Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി 3 ഒടുക്കം

ജെസി മൂടും കുലുക്കി ബാത്രൂമിലേക്ക് നടന്നു ….അല്‍പം കഴിഞ്ഞപ്പോള്‍ അനിതയും ഇറങ്ങി ബാത്രൂമിലെക്ക് പോയി … ജെസിയും അനിതയും കൂടി തിരിച്ചു വന്നു വീണ്ടും മുറിയില്‍ കേറി ..വാതിലടക്കാന്‍ നേരം ..

” ഡാ ദീപു ….നിന്‍റെ ഫ്രണ്ടിനോട് പറഞ്ഞേക്ക് ഞാന്‍ അവന്‍റെ പെണ്ണിന്‍റെ രുചി നോക്കുന്നില്ലാന്നു ….അവന്‍റെ കൊതീം മതീം മാറിയിട്ട് മതിയെനിക്ക് “

” ഛെ ..വന്നു കിടക്കടി ” അനിത ജോജിയെ ഒന്ന് നോക്കിയിട്ട് വാതിലടച്ചു

””””””””””””””””””””””””””””’

പത്തു മണിയായപ്പോള്‍ ജെസ്സി വന്നു കുലുക്കി വിളിച്ചപ്പോഴാണ് രണ്ടു പേരും കണ്ണ് തുറന്നത്

” ഡാ …പോയി വല്ലോം വാങ്ങികൊണ്ട് വാ ..വിശന്നിട്ടു കണ്ണ് കാണാന്‍ വയ്യ … ” ജെസി കയ്യിലിരുന്ന ചായ രണ്ടു പേര്‍ക്കും കൊടുത്തു

” അനിയെന്തിയെ ?”

” നല്ല ഉറക്കമാ …വിളിക്കാന്‍ പോയില്ല …രാത്രീല്‍ ഉറങ്ങാന്‍ പറ്റുവോന്നാര്‍ക്കറിയാം ” ജെസി ആക്കിയോന്നു ചിരിച്ചിട്ട് പോയി …ജോജി പെട്ടന്ന് ബാത്‌റൂമില്‍ കയറി ഫ്രെഷായി വന്നു … അടുക്കളയില്‍ ചെന്നപ്പോള്‍ ജെസി ഓരോ പാത്രവും തുറന്നു നോക്കുന്നുണ്ട് ..ദീപുവും കൂടെയുണ്ട് ..അവന്‍റെ കൈ ജെസ്സിയുടെ കുണ്ടി ഞെരിക്കുന്നുണ്ട്

” ഡാ ..ഡാ …ജാക്കി വെച്ചത് മതി …ഞങ്ങളെ അപ്പുറത്തും ഇപ്പുറത്തും ആക്കിയിട്ടു രണ്ടു പേരും കൂടി നിന്ന് സുഖിക്കുവാ ..വാ ..നീയും കൂടി വാ ഹോട്ടലിലെക്ക്”

ജോജി ദീപുവിനെ തള്ളി ബാത്രൂമിലാക്കി.

രണ്ടു പേരും കൂടി പോയി ഫുഡ്‌ പാര്‍സല്‍ വാങ്ങി വന്നു … പൂരിയും കുറുമയും , പിന്നെ ഇഡ്ഡലിയും സാമ്പാറും ചട്നിയും …. അവര്‍ വന്നപ്പോഴേക്കും അനിതയും എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞിരുന്നു .

ആഹാരം കഴിഞ്ഞ ഉടനെ ജെസി പറഞ്ഞു

” ഡാ ജോജി …. അടുക്കളയിലെക്കുള്ളതൊക്കെ വാങ്ങണം …നമുക്ക് പുറത്തൊക്കെ ഒന്ന് പോയി വരാം “

” ഒകെ …ഞങ്ങള് റെഡി ” അനിതയും ജെസിയും കൂടി വാങ്ങാനുള്ള ലിസ്റൊക്കെ തയ്യാറാക്കി .സാരിയൊക്കെ ഉടുത്തു റെഡിയായി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025