Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

“ഹാ വെക്കുവാണോ, ശരി… ഒരു സ്പെഷ്യൽ സെൽഫി അയയ്ക്ക്, എനിക്കൊന്നു കണികാണാൻ ”

“അയയ്‌ക്കാമെടാ മുത്തേ… ബൈ.”

“ബൈ “… ഫോൺ കട്ടായി..

 

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,40 വയസ്സുള്ള, പ്രായപൂർത്തിയായ ഒരു മകളുടെ അമ്മയാണ് ഇങ്ങനെ കുഴഞ്ഞാടിയത്. പെണ്ണ് ഒരു സംഭവം തന്നെ..

പക്ഷേ തന്റേടിയാണെന്ന് എല്ലാവരും പറഞ്ഞവൾ ഒറ്റ വാട്സ്ആപ്പ് മെസ്സേജിലും, ഒരു മണിക്കൂർ ഫോൺ ഡയലോഗിലും ഫ്ലാറ്റായിരിക്കുന്നു..

അവരെക്കുറിച്ചപ്പോൾ കേൾക്കുന്ന കഥകൾ ശരിയാണ്, ആളൊരു ഒന്നാം തരം കഴപ്പിയാണ്… അവളുടെ ദാർഷ്ട്യം നിറഞ്ഞ മുഖത്തു പാലഭിഷേകം നടത്താനുള്ള യോഗം നിനക്കാടാ മോനെ ഞാൻ എന്റെ കുണ്ണയൊന്നുഴിഞ്ഞു….

ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ, സമയ്യയാണ്..

മെസ്സേജ് ഓപ്പൺ ചെയ്തു, ഒഹ്ഹ്ഹ്ഹ്..

ബ്രാ മാത്രമിട്ടൊരു സെൽഫി, കുളി കഴിഞ്ഞതേയുള്ളു എന്ന് തോന്നുന്നു, അവിടെ അവിടെവിടെയായി വെള്ളത്തുള്ളികൾ കാണാം, ആ തടിച്ച കീഴ്ചുണ്ട് പകുതി കടിച്ചു പിടിച്ചിരിക്കുന്നു. ഒരു കൈയാൽ ഒരു മുല താങ്ങി പിടിച്ചാണ് പോസ്, വെളുത്ത തുടുത്ത ആ ദേഹത്തിൽ പർപ്പിൾ നിറത്തിലുള്ള ബ്രായിൽ ഒതുങ്ങാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന ബത്തക്കകൾ… ഒരു നാലു വാണത്തിന് ആ ഒരൊറ്റ ഫോട്ടോ മതി, ഞാൻ സ്ക്രീനിന് പുറത്തു കൂടെ ആ ഫോട്ടോയിൽ ചുംബിച്ചു.

ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കി കൊണ്ടിരുന്നപ്പോൾ അച്ചുവിന്റെ ഫോൺ വന്നു.

“ഗുഡ് മോർണിംഗ് മോനെ ” ഞാൻ ഫോണെടുത്തു.

“അഹ്, മോർണിംഗ്… എന്താണ് പണി?”

“നിന്നെ പോലെയൊക്കെ സമയത്ത് കൈ കഴുകിയിരുന്നാൽ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ, അത് കൊണ്ട് രാവിലെ പാചകത്തിലാണ്.”

” നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു ഇവിടെ ഞങ്ങളുടെ കൂടെ മെസ്സിൽ വന്നു കഴിക്കാൻ. ”

“അയ്യോ വേണ്ടേ..”

“ആ പോട്ട് എന്താണ് ഇന്നത്തെ പരിപാടി? ”

“ഒന്നുല്ല, ഉച്ചക്ക് ഇക്കയുടെ വീട്ടിൽ പോകണം, ഫുഡ്‌ അടിക്കണം, പോരണം… ദാറ്റ്സ് ഓൾ ”

ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് പ്ളേറ്റ്ലേക്കാക്കിക്കൊണ്ട് പറഞ്ഞു.. ഫോൺ ചെവിയുടെയും, തോളിനുമിടയിൽ ഇറുക്കിക്കൊണ്ട്, ഒരു കൈയിൽ പ്ലേറ്റും, മറുകൈയിൽ കോഫിയുമായി ഞാൻ ടേബിളിലേക്ക് നടന്നു.

“ഓഹ്ഹ്… നമുക്കൊക്കെ ബിരിയാണി മാത്രം, നിനക്ക് മാത്രം വീട്ടിലേക്ക് സ്പെഷ്യൽ ക്ഷണം.” അവന്റെ സ്വരത്തിൽ അസൂയ നിറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025