Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 4

ഞാൻ അവിടെ കൂടുതൽ നേരം നോക്കി നിന്നു അവൾക്കു ഒരു ബുദ്ധിമുട്ടു തോന്നണ്ട എന്ന് കരുതി, ഞാൻ ആ ഗുളികയുടെ കവർ അവൾക്കു നേരെ ഉയർത്തി കാണിച്ചു അത് ആ റൂമിന്റെ അടുത്തുള്ള ടേബിളിൽ വെച്ചു മെല്ലെ ആ മുറിയുടെ വാതിൽ ചേർത്തടച്ചു!!

അവർ വീണ്ടും അടുത്ത അംഗം തുടങ്ങി, ഇനിയെന്തായാലും അവർ പുറത്തേക്കു വരൻ ഒരുപാടു സമയം എടുക്കും എന്ന് ബോധ്യമുള്ളതു കൊണ്ട് ഞാൻ അവളോട് വീണ്ടും യാത്ര ചോദിയ്ക്കാൻ നില്കാതെ വീട്ടിലേക്കു മടങ്ങി!

ആ രണ്ടു ദിവസം എനിക്ക് വളരെ ഏകാന്തത നിറഞ്ഞതായിരുന്നു, കല്യാണം കഴിഞ്ഞു ഈ നാൾ വരെ ഞങ്ങൾ പിരിഞ്ഞു കഴിഞ്ഞിരുന്നില്ല, ആ രണ്ടു ദിവസത്തിൽ ഒരിക്കൽ പോലും അവൾ എന്നെ ഇങ്ങോട്ടു ഫോൺ വിളിച്ചിരുന്നില്ല ഞാൻ അങ്ങോട്ടു വിളിച്ചാലും പലപ്പോഴും അവൾ ഫോൺ അറ്റൻഡ് ചെയ്യാറില്ല , ഇനി അഥവാ അറ്റൻഡ് ചെയ്താലും തിരക്കിലാണെന്നും പറഞ്ഞു പെട്ടെന്ന് ഫോൺ വെക്കും, ജസ്‌നയിലെ ഈ മാറ്റങ്ങൾ എന്നെ വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ ആയ്തിയിരുന്നു, ഒരിക്കൽ ഫോൺ വിളിച്ചപ്പോൾ അവൾ അയാളുമായി പുറത്തു ഷോപിങിലാണെന്നും പറഞ്ഞിരുന്നു.

എന്റെ മനസ്സിലെ ആദി കൂടി കൂടി വന്നു , അവൾ അയാളുമായി മാനസികമായി കൂടുതൽ അടുക്കുന്നുണ്ടോ എന്ന ഭയം എന്നിൽ നല്ലോണം ഇണ്ടായിരുന്നു , അങ്ങനെ സംഭവിച്ചാൽ എനിക്ക് എന്റെ ജീവിതവും എന്റെ ഭാര്യയും എന്നെന്നേക്കുമായി നഷ്ട്പ്പെടുമെന്ന പേടി എന്നെ വല്ലാതെ വേട്ടയാടിയിരുന്നു.

എൻ്റെ മാനസികാവസ്ഥ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ കൂടിയും , ആ രണ്ടു ദിവസം അവളും അരവിന്ദ് സാറും എന്തൊക്കെ രതികേളികളാണ് അരങ്ങേറുന്നുണ്ടാകുക എന്ന് സങ്കല്പിച്ചു ഞാൻ അടിച്ചു കളഞ്ഞ വാണത്തിനു ഒരു കയ്യും കണക്കും ഇല്ലായിരുന്നു !!

രണ്ടു ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി, മൂന്നാം ദിവസം എൻ്റെ ഭാര്യയുടെ ആദ്യ പാടത്തിൻറെ ലൗഞ്ചിങ് പാർട്ടിക്കായി അവർ ഒരുക്കിയ ഫൈവ് സ്റ്റാർ ഹോട്ടിലിന്റെ പാർട്ടി ഹാളിൽ വൈകിട്ട് ഏഴുമണിയോടെ ഞാൻ എത്തിച്ചേർന്നു, വിഷാലും , രോഹിത്തും , മനോജും എല്ലാം എന്നെക്കാൾ മുന്നേ അവിടെ എത്തിയിരുന്നു, അവരെല്ലാവരും എനിക്ക് നല്ല സ്വീകരണവും, കമ്പനിയും തന്നു എന്നെ തീരെ ബോറടിപ്പിക്കാതെ അവർ ഇടയ്ക്കിടെ വന്നു എന്നോട് സംസാരിച്ചു കൊണ്ടിരുന്നു !!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025