Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത ലഹരി 4

ഞാൻ പുറത്ത് ഇറങ്ങി നിന്നു….

രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ സേബാ പുറത്തേക്ക് വന്നു…….
കിരൺ ചെല്ലാൻ പറഞ്ഞു……

ആമം…

ഞാൻ ചെന്നു….

സാമ്പിൾ എടുത്ത്…..

സാർ,, ഒരു മണിക്കൂറിനുള്ളിൽ റിസപ്ഷനിൽ നിന്നും റിസൾട്ട് കിട്ടും…..

ഞാനും സേബായും അവിടെ തന്നെ ഇരുന്നു……

കിരൺ ഇവിടെ ആയിരുന്നു….

ഓഫീസിൽ വിളിച്ചു നോക്കിയിരുന്നു.
മാനുക്ക….

ഞാൻ , ഞാൻ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു….

അതിനു പോയതാണ്…..

പെട്ടന്ന് മറുപടി പറഞ്ഞു ……

പിന്നെ അവള് ഒന്നും ചൊതിച്ചില്ല….

എൻ്റ ഇരുത്തവും ,, അലോജനയും കണ്ടിട്ട് ആകണം….

ഇതിനിടയിൽ മണിക്കൂർ ഒന്ന് കഴിഞ്ഞത് ഞങൾ അറിഞ്ഞില്ല…..

പെട്ടന്ന് മാനുക്കാടെ ഫോൺ വന്നു……

ഹലോ, ഇക്കാ…..
ഡോക്ടർ , നിങ്ങളെ അന്വേഷിക്കുന്നു…..

ഇങ്ങോട്ട് വായോ…..

ഇക്കാ,, റിസൾട്ട് കിട്ടിയിട്ടില്ല…..

ഡോക്ടർക്ക് , റിസൾട്ട് കിട്ടിയല്ലോ,,,,

നിങ്ങൾക്ക് കയറി കാണാം എന്ന് പറഞ്ഞു…..

ഇതാ,,, വരുന്നു എന്നാല്…
സേബാ,,, വായോ , ഡോക്ടർ വിളിക്കുന്നു പോലും……

ഞങൾ ഉടനെ ലിഫ്റ്റ് കയറി ഐസിയു വിന് മുന്നിലേക്ക് വന്നു…..

ആ…

നിങൾ എത്തിയോ….

മോനെ കിരൺ ഡോക്ടർ അകത്തേക്ക് പോയി,,,,

ആ, ബെൽ ഒന്ന് അടിക്ക് ,

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025