Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 4

ഞാൻ ആ പാടുകളിലെല്ലാം വിരൽ കൊണ്ട് തൊട്ടു തലോടിയപ്പോൾ അവൾ ചെറിയ നാണത്തോടെ ചിരിച്ചു തല താഴ്ത്തി നിന്നു,

ഞാൻ : എന്താ മോളെ ഇതെല്ലം ? അയാൾ നിന്നെ ഒരുപാടു ഉപദ്രവിച്ചോ ?? എല്ലായിടത്തും കടിച്ചു പറിച്ചിട്ടുണ്ടല്ലോ ??

ജസ്‌ന : തലതാഴ്ത്തി നിന്നു കൊണ്ട് തന്നെ നാണത്താൽ ചിരിക്കുന്ന മുഖത്തോടെ “ഹ്മ്മ്, അതെ ” എന്ന് മാത്രം ഉത്തരം നൽകി തല കുലുക്കി.

നിനക്ക് വെല്ലാതെ വേദനിച്ചിരുന്നോ എന്ന എന്റെ ചോദ്യത്തിന് അവൾ ഇല്ല എന്ന് സത്യാ സന്ദ്യമായി എനിക്ക് മറുപടി തന്നു !!

ഞാൻ: പിന്നെ? നീ അതൊക്കെ ശരിക്കും ആസ്വദിച്ചോ ??

ജസ്‌ന : (നാണിച്ച മുഖത്തോടെ) പ്ളീസ് വഹി ,, ഇപ്പൊ എന്നോട് അങ്ങനെയൊന്നും ചോദിക്കല്ലേ എന്ന് പറഞ്ഞു കൊണ്ട് എന്റെ ചുണ്ടുകളിൽ മെല്ലെ കടിച്ചു വിട്ടു,

അവളുടെ ആ കടിയിൽ തന്നെ എനിക്കെന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിരുന്നു , എങ്കിലും അത് അവളുടെ വായീന് കേൾക്കാൻ ഉള്ള കൊതി കൊണ്ട് ഞാൻ വീണ്ടും അവളോട് ഉത്തരം പറയാൻ നിർബന്ധിച്ചു.

ഞാൻ: പറ മോളെ , എന്നോടല്ലേ ? എന്തിനാ മടിക്കുന്നെ ?? നീ ശരിക്കും എന്ജോയ് ചെയ്തോ ??

ജസ്‌ന: മടിയല്ല വഹി,, ഞാൻ അത് പറഞ്ഞാൽ ചിലപ്പോൾ വഹിക്കു വിഷമം ആയാലോ എന്ന് വിചാരിച്ചിട്ട! സത്യം പറഞ്ഞാൽ എനിക്ക് നല്ല തൃപ്തി കിട്ടിയിരുന്നു , ശരിക്കും ജീവിതത്തിൽ ഇത്രയും നല്ല സെക്സ് ഞാൻ ആസ്വദിച്ചിട്ടില്ല !!

അവളുടെ ആ സത്യസന്ധമായ മറുപടി എന്റെ മനസ്സിനെ അല്പം മുറിവേല്പിച്ചെങ്കിലും ഞാൻ അത് അവൾക്കു വിഷമം ആകേണ്ട എന്ന് കരുതി പുറത്തു പ്രകടിപ്പിച്ചില്ല, മാത്രവുമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് വിഷമം ആകുന്നു എന്ന് മനസ്സിലാക്കിയാൽ പിന്നെ അവൾ ഭാവിയിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തുറന്നു പറയാൻ ചിലപ്പോൾ മടി കാണിച്ചേക്കാം!!

എന്തായാലും പെട്ടെന്ന് വീട്ടിലേക്കു മടങ്ങാം എന്ന ഉദ്ദേശത്തോടെ അവൾ ഒരുങ്ങാൻ വേണ്ടി റൂമിനകത്തേക്കു പോയി , ഏതാണ്ട് അഞ്ചു മിനിട്ടു കഴിഞ്ഞപ്പോയെക്കും അവൾ തിരിച്ചു വന്നു, അവൾ ഇട്ടിരുന്ന ഡ്രെസ്സൊന്നും മാറിയിരുന്നില്ല പോരാത്തതിന് അവളുടെ കൂടെ അവളുടെ അരയിൽ കൈചുറ്റിക്കൊണ്ടു അരവിന്ദ് സാറും ഒപ്പം ഇണ്ടായിരുന്നു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025