Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1

ഞാൻ: എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ.

ചേച്ചി: മറന്നതായിരിക്കും, നീ കേറിവാ

ഞാൻ അകത്തേക്ക് കയറി ചുമ്മാ സോഫയിൽ  ഇരുന്നു അവിടെ കിടന്ന ഒരു വനിത എടുത്തു വായിക്കാൻ തുടങ്ങി.

അപ്പോൾ ചേച്ചി ഞാൻ ഇരുന്ന സൈഡിൽ മൊബൈലും ആയി വന്നിരുന്നു എന്നിട്ട് എന്നെ ചേച്ചിയുടെ കുറെ ഫോട്ടോസ് കാണിച്ചിട്ടു ചോദിച്ചു ഇതിൽ ഏതാണ് പ്രൊഫൈൽ പിക് ആക്കാൻ നല്ലതെന്നു

ഞാൻ പറഞ്ഞു ചേച്ചി ഗ്ലാമർ അല്ലെ? ഏതിട്ടാലും കിടിലൻ ആയിരിക്കുമെന്ന്.

ആ പറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിലും കള്ളപരിഭവം നടിച്ചു വീണ്ടും ചോദിച്ചു.

ഞാൻ ഫോൺ എന്റെ കയ്യിൽ വാങ്ങി ഓരോ ഫോട്ടോയും ഏതോ വലിയ സ്പെഷ്യലിസ്റ് പരിശോധിക്കുമ്പോലെ നോക്കിയിട്ടു ഒരെണ്ണം സെലക്ട് ചെയ്തു കൊടുത്തു. പിന്നെയും കുറെ നേരം കൂടി ചേച്ചിയെ പഞ്ചാരയടിച്ചിട്ടു തിരിച്ചു വീട്ടിൽ പോയി.

അടുത്ത തിങ്കളാഴ്ച് ഞാൻ ലഞ്ച് ബ്രെക് കഴിഞ്ഞു ചേച്ചിക്കൊരു മെസ്സേജ് അയച്ചു.

നിങ്ങള്ക്ക് ഡ്രസിങ് സെൻസ് തീരെയില്ല, വയസിത്രയ്ക് ആയില്ലേ എന്നിനി പഠിക്കും?

ഒരു മിനിറ്റു കഴിഞ്ഞപ്പോൾ റിപ്ലൈ വന്നു

“എന്താടാ കാര്യം? കാര്യം പറ. “

ഞാൻ: എന്നെ കാണിച്ച ഒരു ഫോട്ടോയിൽ ചേച്ചിയുടെ ഒരു ഫോട്ടോ ആരെയും കാണിക്കണ്ട അത് കൊള്ളില്ല

ചേച്ചി: ഏതു ഫോട്ടോ?

ഞാൻ: ഒരു കറുത്ത ബ്ലൗസും, വെള്ള പൂക്കളുള്ള കറുത്ത സാരിയും ഉടുത്ത ഫോട്ടോ.

ചേച്ചി: അതിൽ എന്താ?

ഞാൻ: ഒന്നുമില്ല .. അത് ഡിലീറ്റ് ചെയ്തേക്കു.

ചേച്ചി: നീ കാര്യം പറയെടാ

ഞാൻ കുറെ ഉരുണ്ടുകളിച്ചു. സത്യത്തിൽ ഞാൻ അന്നേ പ്ലാൻ ചെയ്തിരുന്നതാണ്. അതിലെ ഒരു ഫോട്ടോയിൽ കറുത്ത ബ്ലൗസിൽ ചേച്ചിയുടെ വെളുത്ത ബ്രാ നല്ലപോലെ പുറത്തു വ്യക്തമായിരുന്നു. അത് പറഞ്ഞു ഒന്ന് മുട്ടി നോക്കാം എന്നായിരുന്നു എന്റെ പ്ലാൻ. ശരിക്കും അതേറ്റു.

ഞാൻ: ആ ഫോട്ടോയിൽ ചേച്ചിയുടെ അകത്തുള്ളതെല്ലാം പുറത്തു കാണാം. അതാ പറഞ്ഞത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025