Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

ഞാൻ അവരെയൊർത്തു ഒരുപാട് വാണമടിച്ചിട്ടുള്ളതാണ്. ഞങ്ങൾ അന്തർമുഖന്മാർ അങ്ങനെയാണ്, ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും ഞങ്ങളുടെ മനസിൽ എല്ലാമുണ്ടാവും😜. സമീറ, സമ്മയ്യ, ജയപ്രദ ടീച്ചർ തുടങ്ങി കുറേപേർ എന്റെ വാണറാണിമാരുടെ ലിസ്റ്റിലുണ്ടായിരുന്നു.

ഞാൻ സമയം നോക്കി ഏഴുമണി ആയതേയുള്ളൂ, നല്ല രീതിയിൽ ഡീ ഹൈഡ്രഷനുണ്ട്. ഞാൻ കിച്ചണിലേക്ക് നടന്നു, ഫ്രിഡ്ജ് തുറന്നു വാട്ടർ ബോട്ടിലെടുത്തു, ഏകദേശം ബോട്ടിലിലെ വെള്ളം മുക്കാൽ ഭാഗത്തോളം കുടിച്ചു, ബാക്കിയുമായി മുഖം കഴുകാൻ സിങ്കിനടുത്തേക്ക് നടന്നു. തണുത്ത വെള്ളം മുഖത്തു വീണപ്പോൾ എന്തെന്നില്ലാത്ത സുഖം, ബോട്ടിൽ തിരിച്ചു വച്ചു നേരെ ബാത്രൂമിൽ കയറി പ്രഭാത കൃത്യങ്ങളൊക്കെ നിർവഹിച്ചു ഫ്രഷായി ബെഡിൽ വന്നിരുന്നു. വർക്ക്ഔട്ടൊന്നും ചെയ്യാൻ തോന്നുന്നില്ല.

ഞാൻ ബെഡിലേക്ക് വീണ്ടും കിടന്നു, ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ചു. എന്തായാലും ആളുമാറി ഞാൻ അവരെ ചൂടാക്കി. ഇനി ചുമ്മാ എന്ന് പറയാൻ പറ്റില്ല സമ്യ്യയെ പണ്ണണം എന്നൊക്കെ ചുമ്മാ അങ്ങ് തീരുമാനിക്കാൻ പറ്റില്ല, സമീറയെപ്പോലെ ചുമ്മാ ഒരു സാധാ പെണ്ണല്ല, കാശും, കരുത്തും, കഴപ്പുമൊരുപോലെയുള്ള തീക്കനലാണ്, സൂക്ഷിച്ചില്ലേൽ പൊള്ളും.. പക്ഷേ സൂക്ഷിച്ചാൽ😇. ഞാനൊന്നു ചുണ്ട് നനച്ചു.

സൂക്ഷിച്ചു മുന്നോട്ടു പോയാൽ അറക്കൽ മൻസിലിലെ സമയ്യ കുനിഞ്ഞിരുന്നു എന്റെ കുണ്ണയൂമ്പും.. അതോർത്തപ്പോൾ തന്നെ എന്റെ കുണ്ണ പിടഞ്ഞെഴുന്നേറ്റു. സമയം കഴിയും തോറും എന്റെ ഭയം കുറഞ്ഞു വന്നു. പകരമവിടെ സമയ്യ എന്ന കൊഴുത്തുരുണ്ട മാദക സുന്ദരിയുടെ കൂടെയുള്ള രതിലീലയുടെ സുഖശീതളമായ സ്വപ്നങ്ങൾ നിറഞ്ഞു.

മെസ്സേജ്ന് റിപ്ലൈ അയയ്ക്കാൻ വേണ്ടി ഫോണെടുത്തു, അല്ലെങ്കിൽ വേണ്ട.. ഉച്ചക്ക് ഇക്കയുടെ വീട്ടിലേക്ക് ക്ഷണമുണ്ട്, അപ്പോൾ അവരെ നേരിൽ കാണാം. അതിനു ശേഷം തീരുമാനം എടുക്കാം. ഒത്താൽ ഇന്നൊന്നു ആ മുഴുത്ത ഇളനീർകുടങ്ങളെ തഴുകാൻ നോക്കണം. സമയ്യയെ മനസ്സ് കൊണ്ട് ഞാൻ ഉറപ്പിച്ചു, ബാക്കി വരുന്ന പോലെ വരട്ടെ..

ഫോണിന്റെ റിങ് ടോൺ എന്നെ ചിന്തകളിൽ നിന്നുണർത്തി,

സമയ്യ കാളിങ്… 🥰

ഒന്ന് ആലോചിച്ച ശേഷം, ഞാൻ ഒരു ഡീപ് ബ്രെത്തെടുത്തു റിലക്സ് ആയി..

“ഹലോ അജൂ 🥰..” ഹോ ആ ശബ്ദത്തിൽ എന്താണ് മൃദുലത, ഇതുവരെയും കേൾക്കാത്ത ഒരു താളം അവരുടെ ശബ്ദത്തിൽ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025