Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 5

ഇത്ത 5

Itha Part 5

[ Previous Part ]


വൈകിയതിൽ ക്ഷമ ചോദിക്കുന്നു

കുറച്ചു പേജുകൾ അധികം എഴുതാൻ വേണ്ടിയാണ് വൈകിപ്പിച്ചത്..

നിങ്ങളുടെ പ്രോത്സാഹനവും നിർദ്ദേശങ്ങളും കമെന്റ് രൂപത്തിൽ പ്രതീക്ഷിക്കുന്നു കൂടെ ലൈക് കൂടി ചെയ്യണേ

കളികൾ എല്ലാം അതിന്റെ സമയമാകുമ്പോൾ വന്നു കൊണ്ടിരിക്കും എന്നൊരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്

 

അപ്പൊ നമുക്ക് പോകാം ഇത്തയുടെ വിശേഷങ്ങളിലേക്ക്…


 

ഇത്തയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. എന്റെ പൂറും പൊളിചേച്ച് അവൻ എന്നെ കളിയാക്കാൻ നിക്കുന്നു.. ഞാനെപ്പോയടാ നിന്നോട് സങ്കടം പറഞ്ഞെ എനിക്ക് പൂറു കഴച്ചിട്ടു വയ്യാന്നു പറഞ്ഞോണ്ട് ഞാൻ നിന്റെ അടുത്തേക്ക് വന്നോടാ. നീയല്ലേ എന്നെ പിടിച്ചു വേണ്ടാത്തതെല്ലാം ചെയ്തത് എന്നിട്ട് അവൻ പറയുന്നത് കേട്ടില്ലേ.

സങ്കടം തീർത്തു പോലും.. ആർക്കാടാ ഇത്രക്കും സങ്കടം എനിക്കായിരുന്നോ

 

ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതല്ലേ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നേരെ കണ്ണിറുക്കി..

 

ടപ്പേ എന്നൊരു ശബ്ദം കേട്ടു..

ഇത്തയുടെ കൈ എന്റെ മുഖത്തു പതിഞ്ഞ ശബ്ദം ആയിരുന്നു അത്.

 

ഞാൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു..

ഭാഗ്യത്തിന് ആരും കണ്ടിട്ടില്ല കേട്ടിട്ടില്ല എല്ലാവരും പോകാനുള്ള ധൃതിയിൽ ആയതുകൊണ്ട് ആരും അവിടെ ഉണ്ടായിരുന്നില്ല..

 

ഇനി ഉമായെങ്ങാനും കണ്ടുവോ.

എന്നറിയാനായി ഞാൻ ഒന്നുടെ ചുറ്റുപാടും നോക്കി…

 

ഹാവു ഭാഗ്യം ഉമ്മയും അവിടെ ഇല്ല.

 

ഉമ്മയെങ്ങാനും കണ്ടിരുന്നേൽ.

സ്വന്തം മകൻ ഒരു പെണ്ണിന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിച്ചു കെട്ടണമെങ്കിൽ അതിനു കാരണം എന്തായിരിക്കും എന്ന് ഏതൊരു ഉമ്മക്കും മനസ്സിലാകും. അതും സലീന ഇത്തയെ പോലെ അടക്കവും ഒതുക്കവും ഉള്ള പെണ്ണിൽ നിന്നും..

 

പിന്നീടാണ് ഞാൻ ഇത്തയെ നോക്കിയത് ഇത്തയും എന്തോ പോലെ നില്കുന്നു കയ്യിലേക്ക് നോക്കി കൊണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025