Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 6

ആരാ ഞാനറിയാതെ ഇവിടെ ആരാ.

വേറെ ആരുമല്ല എന്റെ സൈനുവിന്റെ അടിയിലെ ചെറുക്കൻ എന്നെ കുത്തി നോക്കുന്നെട..

ഹോ അവനാണോ.

അടങ്ങി നിൽകടാ അവിടെ ഇനി നിന്റെ കുട്ടി സലീന നിന്റെ കൂടെ തന്നെ ഉണ്ടാകില്ലേ. പിന്നെന്തിനാ ധൃതി വെക്കുന്നെ എന്ന് പറഞ്ഞോണ്ട് ഞാൻ കൈകൊണ്ടു അവനെ തട്ടി.

അത് കണ്ടു ചിരി അടക്കാൻ ആകാതെ എന്റെ സലീന ഇത്ത ചിരിച്ചോണ്ടിരുന്നു..

അല്ല ഇന്ന് നമുക്ക് മണിയറ ഒരുക്കേണ്ടേ ഇത്ത.

ഹോ ഒക്കെ നിന്റെ ഇഷ്ടം ഞാൻ പറഞ്ഞില്ലേ എന്റെ സൈനുവിന് വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നേ

നീ ഇനി എന്താഗ്രഹിച്ചാലും നിനക്ക് ഞാൻ തരും.

ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഇത്തയെ മാറോടു ചേർത്ത് പിടിച്ചു. എന്റെ കൈ ഇത്തയുടെ പിറകിൽ എന്തൊക്കെയോ തേടി കൊണ്ടിരുന്നു.

ഒടുവിൽ രണ്ടു കുന്നുകൾക്ക് നടുവിലൂടെ പോകുന്ന റോഡിലേക്ക് കൈ വെച്ചു കൊണ്ട് ഞാൻ ഇത്തയുടെ ചെവിയിൽ പതുക്കെ കടിച്ചു പിടിച്ചോണ്ട് ചോദിച്ചു ഇതും എനിക്കായി നൽകുമോ.

ഇത്ത തല ഉയർത്തി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു കുറച്ചു നേരം.

എന്റെ കണ്ണുകളോടെ തീഷ്ണത മനസ്സിലാക്കി കൊണ്ട് ഇത്ത എന്റെ നെറ്റിയിൽ ഉമ്മവെച്ചു.

പതുക്കെ എന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടം കൊണ്ട് വന്നു കൊണ്ട്

എന്നോടായി പറഞ്ഞു.

നീ ആഗ്രഹിക്കുന്ന എന്തും. നിനക്കേറ്റവും ഇഷ്ടപെട്ട എന്റെ പിന്നാമ്പുറവും ഞാൻ നിനക്കായി നൽകാൻ തയ്യാറാണ് സൈനു.

നിന്നെ ഞാൻ അത്രയ്ക്ക് ഇഷ്ടപെടുന്നു.. മറ്റെന്തിനെക്കാളും എന്തിനേറെ എന്നെക്കാളും ഞാൻ നിന്നെ ഇഷ്ടപെടുന്നുണ്ട് ഇപ്പോൾ.

എന്ന് പറഞ്ഞതും ഇത്തയുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ പൊടിഞ്ഞു തുടങ്ങി.

നിറഞ്ഞ കണ്ണുമായി ഇത്ത എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു.

തായേ വീഴാൻ പോയ കണ്ണുനീർ കൈകളാൽ തുടച്ചു കൊണ്ട് ഞാൻ ഇത്തയുടെ കണ്ണുകളിൽ ഉമ്മവെച്ചു.

ഇത്തയെന്നെ കെട്ടിപിടിച്ചു കരഞ്ഞു.

സൈനു നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യും എന്നെനിക്കറിയില്ലായിരുന്നെടാ.

എന്നെക്കാളും 6 വയസ്സിന്റെ കുറവ് നിനക്കുണ്ട് എന്നാലും നിന്റെ ആ സ്നേഹവും കെയറിങ്ങും കാണുമ്പോൾ ഞാൻ അതെല്ലാം മറന്നു പോകുന്നെടാ. എന്നെ എന്തിനായിരുന്നു ദൈവം നേരത്തെ ഈ ഭൂമിയിലേക്ക് അയച്ചത് നിനക്കു ശേഷമോ അല്ലേൽ നിന്റെ കൂടെയോ ആയിരുന്നേൽ എത്ര നന്നായിരുന്നേനെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025