Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 6

എടാ എങ്ങിനെ ആയാലും ഒരു വർഷത്തിന്റെ മേലെ ഞങ്ങൾ ഇനി അവിടെ നിൽക്കേണ്ടി വരും. അപ്പൊ പിന്നെ ഇതിവിടെ കിടന്നു കേടു വരും അവിടകുമ്പോൾ അത് ഉപയോഗിക്കാം..

അപ്പൊ ഒരു വർഷം ഉണ്ടാകുമോ ഇത്ത അവിടെ.

ഹോ അവന്റെ ഒരു സന്തോഷം കണ്ടില്ലേ.

എന്റെ ദൈവമേ എന്റെ പൂറ് എന്താകുമോ എന്തോ. എന്ന് പറഞ്ഞു ഇത്ത ചിരിച്ചു.

ആട ഉമ്മാക്ക് ഹോസ്പിറ്റലിൽ പോകാനുള്ളതാ അവിടെ ആകുമ്പോ അടുത്തല്ലേ.

ഇവിടെ നിന്നും അങ്ങോട്ട്‌ ആഴ്ചയിൽ രണ്ടു പ്രാവിശ്യം എല്ലാം വന്നു പോകാൻ ബുദ്ധിമുട്ട് അല്ലെ.

എങ്ങിനെ ആയാലും ചികിത്സ കഴിയാണ് പതിനെട്ടു മാസം എടുക്കും എന്നാണ് ഡോക്ടർ പറഞ്ഞത്…

അപ്പൊ ഒന്നല്ല ഒരു ഒന്ന ഒന്നര വർഷം അല്ലെ ഇത്ത.

അതേടാ.

എനിക്കെന്റെ പൂറിനെ കുറിച്ചാലോചിച്ചിട്ട പേടി. നിന്റെ ഈ കുണ്ണ ഇനി ഒന്നര വർഷം ദിവസവും കയറി ഇറങ്കുമല്ലോ എന്നാലോചിച്ച എന്റെ പേടി..രണ്ടു ദിവസം തന്നെ നീ നിലത്തു നിർത്തിയിട്ടില്ല ആളെ.

ഹോ ഇത്താക്ക് വേണ്ടെങ്കിൽ വേണ്ട എന്നുപറഞ്ഞു ഞാൻ ദുഃഖഭാവം മുഖത്തു വരുത്തി.

ഞാൻ വെറുതെ പറഞ്ഞതാടാ. എനിക്കെന്റെ സൈനുവിന്റെ കൂടെ കിടക്കാൻ സന്തോഷം അല്ലെ ഉള്ളു. അതിനു വേണ്ടി ഒരാൾ റെഡിയായിട്ടുണ്ട്. നിന്നെ കണ്ടപ്പോ മുതൽ ഒലിപ്പിച്ചു തുടങ്ങി അവൾ. എന്ന് പറഞ്ഞു എന്റെ കവിളിൽ ഒരു മുത്തം തന്നു..

അത് കിട്ടിയപ്പോ എനിക്ക് സന്തോഷം ആയി..

ഓരോരോ സാധനം എടുത്തു വെക്കുന്നതിനിടയിൽ ഞാൻ അലമാര ഒന്ന് തുറന്നു നോക്കി ഇത്തയുടെ.. ബ്രായുടെയും പാന്റിയുടെയും കമനീയ ശേകരം കണ്ടു ഞാൻ ചിരിച്ചു.

എടാ തുറന്നത് നന്നായി. അതിൽ കുറച്ചു ഈ കവറിലേക്ക് എടുത്തേര് ഞാൻ മറന്നിരുന്നു.

ഞാൻ വാരിയെടുത്തു കവറിൽ നിറച്ചു. കൊണ്ട് മേലോട്ട് നോക്കിയപ്പോൾ ഞാൻ ഒരു സാധനം കണ്ടു.

ഞാനത് ഇത്തയെ കാണിച്ചു കൊണ്ട് ചിരിച്ചു.

നീ തന്ന സമ്മാനം അല്ലെ എന്ന് പറഞ്ഞു ഇത്ത.

ഞാനത് എടുത്തു നോക്കി വഴുഴുപ്പു പോയിട്ടില്ല.

ഞാൻ ഇത്തയെ നോക്കി ചിരിച്ചു ഇത്തയുടെ മുഖം നാണത്താൽ ചുവന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025