മീര: ഹ്മ്മ്… നിൻ്റെ ഉദ്ദേശം എനിക്ക് മനസിലായി.
അലൻ: അവൾ ഒരു ചരക്ക് അല്ലെ ഡീ…
മീര: ഉവ്വ ഉവ്വ…
മീര നിമ്മി യെ നോക്കി ചിരിച്ചു, നിമ്മി സിദ്ധു നെയും.
മീര: ഒരു സെക്കന്റ് ഡാ.
(മീര രണ്ടു സെക്കന്റ് ഹോൾഡ് ചെയ്തിട്ട്)
മീര: ഡാ സ്പീക്കർ ൽ ഇട്ടു.
അലൻ: ഹലോ സിദ്ധു… ഹായ് നിമ്മി…
സിദ്ധു: ഹായ് അലൻ….
നിമ്മി: ഹായ് അലൻ…. ഹവ് ആർ യു?
അലൻ: എസ് നിമ്മി.. ഗുഡ്….
മീര: എടാ രണ്ടും കൂടി എന്നെ പിടിച്ചു വച്ചിരിക്കുവാ. ഇന്നലെ നീ അങ്ങനെ സംസാരിച്ചത് കൊണ്ട്, ഇന്നലത്തെ നമ്മുടെ കഥ വിവരിക്കാൻ?
അലൻ: ഹഹഹ…. ആർക്കാ ആഗ്രഹം സിദ്ധു നു ആണോ അതോ നിമ്മിക്ക് ആണോ?
മീര: രണ്ടിനും…
അലൻ: സിദ്ധു നെ ഞങ്ങൾ രണ്ടും ഇന്നലെ ഒരുപാട് തവണ വിളിച്ചതാ നിമ്മീ…പക്ഷെ സിദ്ധു വന്നില്ല…
നിമ്മി: ഹ്മ്മ്…. പറഞ്ഞു സിദ്ധു….
അലൻ: അത് അറിയാം. സിദ്ധു നെ തിരിച്ചു വിളിച്ചപ്പോൾ വെയ്റ്റിംഗ് വന്നപ്പോൾ മീര പറഞ്ഞു, നിമ്മി ആയിരിക്കും എന്ന്.
നിമ്മി: ഹ്മ്മ്….
അലൻ: സിദ്ധു, നിമ്മി യും ആയി നമുക്ക് നാല് പേർക്കും കൂടി കൂടാം.
സിദ്ധു: അതിനു നിമ്മി സമ്മതിക്കണ്ടേ?
അലൻ: സിദ്ധു പറഞ്ഞാൽ നിമ്മി കേൾക്കും അല്ലെ?
നിമ്മി: അയ്യടാ….
അലൻ: നിമ്മീ… മീരക്ക് വല്ലാത്ത ആഗ്രഹം ഞാനും സിദ്ധു ഉം കൂടി അവൾക്ക് ഒരുമിച്ചു വേണം എന്ന്. അപ്പോൾ പിന്നെ നമ്മൾ നാലും കൂടി ആണെങ്കിൽ അടിപൊളി അല്ലെ?
നിമ്മി: അതുശരി, അവളുടെ ആഗ്രഹം കൊണ്ട് ആണ്, അല്ലാതെ അലന് വേണ്ടി അല്ല അല്ലെ? ഭയങ്കര ഉദാരത ആണല്ലോ.
അലൻ: അങ്ങനെ അല്ല, എനിക്കും നിമ്മി യെ കണ്ടപ്പോൾ മുതൽ ഒരു ആഗ്രഹം ഉണ്ട്.
നിമ്മി: ഓ…
അലൻ: എന്താ നിമ്മി നീ സമ്മതിക്ക്. എൻ്റെ ആഗ്രഹവും നടക്കും മീര ടെ ആഗ്രഹവും നടക്കും.
നിമ്മി: മോൻ അങ്ങനെ അങ്ങ് പോവാതെ….
