക്കിടന്നു. പാന്റിയുടെ ലെയ്സ് ചേർന്ന് കിടക്കുന്ന ആ ആലില വയറിൽകൂടെ എന്റെ കണ്ണ് വീണ്ടും മുകളിലേക്ക് പോയി ആ 36 സൈസ് മുലകൾ ഒതുക്കി വച്ചിരിക്കുന്ന ആ പാഡ് ഉള്ള പിങ്ക് ബ്രാ ചേച്ചിയുടെ ശ്വാസഗതിക്കനുസരിച് ഉയർന്നു താഴുന്നു. ആ കഴുത്തിൽ ചെറിയ വിയർപ്പു പൊടിഞ്ഞിരിക്കുന്നു ചെമ്പൻ രോമങ്ങൾ എഴുന്നു നിൽക്കുന്നു എന്തൊരു മിനുസ്സമാണ്‌ ആ കഴുത്തും തുടയുമൊക്കെ… എനിക്ക് കുണ്ണ പൊട്ടിത്തെറിച്ചു പോകുമോ എന്ന് തോന്നി. ആ നനവുള്ള അധരങ്ങൾ ചേച്ചി ഒന്നുകൂടെ കടിച്ചു നനച്ചിട്ടു എന്നോട് വളരെ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു

“കൊള്ളാമോ?”

—തുടരും—

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025