Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 5

അത് കണ്ടു ഇത്ത ചിരിക്കുന്നുണ്ടായിരുന്നു…

 

ആ ചിരിയിലും എനിക്ക് ഒരു സൗന്ദര്യം കാണാൻ കഴിഞ്ഞു..

 

 

എല്ലാവരുടെയും ഭക്ഷണം കഴിക്കൽ കഴിഞ്ഞു ഞങ്ങൾ ഓരോന്നും സംസാരിച്ചു കൊണ്ട് ഹാളിലിരുന്നു.

 

കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തോണ്ട് ഇത്ത അടുക്കളയിലോട്ടു പോയി..

 

ഉമ്മയും അമ്മായിയും സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി അയൽ വക്കതെല്ലാം പോകാനുള്ള തയ്യാറെടുപ്പ.. മോൾ ഉമ്മയുടെ കൂടെ തന്നെ കൂടിയിട്ടുണ്ട്..

അവരിറങ്ങി എന്ന് മനസ്സിലാക്കിയ ഞാൻ നേരെ അടുക്കളയിലോട്ടു നീങ്ങി…

 

അടുക്കളയിൽ എത്തിയ ഞാൻ കണ്ടത് ഇത്ത അങ്ങോട്ട്‌ തിരിഞ്ഞു നിന്ന് പാത്രങ്ങൾ ഓരോന്നായി അടുക്കി വെക്കുന്നതാണ്..

 

ഞാൻ പിറകിലൂടെ പോയി ഇത്തയെ കെട്ടിപിടിച്ചു..

 

ഇത്തയുടെ കയ്യിലിരുന്ന പാത്രം താഴേക്കു വീണു..

നാളെ ശബ്ദം ആയിരുന്നു..

പേടിപ്പിച്ചു കളഞ്ഞല്ലോടാ

 

ഞാൻ വീണ്ടും ഇത്തയെ കെട്ടിപിടിക്കാനായി ശ്രമിച്ചു.

 

ഒഴിഞ്ഞു മാറിക്കൊണ്ട് ഇത്ത

എടാ സൈനു ആരെങ്കിലും കാണും ഉമ്മയും അമ്മായിയും കണ്ടാൽ..

 

എന്റെ സലീന അവര് രണ്ടുപേരും പുറത്തേക്കിറങ്ങി അപ്പുറത്തെ ഏതോ വീട്ടിലേക്കാണെന്നു തോന്നുന്നു..

 

 

എടാ എന്താ നീ വിളിച്ചേ..

 

എന്റെ സലീനാന്ന്. എന്താ ഇത്തയുടെ പേര് അതല്ലേ..

 

എന്റെ പേര് അതൊക്കെ തന്നെയാ അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ

 

ഇത്രയും നേരം ഇത്ത ഇത്ത എന്ന് വിളിച്ചിരുന്നവനാ..

നിന്റെ ആ വിളി കേട്ടപ്പോ എന്തോപോലെ തോന്നി അതോണ്ട് പറഞ്ഞതാടാ..

 

അതെ ഇപ്പൊ ഒന്നുടെ നോക്കിയാലോ..

 

ടാ വേണ്ട ഇപ്പൊ അതിനുള്ള സമയമില്ല.. ഇന്നലത്തെത്തിന്റെ ഹാങ്ങോവർ ഇനിയും മാറിയിട്ടില്ല സൈനു. അപ്പോയെക്കും നീ നിന്റെ ഈ ഇരുമ്പ് കമ്പിയുമായി വീണ്ടും വരുന്നോ…

 

എന്ന് പറഞ്ഞോണ്ട് ഇത്ത ലുങ്കിയും ചേർത്ത് അവനെ പിടിച്ചു ഞെരിച്ചു..

 

വിട് ഇത്ത നല്ല കുട്ടിയല്ലേ.

 

അല്ലേടാ നിന്റെ ഈ സാധനത്തിനു ഒരു വിശ്രമവും ഇല്ലേ. ഇതേതു നേരവും ഉലക്കമ്മാതിരി നിൽക്കുകയാണല്ലോ..

 

അത് പിന്നെ ഇത്തയെ കണ്ടാൽ അവൻ എണീക്കും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025