.. ചുണ്ടിൽ നിന്നും ചുണ്ട് വേർപെടുത്തി കൊണ്ട് ഞാൻ ഇത്തയോട് ചോദിച്ചു.
അല്ല അവിടെ എനിക്കായി മണിയറ ഒരുക്കിയിട്ട് എന്റെ
മണവാട്ടി ഇവിടെ കിടന്നാൽ എങ്ങിനെയാ..
അതിനുള്ള ഇത്തയുടെ മറുപടി നാണം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു…
എടാ സൈനു അതൊന്നും വേണമെന്ന് വിചാരിച്ചതല്ല ഞാൻ..
എപ്പോയോ ഒരു നിമിഷത്തിൽ അങ്ങിനെ ചെയ്തു പോയി..
നിന്നോടുള്ള ഇഷ്ടമാണോ അതോ എല്ലാം അനുഭവിക്കണം എന്ന എന്റെ മോഹമാണോ എന്നെനിക്കറിയില്ല.
എന്നുപറഞ്ഞോണ്ട് വീണ്ടും ഇത്ത എന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു..
ഞാൻ ഇത്തയെ എന്റെ കൈകളിൽ കോരിയെടുത്ത് കൊണ്ട് നിന്നു.
ഇത്ത എന്റെ കഴുത്തിലൂടെ കൈ പിറകോട്ടു എടുത്തു എന്റെ കയ്യിനു മുകളിൽ ഒരു കുഞ്ഞ് കിടക്കുന്ന പോലെ കിടന്നു…
നീ എന്നെ എന്ത് ചെയ്യാൻ പോകുകയാ എന്ന കാമം നിറഞ്ഞ ഇത്തയുടെ ചോദ്യം കേട്ടു ഞാൻ ഇത്തയുടെ മൂക്കിന് തുമ്പിൽ മൂക്ക് കൊണ്ട് വരച്ചു…
ഉറക്കെ ചിരിക്കണമെന്നുണ്ടായിരുന്നു അതിനായി ഞാൻ വാ തുറന്നപ്പോയെക്കും എന്റെ വായ പൊത്തിപിടിച്ചു കൊണ്ട്..
എടാ കുഞ്ഞുറങ്ങുന്നുണ്ടെടാ..
ഒച്ചവെക്കല്ലേ എന്ന് പറഞ്ഞു..
അപ്പോഴാണ് എനിക്കും കുഞ്ഞിനെ ഓർമ വന്നത്.. അവളിപ്പോ എണീറ്റാൽ പിന്നെ ഞാൻ അല്ല ഞങ്ങൾ ആഗ്രഹിക്കുന്നത് ഒന്നും നടക്കില്ല എന്നറിയാവുന്നത് കൊണ്ട്
ഞാനെന്റെ ശബ്ദം തായ്‌ത്തി…
നമുക്ക് നമ്മുടെ മണിയറയിലേക്ക് പോകാം എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എടുത്തു നടന്നു..
അതിനുള്ള മറുപടി ഒരു ചിരിയിലൂടെ എനിക്ക് സമ്മാനിച്ചു കൊണ്ട് ഇത്ത എന്നോട് പറ്റി പിടിച്ചു കിടന്നു..
ഞങ്ങൾ ഞങ്ങളുടെ മണിയറയിലേക്ക് വന്നു ചേർന്നു..
ഈ ലോകം തന്നെ സ്വന്തമാക്കിയവന്റെ നിൽപ്പായിരുന്നു എന്റേത്…
ഞാനിത്രക്കൊന്നും പ്രതീക്ഷിച്ചില്ല എന്റെ സലീനയിൽ നിന്നും..
കുറച്ചു മുൻപ് വരെ തായേ നിന്നുമുള്ള ഇത്തയുടെ പ്രതികരണം കണ്ടപ്പോൾ..
എടാ എനിക്കറിയാമായിരുന്നുഎങ്ങിനെ ആയാലും നീ എന്നെ തേടി ഈ രാത്രി വരുമെന്ന്…
