Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 5

 

ഇല്ല എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു..

 

ആ ഇനി അതവിടെ വെച്ച് മറക്കണ്ട വല്ലതും കഴിച്ചേക്കണട..

 

ഉമ്മാക്ക് മകനോടുള്ള സ്നേഹം.🙏

 

ഉമ്മാക്ക് അറിയില്ലല്ലോ മോന്റെ മനസ്സ് കിടന്നു വേകുന്നത്..

 

അങ്ങിനെ അതും ആലോചിച്ചു ഞാൻ മുകളിലേക്കു കയറി ഓരോ കോണിപ്പടിയും എനിക്ക് ഒരു മല കയറുന്ന ഫീലിംഗ്..

 

ഒടുവിൽ ആ കോണിപടികളെല്ലാം കയറി ഞാൻ മുകളിലെ എത്തി..

 

ഹാളിൽ നിന്നും നോക്കിയ ഞാൻ കണ്ടത് മുകളിലെ രണ്ടു മുറികൾ.

ഞാനൊന്ന് ആലോചിച്ചു

 

അപ്പൊ ഇത്ത എവിടെ കിടക്കും..

ഒന്നിൽ എന്റുമ്മ കിടക്കുന്നു മറ്റൊരു മുറിയിൽ അമ്മായിയും

അപ്പൊ ഇത്ത ഇതിലേതിലെങ്കിൽ ഒന്നിലായിരിക്കും… എന്നാലോചിച്ചു കൊണ്ട് ഞാൻ വലതു വശത്തു കണ്ട റൂമിന്റെ ചാരി വെച്ചിരുന്ന വാതിൽ തള്ളി നോക്കി..

 

നല്ല വിശാലമായ റൂം എസിയുടെ ചെറു തണുപ്പ് വാതിൽ തുറന്നതും പുറത്തേക്കു വീശി.

ചുവന്ന ഡിം ലൈറ്റിനാൽ പ്രകാശ പൂരിതമായ അന്തരീക്ഷം. ബെഡിലേക്ക് നോക്കിയപ്പോൾ മോൾ അവിടെ കിടക്കുന്നുണ്ട് അപ്പൊ ഇത്ത ഇവിടെയാണ് എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ ഇടതു വശത്തു കാണുന്ന മുറിയിലേക്ക് നീങ്ങി..

റൂം തുറന്നതും നല്ല സുഗന്ധം വീശി

ഇക്ക ഗൾഫിലായതിന്റെ ഒരു ഗുണം എന്ന് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി..

 

എസിയുടെ തണുപ്പിൽ കുളിരു കോരി കൊണ്ട് ഞാൻ റൂമിലെ സ്വിച് ബോർഡും തേടി കണ്ടു പിടിച്ചു…

 

സ്വിച്ചിൽ അമർത്തിയതും നല്ല cfl ബൾബിന്റെ തൂവെള്ള നിറം റൂമിലാകെ പരന്നു…

 

ബെഡിലോക്ക് നോക്കിയ ഞാൻ ആകെ അന്താളിച്ചു…

 

ബെഡ്ഷീറ്റല്ലാം വിരിച്ചു നല്ല ഒതുക്കത്തിൽ നല്ല സൗന്ദര്യ ബോധത്തോടെ ആ റൂം ഒരുക്കിയിരിക്കുന്നു..

ബെഡ് നിറയെ മുല്ല മൊട്ടുകൾ ചിതറി കിടക്കുന്നതു കണ്ടു എന്റെ മനസൊന്നു കുളിർന്നു…

 

എസിയുടെ കുളിരിനെ എനിക്ക് ശരീരത്തിൽ ആണ് അനുഭവപ്പെട്ടതെങ്കിൽ ഈ കാഴ്ച എന്തോ ഒരു കുളിരു എന്റെ മനസ്സിലേക്ക് കൊണ്ട് വന്നു …

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025