Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 5

അപ്പോയെക്കും മോൾ ഫോണെടുത്തു കൊണ്ട് അങ്ങോട്ടേക്ക് വന്നു..

 

ഷിബിലിക്ക ഉമ്മയോടു വിശേഷങ്ങൾ ഒക്കെ തിരക്കി കൊണ്ടിരിക്കുമ്പോൾ ഇത്ത എന്നോടായി പറഞ്ഞു ന്നിനക് കുറച്ചു കൂടുന്നുണ്ട് അമ്മായിയുടെ മുനിലാണോ ഇങ്ങിനെയൊക്കെ..

 

 

അത് കേട്ടു ഉമ്മ അവന്റേത് കാര്യമാക്കണ്ട മോളെ ഞാൻ പറഞ്ഞില്ലേ അവനങ്ങിനെ എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും എന്ന്..

 

ഞാൻ വെറുതെ പറഞ്ഞതാണ് അമ്മായി.. അവന്റെ തമാശകൾ അല്ലെ അതെല്ലാം ഞാനാ രീതിയിലെ കാണുന്നുള്ളൂ..

 

ഉമ്മയോട് സംസാരിച്ചു കഴിഞ്ഞ ശേഷം ഉമ്മ ഇത്തയുടെ കയ്യിൽ കൊടുത്തു ഫോൺ.. അതുമായി ഇത്ത അടുക്കളയിലോട്ടു പോയി…

 

 

ഉമ്മ ഫ്രൂട്സ്ല്ലാം കഴിച്ചു എണീക്കാൻ ശ്രമിച്ചു..

 

 

അമ്മായി കുറച്ചൂടെ കഴിച്ചോളണേ ഞാനിപ്പം വാരം എന്ന് ഇത്ത അവിടെ നിന്നും വിളിച്ചു പറയുന്നത് കേട്ടു…

 

ആ മോളെ ഞാൻ കഴിച്ചു. നീ ഇവനുള്ളത് എന്താന്ന് വെച്ചാൽ അവന്റെ കയ്യിൽ കൊടുത്തേര് എന്ന് പറഞ്ഞു ഉമ്മയും അമ്മായിയും എണീറ്റു..

 

 

അവർ അകത്തോട്ടു പോയതും ഞാൻ വേഗം അടുക്കളയിലോട്ടു പോയി..

 

കഴിഞ്ഞോ ശ്രിങ്കാരം എന്ന് ചോദിച്ചു.

 

ആ കഴിഞ്ഞു എന്ന് ഇത്തയും.

 

എന്നിട്ട് എന്ത് പറഞ്ഞു ഷിബിലിക്ക.

 

അതൊന്നും നിന്നോട് പറയാൻ പറ്റില്ല കാരണം നീ ഒരു കുഞ്ഞല്ലേ. എന്ന് പറഞ്ഞു..

 

ഹോ ഞങ്ങളെ പറ്റി എന്ത് പറഞ്ഞു..

 

ആ നാറിയെ എന്തിനാ സലീന നീ വീട്ടിൽ കയറ്റിയെ എന്ന് ചോദിച്ചു..

 

അങ്ങിനെ പറഞ്ഞോ എന്റെ ഇക്ക എന്നെ പറ്റി.. എന്നാൽ അതൊന്നു അറിയണമല്ലോ.

 

ഇന്നാ നീ വിളിച്ചു ചോദിച്ചു നോക്ക്.. വേണമെങ്കിൽ എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ എനിക്ക് നീട്ടി..

പിന്നെ ഇതും കൂടി പറഞ്ഞു..

ആ പെണ്ണുപിടിയൻനെ എന്തിനാ സലീന നീ വീട്ടിൽ കയറ്റിയെ..

 

നീ നിന്റെ അടിയിലുള്ളതെല്ലാം നല്ലോണം സൂക്ഷിച്ചോളണേ എന്നും പറഞ്ഞു..

 

എന്താ പോരെ ഇക്കാക്ക് അനിയനെ പറ്റിയുള്ള അഭിപ്രായം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025