Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

ഞാൻ വന്നതും ഇത്ത ചായ എനിക്ക് നീട്ടികൊണ്ട്. സൈനു നി ഇവളെ നോക്കണേ ഞാൻ രാവിലത്തേക്കുള്ള ഫുഡ്‌ ഉണ്ടാക്കിയിട്ടു വരാം.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ വാങ്ങിച്ചു കൊണ്ട് ചായയും കുടിച്ചു കൊണ്ടിരുന്നു.

ഇത്ത താഴെക്കിറങ്ങിയതും ഞാനും മോളെ എടുത്തു താഴേക്കു ഇറങ്ങി.

 

ആ അത് പറയാൻ മറന്നു സൈനു നിന്നോട് വണ്ടിയെടുത്തു ചെല്ലാൻ പറഞ്ഞിരുന്നു ഉമ്മ.

അതെന്തേ.

ഇന്ന് ഡിസ്ചാർജ് ചെയ്യും എന്ന് പറഞ്ഞു.

ഹ്മ്മ് അതെന്തേ നേരത്തെ.

ഉമ്മക്ക് ഇപ്പോ കുഴപ്പമൊന്നും ഇല്ല.

ഡോക്ടർ പരിശോധിച്ചപ്പോ പോകാൻ പറഞ്ഞു എന്ന്.

ഹ്മ്മ്.

അല്ല അപ്പോ ഇനി ഇങ്ങിനെ ഒരു അവസരം കിട്ടില്ല അല്ലെ ഇത്ത.

അത് കേട്ട് ചിരിച്ചോണ്ട് ഇത്ത നി പേടിക്കേണ്ട നമുക്ക് മേലെ അല്ലെ റൂം പിന്നെന്താ.

അല്ല സബിയും ഷമിയും ഉണ്ടാകില്ലേ.

അത് കുഴപ്പമില്ലെടാ ഷമിക്കു എല്ലാം അറിയുന്നതല്ലേ പിന്നെ സബി അല്ലെ അവളെ എന്തെങ്കിലും ഒരു വഴിയുണ്ടാക്കാം എന്താ പോരെ.

ഹ്മ്മ്

അതുമതി

ഹോ ഈ കള്ളന്റെ ഒരു കൊതി.

പറയുന്ന ആൾക്ക് പിന്നെ കൊതിയെ ഇല്ലല്ലോ.

എനിക്ക് കൊതിയുള്ളത് കൊണ്ടല്ലേ കള്ള ഞാൻ ശരിയാക്കാം എന്ന് പറഞ്ഞത്.

എനിക്ക് എന്നും വേണം. മനസ്സിലായോ.

ഹ്മ്മ് എന്നാൽ മതി.

ഇപ്പൊ അതില്ലാതെ പറ്റുന്നില്ലെടാ.

എന്താണെന്നു അറിയില്ല.

ആ സമയത്തു കിട്ടിയില്ലേൽ എന്താ ചെയ്യേണ്ടേ എന്നറിയാതെ വിഷമിക്കുകയാ.

ഹ്മ്മ് അതേതായാലും നല്ലതാ.

ഹ്മ്മ് നിനക്ക് നല്ലത് എന്നല്ലേ തോന്നു.

എന്നും ഇങ്ങിനെ എന്റെ പൂറിൽ അടിച്ചു കിടക്കാലോ നിനക്ക്.

ഹ്മ്മ് ഇനി കുറച്ചു ദിവസം കൂടി അല്ലെ ഉള്ളു ഇത്ത.

അതെന്തേ.

എക്സാമാണ് അടുത്ത മാസം പിന്നെ റിസൾട്ട്‌ വരുന്നവരെ ഉള്ളു.

അത് കഴിഞ്ഞാൽ ഞാൻ ബാംഗ്ലൂരിലേക്ക് പോകും.

അതെന്തിനാ.

തുടർ പഠനത്തിനായി.

അത് കേട്ടതും ഇത്തയുടെ മുഖം പാടിയത് പോലെ ആയി.

ഏയ്‌ അതിനെന്തിനാ വിഷമിക്കുന്നെ ഞാൻ മാസത്തിൽ നാലഞ്ച് ദിവസം ഇവിടെ ഉണ്ടാകില്ലേ പിന്നെന്താ.

ഏയ്‌ അതോണ്ടല്ല നിന്നെ പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്നോർത്താപ്പോൾ എന്തോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025