Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

അഞ്ചു മണിയായപ്പോള്‍ ആണ് അനിത ചേറ്റുപുഴ എത്തിയത് …ജെസിയുടെ കാറില്‍ കയറി അവര്‍ ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ എത്തി … റിസപ്ഷനില്‍ നിന്ന് അനുവാദം വാങ്ങി അവര്‍ നാലാം നിലയില്‍ എത്തി .. മുറിയുടെ ഡോറിന് മുന്നില്‍ എത്തിയപ്പോഴേ അത് തുറന്നു ഒരു കറുത്ത് തടിച്ച കുടവയറന്‍ ഇറങ്ങി വന്നു

” ആഹാഹഹ ജെസ്സിയോ …നീ ഒന്ന് കൂടി കൊഴുത്തല്ലോടി പെണ്ണെ ”

അയാള്‍ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് കയറ്റി

‘ എടി റെബേക്ക..ദെ ജെസ്സി വന്നേക്കുന്നു ”

ഹാളും ബെഡ് റൂമും ഉള്ള ആ സ്യൂട്ട് റൂമിന്‍റെ ബെഡ്റൂമിലേക്ക്‌ ജെസിയും അനിതയും കൂടി കയറി .. അകത്ത് ഒരു വെളുത്തു പൊക്കമുള്ള സ്ത്രീ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു …പറ പറാന്നുള്ള സ്വരത്തില്‍ ആരോടോ ആഞാപൂര്‍വ്വം സംസാരിക്കുവാണവര്‍.ബെഡില്‍ കറുത്ത നിറമുള്ള , ഏകദേശം ഒരു പത്തു പതിനെട്ടു വയസു പ്രായമുള്ള ഒരു പയ്യന്‍ ഒരു ബര്‍മുഡ മാത്രമിട്ട് ഹെഡ് ഫോണും ചെവിയില്‍ വെച്ച് ഫോണില്‍ ഗെയിം കളിക്കുന്നുണ്ട്

ഫോണ്‍ വെച്ച് കഴിഞ്ഞതും അവര്‍ തിരിഞ്ഞു . അവര്‍ക്ക് എതിരായി കസേരയില്‍ ഇരുന്നു .. ഇറുകി പിടിച്ച കറുത്ത ലെഗ്ഗിന്സില്‍ അവളുടെ മേദസ്സ് ഉള്ള ശരീരം കസേരയുടെ വെളിയിലേക്ക് തള്ളി കിടന്നു

ഒരു വെള്ള നൈസായ ബനിയന്‍ ആണവര്‍ ഇട്ടിരിക്കുന്നത് …കറുത്ത വലിയ മുലഞെട്ട് ബനിയന്‍ തുളച്ചു പുറത്തേക്കു ചാടുമെന്ന രീതിയിലാണ്

” എടി ജെസ്സി ..നീ ഒന്ന് വിളിക്കുന്നു പോലുമില്ലല്ലോ …”

‘ എന്‍റെ അമ്മാമേ…നിങ്ങടെ അമേരിക്കേലെ സമയത്ത് വിളിക്കാണോങ്കില്‍ അലാറം വെക്കണം …..ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട് കേട്ടോ …പിന്നെ കഴിഞ്ഞ ദിവസം വാഷിംഗ്‌ടണില്‍ നടത്തിയ പ്രസംഗം കേട്ടാരുന്നു കേട്ടോ …”

” ആണോ …എങ്ങനുണ്ടാരുന്നെടി കൊച്ചെ ?” റെബേക്ക ഒന്ന് ഇളകിയിരുന്നു

” അമ്മാമ കലക്കിയില്ലേ ? പിന്നേ ആ പോര്‍ക്കും ചക്കകുരു ഉലര്‍ത്ത്‌ ഞാന്‍ നോക്കിയിട്ട് ശെരിയായില്ല കേട്ടോ ….ഒന്ന് പറഞ്ഞു തരണം ”

” നീ കോട്ടയത്തോട്ട് ഇറങ്ങടി കൊച്ചെ ..നിന്‍റെ മറ്റവന്‍ എന്തിയെ ? അവനേം കൂട്ടിക്കോ …അന്ന് വന്നപ്പോ ശെരിക്കൊന്നു പരിചയപ്പെടാന്‍ പറ്റീല്ല “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025