Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

ഞാൻ അതേ പൊസിഷനിൽ തന്നേ ഇത്തയുടെ മേലേക്ക് കിടന്നു.

ഇത്ത കാലുകൾ ഇറുക്കികൊണ്ട് എന്റെ കുട്ടന് ഇത്തയെന്ന പെണ്ണിന്റെ സുഖം നൽകി കൊണ്ടിരുന്നു.

എന്തെ സൈനു ക്ഷീണിച്ചോ.

ഹ്മ്മ്

ഈ പെണ്ണിന്റെ മുന്നിൽ ഞാൻ ക്ഷീണിച്ചു പോയി ഇത്ത.

ഏയ്‌ അവൾ നിന്നെ സുഖിപ്പിച്ചതല്ലേ നി അവൾക്ക് നൽകിയ സുഖത്തിനു പകരമായി കൊണ്ട് എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു.

ഞാൻ എണീക്കാൻ ശ്രമിച്ചപ്പോൾ കുറച്ചൂടെ അവിടെ ഇരുന്നോട്ടെ സൈനു. അവർ രണ്ടുപേരും എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരുന്നോട്ടെ.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുടെ ഇത്തയുടെ പൂവിലേക്കു അവനെ തള്ളി കൊടുത്തു.

ഹ്മ്മ് എന്റെ സൈനുവാണ് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ തലമുടിയിൽ തഴുകി കൊണ്ടിരുന്നു.

എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല ഞാൻ ഇത്തയുടെ മേലെ കിടന്നു ഉറങ്ങിപോയിരുന്നു ഇത്തയും നല്ല ഉറക്കത്തിലേക് വീണിരുന്നു..

കണ്ണു തുറന്നു നോക്കിയപ്പോൾ ഇത്തയുടെ സുന്ദരമേനി എന്റെ കണ്ണുകളെ കുളിരണിയിച്ചു കൊണ്ടിരുന്നു.

ഉറങ്ങുമ്പോഴും ഇത്രയും സുന്ദരിയാണോ എന്റെ സലീന എന്നാലോചിച്ചു കൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി.

. ഞാൻ തിരിച്ചു വന്നപ്പോഴും ഇത്ത നല്ല ഉറക്കമായിരുന്നു.

ഞാൻ ഇത്തയെ എടുത്തു കൊണ്ട് നേരെ എന്റെ റൂമിൽ കൊണ്ട് പോയി കിടത്തി ഇത്ത ഒന്ന് ഞെളിഞ്ഞു കൊണ്ട് വീണ്ടും ഉറക്കത്തിലേക്കു പോയി. ഞാൻ ഇത്തയെയും കെട്ടിപിടിച്ചോണ്ട് കിടന്നു.

രാവിലെ ഇത്തയുടെ വിളി കേട്ടാണ് ഉണർന്നത്.

പോയി തുണിയെടുക് സൈനു എന്ന് പറഞ്ഞു കാലിയാകികൊണ്ട് ഇത്ത അരികിൽ ഇരുന്നു.

ഹോ പറയുന്ന ആള് എപ്പോഴാണാവോ തുണിയെടുത്തിട്ടത്.

അതിനു ചിരിച്ചോണ്ട് ഞാൻ ഇപ്പോ ഇട്ടേയുള്ളു.. നി എണീകതായപ്പോൾ വന്നതാ ദെ നമ്മുടെ മോൾ നിന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടോ നി.

എവിടെ എന്ന് ചോദിച്ചോണ്ട് ഞാൻ എഴുനേറ്റിരുന്നു.

മോളെ അങ്ങോട്ട്‌ നോക്കല്ലേ ബാപ്പ തുണിയില്ലാതെ കിടക്കുവാ എന്ന് പറഞ്ഞോണ്ട് ഇത്ത മോളെ കൊഞ്ചിച്ചു.

സൈനു ഇന്നാ ചായ ആദ്യം പോയി പല്ല് തേച്ചു വാ വായയെല്ലാം പാൽ മണക്കുന്നു.

ഹ്മ്മ് എന്ന് പറഞ്ഞു എണീറ്റുകൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് ഓടി അത് കണ്ടു ചിരിച്ചോണ്ട് ഇത്തയും മോളും കട്ടിലിൽ ഇരിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025