അലൻ: നീ നോക്കിക്കോ. YOU WILL SCREAM MY DEAR …
നിമ്മി: ഉവ്വ…
അലൻ: സംശയം ഉണ്ടെങ്കിൽ മീരയോട് ചോദിക്ക്…. മീര എങ്ങനെ ഉണ്ടാരുന്നെടീ ഇന്നലെ?
മീര: ഇന്നലെ വേറെ ലെവൽ…
നിമ്മി: ഉവ്വ….
സിദ്ധു: അലൻ, നീ എവിടെയാ കാർ നിർത്തിയേക്കുന്നത്?
അലൻ: അത് സേഫ് ആണ് സിദ്ധു… ഇനി നിമ്മിയും മീരയും എന്നെ എന്തെങ്കിലും കാണിക്കണം എന്ന് വിചാരിച്ചാൽ എനിക്ക് കാണാൻ പറ്റുന്ന സ്ഥലത്തു തന്നെയാ, അതുപോലെ നിമ്മിക്ക് എന്തെങ്കിലും കാണണം എന്ന് വിചാരിച്ചാൽ എനിക്ക് കാണിക്കാനും പറ്റുന്ന സ്ഥലം ആണ്.
മൂന്ന് പേരും ഉറക്കെ ചിരിച്ചു….
നിമ്മി: നീ ഇപ്പൊ കാണും എല്ലാം…
അലൻ: എൻ്റെ നിമ്മി… കൊതി ആവുന്നു നിങ്ങളെ മൂന്നിനേയും കണ്ടിട്ട്.
സിദ്ധു: എന്നെയോ?
അലൻ: അത് പ്രാസത്തിൽ പറഞ്ഞതാ. മീരയും നിമ്മിയും സിദ്ധു ഉം ഞാനും കൂടി…. ഓ…. ഓർത്തിട്ടു എനിക്ക് എന്തൊക്കെയോ തോന്നുന്നു.
നിമ്മി: നീ ഇപ്പോൾ ഓർക്കേണ്ട. മതി കാൾ.
അലൻ: അതെന്താ നിമ്മീ… നിൻ്റെ കണ്ട്രോൾ പോകുവോ?
നിമ്മി: എൻ്റെ അല്ല, നിൻ്റെ മീരയുടെ….
അലൻ: അവൾ ഇന്നലെ അര്മാദിച്ചതാ.
നിമ്മി: പക്ഷെ സിദ്ധു ഇല്ലായിരുന്നല്ലോ…
അലൻ: ഹാ… പക്ഷെ സിദ്ധു കൂടി ഉണ്ട് എന്നുള്ള കോൺസെപ്റ് ൽ ആണ് ഞങ്ങൾ ഇന്നലെ കളിച്ചത്. അതുകൊണ്ട് ആണ് അവൾ അത്രക്ക് extreme പോയത്.
നിമ്മി: എനിക്ക് വയ്യ….
അലൻ: നിമ്മീ…
നിമ്മി: ഹ്മ്മ്..
അലൻ: മീര യും സിദ്ധു ഉം കൂടെ തുടങ്ങട്ടെ. നമുക്ക് പതിയെ സംസാരിക്കാം ഇപ്പോൾ.
മീര: എന്ത്?
സിദ്ധു: പോയെ പോയെ….
നിമ്മി: സിദ്ധു… പിന്നെ… അല്ലെങ്കിൽ ഞാൻ ഇപ്പോ അവനു കൊടുക്കുവല്ലെ?
സിദ്ധു: ഇവൻ ഇന്ന് പണി ഉണ്ടാക്കും.
നിമ്മി: അലൻ, മതി കാൾ. പിന്നെ കാണാം.
അലൻ: മീര, നീ സിദ്ധു ൻ്റെ അപ്പുറത്ത് പോയി ഇരിക്ക്, ഫോൺ നിമ്മിക്ക് കൊടുത്തിട്ട്. ഞാനും നിമ്മിയും കുറച്ചു കൂടുതൽ കണ്ടു അറിയട്ടെ.
നിമ്മി: നീ കൊണ്ട് അറിയും. കണ്ടു അല്ല.
