Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

‘ ഓ…സാറുള്ളത് ഒരു സഹായം ആയിരുന്നു …ഇനി വരാന്‍ പോകുന്നവര്‍ എങ്ങനത്തെ അളാണാവോ?”

” ചേച്ചി …ഇപ്പോളുള്ളത് അരുണാ … ഒന്നെങ്കില്‍ അരുണ്‍ ..പക്ഷെ അരുണിന് താല്പര്യം ഇല്ല ..അവനതു പറഞ്ഞു …പുള്ളി ബാങ്ക് കൊച്ചിങ്ങിനു പോകുന്നുണ്ട് …ഒന്ന് രണ്ടു മാസത്തിനകം മിക്കവാറും ശേരിയാകും എന്നാ പറഞ്ഞെ അരുണ്‍ ..അല്ലെങ്കില്‍ വേറൊരു താത്കാലിക പോസ്റ്റിങ്ങ്‌ ഏതേലും ബ്രാഞ്ചില്‍ നിന്ന് …ചേച്ചിക്ക് വേണേല്‍ ട്രൈ ചെയ്യാം …. ഏതായാലും ഈ മാസം കാണില്ല …ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടുത്തെ ബ്രാഞ്ചിന്റെ കെട്ടിടം കണ്ടായിരുന്നു …ഫര്‍ണിഷിംഗ് പോലും തുടങ്ങിയിട്ടില്ല ”

” അയ്യോ ഞാനെങ്ങനെ ?” അനിതക്ക് ഒരേ സമയം സന്തോഷവും പേടിയും ഉണ്ടായി

” ഈ മാസം ടാര്‍ഗറ്റ് ഒന്നുമായില്ല എനിക്ക് …. ചേച്ചി പുതിയതായത് കൊണ്ടാ .അധികം ടാര്‍ഗറ്റ് ഒന്നും തരാത്തെ,..ടാര്‍ഗറ്റ് അച്ചീവ് ചെയ്‌താല്‍ ഇന്‍സെന്റീവ്നു പുറകെ പ്രൊമോഷനും തരും …ഇനി അഥവാ പോസ്റ്റ്‌ ഉണ്ടായില്ലെങ്കില്‍ തന്നെ സാലറിയില്‍ വര്‍ധന കാണും ”

സഫിയ ഡയറി തുറന്നു ലാന്‍ഡ്‌ ഫോണില്‍ നിന്നൊരു നമ്പര്‍ ഡയല്‍ ചെയ്തു

” ഗുഡ് മോര്‍ണിംഗ് സര്‍ …ഞാന്‍ ഇന്നലെ വിളിച്ചിരുന്നു …ഉവ്വ സാര്‍ …സര്‍ ഓഫീസില്‍ ഉണ്ടാവുമോ ? ശെരി സാര്‍ ….ഞാന്‍ വന്നോളാം ”

ഫോണ്‍ വെച്ചിട്ട് സഫിയ അനിതയുടെ നേരെ തിരിഞ്ഞു

” ചേച്ചി …ഞാന്‍ ഒരു ക്ലയന്റിനെ കാണാന്‍ പോകുവാണ് ..നിങ്ങള്‍ക്ക് കൌണ്ടര്‍ സെയില്‍ കൂടി ടാര്‍ഗറ്റില്‍ കൂട്ടും ..എനിക്ക് ചെറിയ ശതമാനം മാത്രമേ ഉള്ളൂ ..ദെ ….ഈ നമ്പറില്‍ ഒക്കെ വിളിച്ചു നമ്മുടെ നിക്ഷേപത്തിന്റെ ഇന്ട്രസ്റ്റും ഒക്കെ പറ …. ‘

സഫിയ ഒരു നമ്പര്‍ ഡയല്‍ ചെയ്തു അനിതക്ക് കൊടുത്തു … ആദ്യത്തെ വിളി അത്ര സുഖകരമായില്ല …സഫിയ അവള്‍ക്കു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അഞ്ചോ ആറോ വിളി കൂടി കഴിഞ്ഞപ്പോള്‍ ഈസിയായി .. ഡയറിയില്‍ പഴയ സ്വര്‍ണ പണയം വെച്ചവരുടെയും ഒക്കെ ലിസ്റ്റ് ഉണ്ടായിരുന്നു …

” ഞാന്‍ ഇറങ്ങുവാ ചേച്ചി …പഴയ കുറച്ചു ലിസ്റ്റുകള്‍ ഞാന്‍ മെയിന്‍ ബ്രാഞ്ചില്‍ നിന്നെടുപ്പിച്ചിട്ടുന്ദ് …അത് കൂടി ഒന്ന് നോക്കണേ’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025