Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

ജീവിതം നദി പോലെ 2

Jeevitham Nadipole Part 2

[ Previous Part ] [ kambisexstories.cc ]


ആദ്യ ഭാഗത്തിന് നൽകിയ പ്രോത്സാഹനത്തിനു നന്ദി 🙏🥰.

ഇവിടെ കമന്റ് ഇട്ടാലോ, ലൈക് ചെയ്താലോ നിങ്ങളുടെ പ്രൈവസി പോകുമെന്നോ അല്ലെങ്കിൽ ഐഡന്റിറ്റി വെളിപ്പെടുമെന്ന ഭയമോ വേണ്ട. നിങ്ങൾ ഡയലോഗ് ബോക്സിൽ കൊടുക്കുന്ന പേര് മാത്രമേ കമന്റ്‌നു മുകളിൽ കാണൂ, അതിനാൽ മാക്സിമം ലൈക് ചെയ്യാനും, കമന്റ്‌ എഴുതാനും ശ്രമിക്കുക… അതൊക്കെയല്ലേ കഥകൾ എഴുതുന്നവർക്കൊരു പ്രചോദനം.

പിന്നെ ഇവിടെ മുൻപ് കഥകൾ പോസ്റ്റ്‌ ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി 🙏. Dr. Wanderlust എന്ന പേരിലാവും ഈ ഭാഗം മുതൽ പോസ്റ്റ്‌ ചെയ്യുക.


 

“ഹലോ ”

“ഡീ, നീ ഇപ്പോൾ എന്താണ് പറഞ്ഞത്?”

“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ.”

ഒരു ലൂപ്പിലെന്ന പോലെ തലേന്നത്തെ ഫോൺ സംഭാഷണത്തിന്റെ ആദ്യ ഭാഗം എന്റെ തലയിൽ മുഴങ്ങികൊണ്ടിരുന്നു. മദ്യത്തിന്റെ ഹാങ്ങോവർ എന്റെ തലയെ വെട്ടിപ്പൊളിക്കുകയായിരുന്നു. ഒപ്പം കഴിഞ്ഞതെല്ലാമൊരു സ്വപ്നമായിരുന്നു എന്ന ചിന്തയും എന്നെ ഭ്രാന്ത് പിടിപ്പിച്ചു.

പക്ഷേ വാട്സ്ആപ്പ് നോക്കിയതോടെ ഞാൻ തളർന്നിരുന്നുപോയി, എനിക്കെന്റെ തല മാത്രമല്ല ലോകം മുഴുവനും കറങ്ങുകയാണെന്നു തോന്നിപ്പോയി..

ഞാൻ ചാറ്റ് ചെയ്തത് സമീറയുമായല്ല, സമ്യ്യയുമയാണ്, എന്റെ കണ്ണിൽ ഇരുട്ടു കയറിപ്പോയി.. അഫ്സലിക്കയുടെ മൂത്ത പെങ്ങൾ, ഞാൻ ഉൾപ്പെടെ എല്ലാവരും അക്കച്ചി എന്ന് വിളിക്കുന്ന സമയ്യ ആസിഫ്. 🥵

ഞാൻ മെസ്സേജ് മുഴുവൻ റീവൈൻഡ് അടിച്ചു, 40 കഴിഞ്ഞ അവരെ “പെണ്ണേ” എന്ന് വിളിച്ചു ഞാനയച്ച മെസ്സേജ് കണ്ടപ്പോളെ എന്റെ കിളി പോയി. ടൈപ് ചെയ്തു കൂട്ടിയതെല്ലാം ഒറ്റയടിക്ക് വായിക്കാൻ കഴിയാതെ ഫോൺ ബെഡ്ഡിലേക്കിട്ട് ഞാൻ തളർന്നിരുന്നു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025