Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത ലഹരി 4

ഞാൻ ബെൽ അടിച്ചു ,,,.

അല്പനേം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു…….

കിരൺ ആണോ….

അതെ എന്നാൽ വരു……

ഞാനും സേബായും നേഴ്സിൻ്റ കൂടെ അകത്തേക്ക് നടന്നു….
മൂന്ന് വാതിലുകൾ കഴിഞ്ഞ് അകത്തു എത്തിയപ്പോൾ അപ്പൻ കിടക്കുന്നത് കണ്ട് എൻ്റ ഹൃതയം ഒന്ന് പിടച്ചു…….

ഞങൾ അടുത്തേക്ക് ചെന്നു…..

അപ്പൻ പതിയെ എൻ്റ കൈ പിടിച്ചു മോനെ കിരൺ അപ്പന് എന്തോ പേടിയാകുന്നു……..

അപ്പച്ചാ , ഞാൻ ഇല്ലെ…….

അപ്പൻ്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു……..

മോളെ ഇങ്ങു അടുത്ത് വാ….

സേബാ , അടുത്തേക്ക് വന്നു….

അപ്പൻ അവളുടെ കൈ പിടിച്ചു എൻ്റ കയ്യിൽ വച്ച് ….

ഇത് ഞാൻ നൽകിയ വാകാണ്….

എനിക്ക് ഇനി എത്ര ദിവസം എന്ന് അറിയില്ല…..

നാളെ തന്നെ പള്ളിയിൽ വച്ചോ, രജിസ്റ്റർ ഓഫീസിൽ വച്ചോ നിങ്ങളുടെ കല്യാണം നടത്തണം…….

അത് കണ്ടിട്ട് വേണം എനിക്ക് സമാധാനത്തോടെ കണ്ണടകാൻ……..

ഇനി മുന്നിൽ ഒരു വഴിയും ഇല്ല….

അപ്പാ.. ഞാൻ അച്ഛനെ ഒന്ന് വിളിച്ചു സംസാരിക്കട്ടെ…..

എന്നാൽ വിളിക്ക്….

ഞാൻ അവിടെ നിന്ന് തന്നെ സ്റ്റാഫിൻ്റെ അനുവാദത്തോടെ അച്ഛനെ വിളിച്ചു…….

അച്ചോ,, ഞാൻ കിരൺ ആണ്….

കാര്യങ്ങൾ പറഞ്ഞു…

അച്ഛൻ , ഒരു വിധം അംഗീകരിച്ചു….

നാളെ രാവിലെ പത്തുമണിക്ക് ചടങ്ങ് നടത്താം എന്ന് പറഞ്ഞു……

അത് അപ്പച്ചനും സന്തോഷമായി…..

ഡോക്ടർ ചാരുലത , പറഞ്ഞു അപ്പന് ചെറിയ ഒരു ഇമ്പ്രൂവുമെൻ്റ് ഉണ്ട്…..

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025