Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരട്ടിമധുരം

ഇരട്ടിമധുരം
IrattyMadhuram | Author : Nemo

ആദ്യായിട്ട് എഴുതുകയാണ്. എങ്ങനെ വരുമെന്നൊന്നും ഒരു പിടിയുമില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. ഏറെ പ്രിയപ്പെട്ട, ആരാധിക്കുന്ന സ്മിതാമ്മ, അൻസിയ, മന്ദൻ രാജ, സിമോണ, അച്ചു രാജ് എന്നിവരോട് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു. എന്തെങ്കിലുമൊക്കെ ഇവിടെ കുത്തിക്കുറിക്കാൻ എന്നെക്കൊണ്ട് തോന്നിച്ചതിന്..
നിഖിൽ നിന്ന നിൽപ്പിൽ വിയർത്തു കുളിച്ചു. തൊണ്ടയിലെ വെള്ളം വറ്റി. കയ്യും കാലും വിറയ്ക്കുന്നതുപോലെ. നെഞ്ച് പടപടാ അടിയാണ്. എന്താ കാര്യമെന്നല്ലേ? നിസ്സാരം!!! നല്ല ഒന്നാംതരം തേൻ വരിക്കച്ചക്ക നാലെണ്ണം കൊയ്ത്തു വച്ചിട്ടുണ്ട്. അതിൽ ഒരെണ്ണം കുറച്ചപ്പുറത്തെ വീട്ടിൽ കൊണ്ട് കൊടുക്കാൻ മാതാശ്രീ ഉത്തരവിട്ടതാണ്. ഇതിനാണോ ഇജ്ജാതി ബിൽഡ് അപ്പെന്നല്ലേ? സംഗതി കാര്യം വേറെയാണ്. കൊണ്ടുപോവുന്ന സ്ഥലമാണ് വിഷയം: കിഴക്കേടത്ത് വീട്. ചെറിയൊരു ഫ്ലാഷ് ബാക്കുണ്ടേ. വിശദായിട്ടു പറയാം.
നമ്മടെ കഥാനായകൻ നിഖിലിന്റെ (അതായത് നാട്ടുകാർ സ്നേഹത്തോടെ കുട്ടൻ, കുട്ടേട്ടൻ, കുട്ടു എന്നൊക്കെ വിളിക്കുന്ന 28 വയസ്സ് തികഞ്ഞ അഞ്ചടി ആറിഞ്ചു പൊക്കം വരുന്ന പാവത്താനും തികഞ്ഞ സൽസ്വഭാവിയും അധ്യാപകനും സർവോപരി പച്ചപ്പാവവുമായ അവിവാഹിതൻ) അച്ഛന്റെ സഹോദരിയുടെ ഭർത്താവിന്റെ അനുജൻ താമസിക്കുന്ന കുടുംബസമേതം വീടാണ് സ്ഥലം. നാട്ടിൽ അവർക്ക് അടുത്ത ബന്ധുക്കൾ വേറെയില്ല. കുടുംബമെന്നു പറഞ്ഞാൽ അങ്ങേരും (രാമകൃഷ്ണൻ) ഭാര്യയും (രമ) പിന്നെ രണ്ടു പെൺമക്കൾ – ഇരട്ടകളാണ്, ശ്യാമ, ശാരി – വയസ്സ് 19, കോളേജ് വിദ്യാർത്‌ഥിനികൾ ഒരാൾ ബി.എ. ഇംഗ്ലീഷ് രണ്ടാം വർഷം, മറ്റെയാൾ ബി.എസ്.സി. ഫിസിക്സ് രണ്ടാം വർഷം, ഒരേ കോളേജിൽ പഠിക്കുന്നു. ഇരട്ടകൾ എന്ന് പറഞ്ഞാൽ പോരാ.. പക്കാ ക്ലോൺ ചെയ്ത പോലെ. അച്ഛനും അമ്മയ്ക്കും മാത്രമേ ഇപ്പഴും രണ്ടിനെയും മനസിലാവുകയുള്ളു. ഒന്നോ രണ്ടോ ദിവസം അവരെ കണ്ടില്ലെങ്കിൽ നമ്മടെ നിഖിലിന് പോലും ഒടുക്കത്തെ കൺഫ്യൂഷനാണ്. അതുങ്ങളാണെങ്കിൽ ഒരേ ഡ്രസ്സ് ഇട്ട്, ഒരേപോലെ പൊട്ടുകുത്തി, കണ്ണെഴുതി നടക്കും.
അവളുമാരാണെങ്കിൽ ഒടുക്കത്തെ സുന്ദരികളും. രണ്ടിനും അത്യാവശ്യം നീളം ഉണ്ട്. കാർകൂന്തലൊക്കെ കിടുവാണ്, കറുത്ത്.. ഇടതൂർന്ന്.. ഹൊ! നല്ല തേങ്ങാപ്പാലിന്റെ നിറം, ശരീരഭംഗി ആവോളം കിട്ടിയിട്ടുണ്ട് രണ്ടിനും, കൊഴുത്തുരുണ്ട മുലകൾ പാവാടയും ബ്ലൗസും ഇട്ടു പോവുമ്പോ ഉറച്ച് നിൽക്കും, വിരിഞ്ഞു മറിഞ്ഞ അരക്കെട്ടാണെങ്കിൽ ഇടവലം തെന്നിത്തെറിച്ച് കാണുന്നോരുടെ വായിൽ കപ്പലോടിക്കും. അപ്പൊ നമ്മടെ കഥ എവിടെക്കാ പോവുന്നെന്നു ഏകദേശം മനസിലായിട്ടുണ്ടാവും ല്ലേ!! അങ്ങനെ ഉറപ്പിക്കാൻ വരട്ടെ.. രണ്ടിനും അവളുമാരുടെ അമ്മൂമ്മയുടെ സൗന്ദര്യമാണ് പോലും കിട്ടിയിട്ടുള്ളത്, ശ്രീമതി. ലേറ്റ് അമ്മാളു അമ്മയുടെ. പുള്ളിക്കാരി പണ്ട് …. (അല്ലെങ്കിൽ വേണ്ട, മരിച്ച്പോയവരെപ്പറ്റി അതും ഇതും പറഞ്ഞിട്ട്). സഹോദരിമാരാണെലും നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ഭൂരിഭാഗം ഇരട്ടകളെയും പോലെ രണ്ടും കട്ട ഫ്രണ്ട്സ് ആണ്. കോളേജിലെ വായിനോക്കിപ്പയ്യന്മാർക്ക് മണക്കാൻ പോലും കിട്ടിയിട്ടില്ല. അതിനുള്ള പേഴ്‌സണാലിറ്റി ഒന്നും ഒരുത്തനും ഇല്ലെന്നാണ് ലേഡീസ് ഗ്രൂപ്പ് സംസാരം. എന്തെങ്കിലുമാവട്ടെ..
ഫ്ലാഷ്ബാക്കിലേക്ക് കടക്കാം.. നമ്മടെ കഥാനായകൻ രണ്ടിനും പ്ലസ് ടു ക്‌ളാസ്സുകളിൽ വീട്ടിൽ പോയി ക്‌ളാസ് എടുത്തവനും പ്രസ്തുത ഭവനത്തിൽ സർവ സ്വാതന്ത്ര്യവും ഉള്ളവനുമാകുന്നു. വീട്ടിൽ വെച്ച് ക്‌ളാസ് എടുത്തപ്പോഴൊന്നും നമ്മടെ കഥാനായകന് മേപ്പടി വിറയൽ ഉണ്ടായിട്ടില്ല. വിറക്കാൻ മാത്രം അങ്ങേർ ആ രീതിയിൽ അതുങ്ങളെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. ആശാൻ പ്രായത്തിനു ഒട്ടും ചേരാത്ത വിധം മോറൽ കോംപസ്സ് പൊതിഞ്ഞു കെട്ടി കൊണ്ടുനടക്കുന്നവനും പെണ്ണുങ്ങളുടെ നിഴൽവട്ടത്തേക്കു പോലും പോവാത്തവനുമാകുന്നു. അതൊക്കെ നാട്ടിൽ എല്ലാവർക്കും അറിയാവുന്നതുമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025