Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത ലഹരി 4

പ്രഷർ കയറിയതാണ്…..

സേബ മോളും ,സൈമൺ സാറും വന്നപ്പോൾ ഞാൻ വിളിക്കാൻ റൂമിൽ ചെന്നതാണ്….

നിലത്ത് വീണു കിടക്കുന്നതാണ് കണ്ടത്…..

ഉടനെ സൈമൺ സാറിൻ്റെ കാറിൽ ഇങ്ങോട്ട് കൊണ്ടുവന്നു…..

ഐസിയു വിൻറ വാതിൽ തുറന്നു ഡോക്ടർ ചാരുലത പുറത്തേക്ക് വന്നു…..

കിരൺ , സേബാ ഇവരെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്….

രണ്ടു പേരും അൻ്റിജൻ ടെസ്റ്റ് നടത്തി വരൂ……

കിരൺ, അപ്പന് പെട്ടന്ന് പ്രഷർ കൂട്ടാൻ എന്താണ് കാരണം…..

അറിയില്ല, ഡോക്ടർ ഞാൻ രാവിലെ പോകുമ്പോൾ ഒരു കുഴപ്പവും ഇല്ല…..

ഇപ്പൊൾ എങ്ങനെ ഉണ്ട് ഡോക്ടർ..
ശരീരം, തളർന്നു പോയിട്ടുണ്ട്, ചെറുതായി സംസാരിക്കുന്നുണ്ട്…..

നോക്കാം,, നമുക്ക്..

ടെസ്റ്റ് ചെയ്തു വരൂ.. ഞാൻ റിസപ്ഷനിൽ വിളിച്ചു പറയാം , എമർജൻസി ആണെന്ന്…..

ഞാനും സേബായും ടെസ്റ്റ് ചെയ്യാൻ ലിഫ്റ്റിൽ കയറി താഴേക്ക്……

ലിഫ്റ്റിൽ വച്ച് ഞാൻ സേബായോടു ചോദിച്ചു ,,,
എന്നാ വന്നത്….

ഇന്ന് രാവിലെ,, അപ്പച്ചൻ വിളിച്ചിരുന്നു രണ്ടു ദിവസം മുൻപ്…..

പെട്ടന്ന് വരാൻ പറഞ്ഞു,, കാര്യം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…..

അങ്ങിനെ ലിഫ്റ്റ് ഇറങ്ങി റിസപ്ഷനിൽ ചെന്നു…..

ഡോക്ടർ ചാരുലത വിളിച്ചു പറഞ്ഞത് ……

സേബാ , കിരൺ ….

യെസ്…

രണ്ടു സ്ലിപ് തന്നു….

സാറേ മുന്നോട്ട് ചെന്നാൽ G 10 എന്ന റൂം ഉണ്ട് ഇത് അവിടെ കൊടുത്താൽ മതി….

ഞങ്ങൾ അങ്ങോട്ട് നടന്നു…..
അകത്തു കയറിയതും ,, നേഴ്സ് ചോദിച്ചു ,, ,,

ആൻ്റിജൻ ടെസ്റ്റ് ചെയ്യാൻ വന്ന കിരൺ സേബാ ….

അതെ….

ഒരാള് പുറത്ത് നിൽക്കൂ…..

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025