Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ

അറിയാത്ത അവനിൽ ആയിരുന്നു. ക്ലാസിലെ പഠിപ്പിസ്റ്റ് പെണ്ണുങ്ങളും കൂടെ പഠിപ്പിക്കുന്ന ടീച്ചേർസുമൊക്കെ അവളോട് ചോദിച്ചു.. ഇന്നെന്താ വിശേഷം സുന്ദരി ആയിട്ടുണ്ടല്ലോ എന്നൊക്കെ, പിറന്നാൾ ആണോ ഹസ്ബൻഡിന്റെ ഗിഫ്റ്റ് ആണോ സാരി എന്നൊക്കെ, അവൾ ഒന്നുമില്ലെന്നു പറഞ്ഞ് അതൊക്കെ ഒഴിവാക്കി സെക്കന്റ് ഇയർ ക്ലാസിലെത്താൻ വെമ്പി. അങ്ങനെ ലഞ്ച് കഴിഞ്ഞുള്ള ബെൽ അടിച്ചു, അവൾ സെക്കൻഡ് ഇയർ ക്ലാസിലേക്കായി ഇറങ്ങാനായി തുടങ്ങിയപ്പോൾ അവളുടെ ഫോണിൽ ഒരു മെസേജ് വന്നു അവൾ നോക്കി അത് അവൻ ആയിരുന്നു.
x:- ഇന്ന് ക്ലാസിൽ വരുമ്പോ ഫോൺ കൂടെ എടുത്തോ
എന്തിനാ എന്നു പോലും ചോദിക്കാതെ അവൾ ഫോണുമായി ക്ലാസിലേക്ക് നടന്നു, കോളേജ് റൂൾസ് അനുസരിച്ച് പഠിപ്പിക്കാൻ പോകുമ്പോ സ്റ്റാഫ്സ് ആരും ഫോൺ എടുക്കരുത് എന്നാണ്, അവൾ പക്ഷേ കോളേജ് റൂൾസിനെക്കാൾ ഇപ്പോ അവന്റെ ഗെയിം റൂൾസിനു ഇംപോർട്ടൻസ് കൊടുക്കാൻ തുടങ്ങി. അവൾ ഫോണുമായി ക്ലാസിൽ എത്തി എല്ലാരും എണീറ്റ് വിഷ് ചെയ്തു, അവളുടെ ആ ലുക്ക് എല്ലാവരും നോക്കി നിന്നു അവൾ അതൊക്കെ ഉള്ളിൽ ആസ്വദിച്ചു കൊണ്ട് എല്ലാവരോടും ഇരിക്കാൻ പറഞ്ഞ് ക്ലാസ് എടുക്കാൻ തുടങ്ങി
ക്ലാസ് തുടങ്ങി 5 മിനിറ്റ് ആയതും വീണ്ടും അവളുടെ ഫോണിൽ മെസേജ് അലർട്ട് വന്നു, അവൾ എടുത്തു കൊണ്ടിരുന്ന ടോപിക് നിർത്തി ആ മെസേജ് നോക്കി അവൻ ആയിരുന്നു അത്
X:- അതി മനോഹരമായിരിക്കുന്നു …
മെസേജ് വായിച്ചതും അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു, അവളുടെ കവിൾ ഒക്കെ ചെറുതായി ഒന്നു തുടുത്തു
അവളുടെ കണ്ണുകൾ ക്ളാസിലിരിക്കുന്ന കുട്ടികൾക്കിടയിൽ അവനെ അന്വേഷിച്ചു അവൾ നിറഞ്ഞ പുഞ്ചിരിയാൽ താങ്ക്സ് എന്ന് തിരിച്ച് മെസേജ് അയച്ചു ….
X :- ഈസിയായൊരു ക്ളൂവിന് വേണ്ടി ഒരു ടാസ്ക്ക് കൂടിയുണ്ടിന്ന് ….
ജാനകി :- ആണോ എന്താ അത് … ക്ളാസിലാണെന്നോ പിള്ളേരൊക്കെ കാണുന്നുണ്ടോയെന്നൊന്നും നോക്കാതെ ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ അതൊന്നും കാര്യമാക്കാതെ ജാനകി അവന്റെ ആ മെസ്സേജുകൾക്കെല്ലാം അവരുടെ മുന്നിൽ നിന്നു കൊണ്ട് മറുപടി കൊടുത്തു …..
X :- ഇയാൾ സ്റ്റാഫ് റൂമിലേക്ക് വാ …. ടാസ്ക്ക് അപ്പോ പറയാം ….
“ജാനകി ഒന്നും ചിന്തിക്കാൻ നിന്നില്ല .. അപ്പോ തന്നെ ഒരു പ്രോബ്ളം ബോർഡിൽ എഴുതിയിട്ടു … എല്ലാവരും ഇതൊന്ന് ചെയ്ത് നോക്കൂ … ഇതിന്റെ ഉത്തരം ഒരു പേപ്പറിൽ എഴുതണം …ഇത് നിങ്ങളുടെ ഇന്റർനൽ മാർക്കിന് കൺസൈഡർ ചെയ്യുന്ന ഒരു സർപ്രസ് ടെസ്റ്റാണ് ആരും കോപ്പിയടിക്കാൻ നിൽക്കരുത് … ഞാൻ ഒരു മീറ്റിംങ് ഉള്ളത് കൊണ്ട് പ്രിൻസിപ്പൾ ഓഫീസ് വരെ പോവുകയാണ് ഉടനെ തിരിച്ചെത്തും എന്ന് പറഞ്ഞേൽപ്പിച്ചു ജാനകി സ്റ്റാഫ് റൂമിലേക്ക് ദൃതിയിൽ നടന്നുപോയി ….
ടീച്ചർ എക്സാം എന്നൊക്കെ പറഞ്ഞത് കൊണ്ട് എല്ലാവരും പഠിപ്പിസ്റ്റുകളുടെ അടുത്തേക്ക് നോക്കിയെഴുതാനായിട്ട് പോയി ….
എന്നാൽ ഒരാൾ മാത്രമായി ലാസ്റ്റ് ബെഞ്ചിൽ ഒരു മൂലയിൽ ഒതുങ്ങിയിരിന്നു …
സ്റ്റാഫ് റൂമിൽ എത്തിയതും ജാനകി വല്ലാത്ത ആവേശത്തോടെ അവന് മെസ്സേജയച്ചു ….
ജാനകി :- സ്റ്റാഫ് റൂമിൽ എത്തി നീ എവിടെയാ …
X :- അതല്ലല്ലോ ടാസ്ക്ക് …. ഞാൻ ഇയാളെ വീഡിയോ കോൾ വിളിക്കാം …..
ജാനകി :- ok …ok … അവൾ ചിരിക്കുന്ന ഒരു സ്മൈലി കൂടി അയച്ചു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025