” സത്യേട്ടാ .. ഊണ് അകത്തു വെച്ചിട്ടുണ്ട് കേട്ടോ … ”
അകത്തു നിന്നും അനിതയിറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു . ഒരു കടും നീല സാരിയും നീല ബ്ലൌസും .ആണ് അനിത ഉടുത്തിരുന്നത് . അവള്‍ക്കത് നല്ല പോലെ ചേരുന്നുണ്ട്, കണ്ടിട്ടില്ലാത്തത് ആണ് …ജെസിയുടെ ആവും … അവളുടെ ബ്ലൌസ് ആയതു കൊണ്ട് ബ്ലൌസിന്റെ കൈ നല്ല ടൈറ്റായിട്ടിരിക്കുന്നു . ബ്രായുടെ വള്ളിയുടെ തൊട്ടു മുകളില്‍ വരെ വെട്ടിയിറക്കിയ ബ്ലൌസ് .. ഒരു പാട് പോലും ഇല്ലാത്ത വെളുത്തു വിശാലമായ പുറം . കുനിഞ്ഞു കാറിലേക്ക് കയറിയപ്പോള്‍ തന്‍റെ ഭാര്യയുടെ കൊഴുത്ത കുണ്ടി കണ്ടു സത്യന്റെ കുണ്ണ പെട്ടന്ന് കുലച്ചു പൊങ്ങി … വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും സത്യന്‍ അകത്തെ ബാത്രൂമിലെക്കോടി … പാല് കഴുകി കളയാന്‍ …ഈയിടെക്ക് അങ്ങനെയാണ് മിക്കവാറും …ചെറിയൊരു സ്പീട് കൂടുതല്‍ വ” ണ്ടിക്ക് … എപ്പോഴും ഇല്ല കേട്ടോ ,… ഇടക്ക് നല്ല പിക്കപ്പാ …. ക്ഷീണം കൊണ്ടാവും …
ഉച്ച കഴിഞ്ഞു മൂന്നു മണിയായപ്പോള്‍ അനിത തിരിച്ചു കടയിലെത്തി . വന്നയുടനെ ഒരു നാരങ്ങ പിഴിഞ്ഞു സോഡയും ഉപ്പും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു
” എന്തായെടി വല്ല ചാന്‍സുമുണ്ടോ?” വന്ന റൂട്ട് വണ്ടിക്കാരനെ പറഞ്ഞു വിട്ടിട്ടു സത്യന്‍ അനിതയുടെ അടുത്തെത്തി
” ഹ്മം … സെലക്റ്റ് ചെയ്തു സത്യേട്ടാ … ജെസി ചുമ്മാ പറഞ്ഞതാ …അവള്‍ക്ക് നല്ല ഹോള്‍ഡ് ഉണ്ട് മാനേജ്മെന്റില്‍. പക്ഷെ ആക്ടിവ് അല്ലെങ്കില്‍ പറഞ്ഞു വിടും .. ചെറിയൊരു ടാര്‍ഗറ്റും ഉണ്ടത്രേ … ”
” നന്നായി … ഞാനിവിടെ പ്രാര്‍ത്ഥന ആയിരുന്നു …എവിടെയാ ? എന്നാ ജോയിന്‍ ചെയ്യണ്ടേ എന്നൊക്കെ അറിയാമോ ?”
‘ ഇല്ല സത്യേട്ടാ … കുറ്റ്യാടി ടൌണില്‍ ആകാനാ ചാന്‍സ് … അവരു വിളിച്ചേക്കാം എന്ന് പറഞ്ഞിട്ടുണ്ട് …എന്‍റെ ഫോണ്‍ ഒന്ന് ചാര്‍ജ് ചെയ്യണേ …ആ ഫോണ്‍ ഒന്ന് തന്നെ ജെസ്സിയെ ഒന്ന് വിളിക്കട്ടെ ….”
‘ നീ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചോ …ഫ്രീ കോള്‍ അല്ലെ ?”
