വീഡിയോ കോളിൽ തന്റെ സീക്രട്ട് അഡ്മിറർ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആദ്യറിങ്ങിൽ തന്നെ ജാനകി കാൾ എടുത്തു ….
എന്നാൽ അവളെ നിരാശപ്പെടുത്തി അവന്റെ ക്യാമറ ഓഫായിരുന്നു …..’
ക്ളാസിലിരുന്നു കൊണ്ടാണ് വിളിക്കുന്നത് അതാ ക്യാമറ ഓഫ് ചെയ്തത് എന്ന് പറഞ്ഞ് അവൻ അവൾക്ക് മെസ്സേജ് അയച്ചു ……
X :- ഇപ്പോൾ സ്റ്റാഫ് റൂമിൽ ഇയാൾ മാത്രമാണോ ഉള്ളത് …
ജാനകി :- അതെടാ… ഞാൻ മാത്രമേയുള്ളൂ … ഒന്നു ക്യാമറ ഓണക്കെടാ …. അവൾ അവനോട് കുറുകിക്കൊണ്ട് പറഞ്ഞു…..
X :- ഹി ..ഹി ..ഹി ….. ഫസ്റ്റ് ടാസ്ക്ക് … അത് കഴിഞ്ഞ് ക്ളൂ ….
ജാനകി :- വളരെ നിരാശയോടെ എന്താ ടാസ്ക്ക് …
X :- ഞാൻ തന്ന ഗിഫ്റ്റ് എങ്ങെനെയുണ്ട് ഇഷ്ടപ്പെട്ടോ ഇയാൾക്ക് ..’
ജാനകി :- പിന്നേ സൂപ്പർ ആയിട്ടുണ്ട് …
X :- ഇയാൾ ഗിഫ്റ്റ് മൊത്തമായും ഉടുത്തിട്ടുണ്ടോ .. അതോ എന്നെ പറ്റിക്കാൻ വേണ്ടി സാരി മാത്രമുടുത്താണോ വന്നത് ….
ജാനകി :- എല്ലെടാ എല്ലാം നിന്റെ ഗിഫ്റ്റാ…. അവളിതൊക്കെ പറയുമ്പോഴും സ്റ്റാഫ് റൂമെന്ന പരിസരബോധം തെല്ലും അവളിൽ ഉണ്ടായിരുന്നില്ല ..
തുറന്നു കിടക്കുന്ന കതകോ ‘അവിടേക്ക് എത് നിമിശവും കയറി വന്നേക്കാവുന്ന സ്റ്റുഡന്റ്സോ സ്റ്റാഫ്സോ ഒന്നും അവളുടെ മനസ്സിലില്ലായിരുന്നു …. അവൾ പൂർണ്ണമായും ആ അജ്ഞാതനായ അയാളുടെ മായാലോകത്തിൽ ആയിരുന്നു…
X :- സത്യമായിട്ടും ആണോ ഞാൻ എങ്ങനെ വിശ്വസിക്കാനാ …
ജാനകി :- സത്യമായിട്ടും അത് തന്നെയാ അടിയിൽ ഇട്ടേക്കുന്നത് … ദേവിയാണെ സത്യം… ജാനകി അയ്യർ കൊച്ചു കുട്ടിയുടെ നിശ്കളങ്കതയോടെ പറഞ്ഞു ….
X :- ഇയാളുടെ ദേവിക്ക് ഈ സത്യം മതിയായേക്കും എനിക്ക് കാണാതെ വിശ്വസിക്കാൻ പറ്റില്ല …
ജാനകി :- ഛീ….
അവൾ ഒന്നു പരിഭവിച്ച പോലെ മുഖം തിരിച്ചു ….
ആദ്യ ചുംബനം ചോദിച്ച കാമുകനോട് കാമുകി കാണിച്ച അതേ പരിഭ്രമം കലർന്ന പിണക്കം പോലെ ….
ജാനകി :- ഇവിടെ വച്ച് പറ്റില്ലെടാ …. ആരെങ്കിലും കാണും …
X :- അപ്പോ പിന്നെ ഈ ടാസ്ക്കിൽ ഇയാൾ തോറ്റു. ഞാൻ പറഞ്ഞ ടാസ്ക്ക് ഇയാൾ ഇന്ന് എന്റെ ഗിഫ്റ്റിൽ വരണമെന്നാണല്ലോ .അതിൽ ഇയാൾ തോറ്റതു കൊണ്ട് ഇന്നിനി ക്ളൂവില്ല ….
ജാനകി :- ക്ളൂ .താടാ .. പ്ളീസ് … അല്ലേൽ ഞാൻ തോറ്റെന്ന് സമ്മതിക്കാം .. നീ ആരെന്ന് ഒന്ന് പറയെടാ … അവൾ കെഞ്ചിച്ചോദിച്ചു … അവന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയുമില്ലായിരുന്നു …
ജാനകി :- Olk എന്നെ കൂടുതൽ നിർബന്ധിക്കരുത് .സ്റ്റാഫ് റൂം ആണ് ആരെങ്കിലും കണ്ട് കൊണ്ട് വന്നാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല … അതും പറഞ്ഞ് ജാനകി തന്റെ മെറൂൺ ബ്ളൗസ് ഷോൾഡറിൽ നിന്ന് അൽപ്പം മാറ്റി അവളുടെ ഗോൾഡൻ ബ്രായുടെ വള്ളി വലിച്ച് അവന് കാണിച്ചു കൊടുത്തു ….
ജാനകി :- പ്ളീസ് .. ഡാ … നീ ആരാണെന്ന് പറ .. ഇവിടെ ആരെലും വന്നാൽ പ്രശ്നമാവും …
X :- ok …എന്നാൽ ഇയാൾ നേരെയിട്ടോളൂ … അപ്പോ ക്ളൂ വേണ്ടേ ..
ജാനകി അത് കേട്ടതും താൻവലിച്ചു വച്ച ബ്ളൗസ് നേരെയാക്കാനൊക്കെ മറന്നു … അവൾക്ക വേണ്ടത് അവൻ പറഞ്ഞ ഈ സിയായിട്ടുള്ള ക്ളൂവായിരുന്നു ….
ക്ളൂവിനായി അവൾ തന്റെ ആ ഫോണിൽ നോക്കിയിരുന്നതും … അവന്റെ ക്യാമറ ഓണായി … അവൾ വല്ലാത്ത ആകാംക്ഷയോടെ നോക്കി … എന്നാൽ
