Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 19

മീര: എന്ന് മുതൽ?

അലൻ: ഇന്നലെ മുതൽ.

മീര: നീ ഉറപ്പിച്ചോ അപ്പൊ?

അലൻ: പിന്നില്ലാതെ നമ്മൾ നാലും കൂടി അര്മാദിക്കും. നിമ്മി കിടന്നു പുളയുന്നത് എനിക്ക് കാണണം.

നിമ്മി: ഉവ്വ ഡാ….

അലൻ: എൻ്റെ നിമ്മി… നിന്നെ ഞാനും സിദ്ധു ഉം കൂടി സ്വർഗം കാണിക്കും. അല്ലെ സിദ്ധു?

നിമ്മി: ശരി മോൻ വയ്ക്ക് ഫോൺ. ഞങ്ങൾ ഇവളെ കൊണ്ട് പറയിപ്പിക്കട്ടെ.

അലൻ: അത് ഞാൻ പറയാം ഇന്നലത്തെ കാര്യങ്ങൾ എല്ലാം, അക്ഷരം തെറ്റാതെ…

നിമ്മി: ഇപ്പൊ വേണ്ട, ഇപ്പൊ ഇവൾ പറയട്ടെ.

അലൻ: ഞാൻ ഇപ്പോൾ കാർ ഒതുക്കി നിർത്തിയേക്കുവാരുന്നു എല്ലാം വിസ്തരിച്ചു പറയാൻ.

നിമ്മി: വേണ്ട.

അലൻ: മോശം ആയി പോയി. എങ്കിൽ ഞാൻ ഒന്ന് വീഡിയോ കാൾ ൽ വരട്ടെ?

മീര: വേണ്ട…

അലൻ: അതെന്താ നിങ്ങൾ അവിടെ ചുറ്റിക്കളി ൽ ആണോ?

മീര: പോടാ പട്ടി.

നിമ്മി ഉറക്കെ ചിരിച്ചു മീര യുടെ പട്ടി വിളി കേട്ടപ്പോ.

അലൻ: എൻ്റെ നിമ്മി ഇങ്ങനെ ചിരിക്കല്ലേ… വശീകരണ ചിരി ആണല്ലോ.

നിമ്മി: നീ വയ്ക്ക് ഫോൺ.

അലൻ: സിദ്ധു ഒന്ന് പറയടാ, ഒരു വീഡിയോ കാൾ അനുവദിക്കാൻ.

സിദ്ധു: എനിക്ക് എന്നിട്ട് അവളുടെ ഇടി കിട്ടാൻ അല്ലെ?

അലൻ: മീര, സിദ്ധു, നിമ്മി, പ്ളീസ്…. ജസ്റ്റ് ഒരു കാൾ…. നമുക്ക് എല്ലാര്ക്കും ഒന്ന് കാണാല്ലോ.

മീര: (നിമ്മിയെയും സിദ്ധു നെയും നോക്കി കൊണ്ട്) പ്ളീസ്….

നിമ്മി: അത് വേണോ ഡീ?

മീര: ജസ്റ്റ് ഒരു കാൾ എന്നിട്ട് പെട്ടന്ന് തന്നെ വക്കാം.

നിമ്മി: സിദ്ധു…

അലൻ: എൻ്റെ നിമ്മി, നിന്നെ കളിക്കാൻ ഒന്നും അല്ല, എല്ലാര്ക്കും കൂടി ഒന്ന് കാണാമല്ലോ എന്നോർത്തിട്ട് ആണ്.

നിമ്മി: പിന്നെ ഡാ, ഇപ്പോൾ ഞാൻ നിനക്ക് അങ്ങ് കളിക്കാൻ തരുവല്ലേ?

അലൻ: അത് നീ തരും നോക്കിക്കോ.

മീര: നീ ഉള്ള ഒരു കാൾ ൻ്റെ ചാൻസ് കൂടി കള കേട്ടോ പറഞ്ഞു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025