Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1

ഞാൻ: ഒരു 5 മിനിട്ടെ

ചേച്ചി: ok

ഞാൻ ഫോട്ടോ ഡൌൺലോഡ് ചെയ്ത് ചേച്ചിയുടെ മാത്രം പിക് ക്രോപ് ചെയ്ത് തിരിച്ചയച്ചു.

ചേച്ചി ok പറഞ്ഞിട്ട് ഓഫ് ലൈൻ ആയി. ഞാൻ പിന്നെ ജോലിയിൽ തിരക്കായി.

പിറ്റേന്ന് അതെ സമയത്തു എനിക്കൊരു മെസ്സേജ്:

ചേച്ചി: ഡാ നീ കണ്ടോ പിക് ?

ഞാൻ: അയ്യോ ചേച്ചി തിരക്കായിപ്പോയി, നോക്കട്ടെ ഇപ്പോൾ പറയാം

ചേച്ചി: ഹ്മ്മ്

ഞാൻ പ്രൊഫൈൽ പിക് നോക്കി,   ഞാൻ ക്രോപ് ചെയ്തുകൊടുത്ത പടം തന്നെ, അതിനു താഴെ ഒരു 120 ഇൽ പുറത്തു കമന്റുകൾ. എല്ലാരും ചേച്ചിയെ പൊക്കി പറയുന്നു,

ഞാൻ മെസ്സേജ് റിപ്ലൈ ചെയ്തു

ചേച്ചി കണ്ടോ ഞാൻ പറഞ്ഞതുപോലെ ആയില്ലേ? എല്ലാരും പറഞ്ഞില്ലേ അടിപൊളി ആണെന്ന്?

ചേച്ചി: ശരിയാ… നിനക്ക് ഈ കഴിവൊക്കെ എങ്ങനെ കിട്ടി?

ഞാൻ: അതൊക്കെ സീക്രെട് ആണ്, ഇനിയും പുറത്തെടുക്കാത്ത ധാരാളം കഴിവുകൾ ഉണ്ട്.

ചേച്ചി: അതെന്തൊക്കെയാ

ഞാൻ :സമയം ആവട്ടെ  പറയാം

ചേച്ചി: ശരിശരി

അങ്ങനെ അന്നത്തെ സംഭാഷണംഅവസാനിച്ചു

2 ദിവസം കഴിഞ്ഞു ഒരു ശനിയാഴ്ച ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പോയി. ബെല്ലടിച്ചപ്പോൾ ചേച്ചിയാണ് ഡോർ തുറന്നത്.

ചേട്ടനെവിടെ? ഞാൻ ചോദിച്ചു.

ചേച്ചി: ചേട്ടന് ഓഫീസിൽ ഓഡിറ്റിംഗ് നടക്കുന്നു അതുകൊണ്ടു ഇന്ന് പോകേണ്ടിവന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025