!! അന്‍വര്‍ …അവനെ വിശ്വസിക്കാമോ …..കണ്ടിട്ട് മാന്യനാ..പെരുമാറ്റവും കൊള്ളാം …അല്ലെങ്കില്‍ അവന്‍ തന്നെ ഇന്ന് തന്നെ ശേരിയാക്കിയേനെ…!
അല്‍പം കഴിഞ്ഞപ്പോള്‍ ജോക്കുട്ടന്‍ വന്നു
” നീയിന്നു വരില്ലാന്ന് പറഞ്ഞിട്ട് ?” അനിത ബാഗെടുത്തു ഇറങ്ങിയപ്പോഴേക്കും മേരിചേച്ചി പൂട്ടി താക്കോല്‍ കയ്യില്‍ കൊടുത്തു
‘ ഓ …ഒരു മൂടില്ലായിരുന്നു ‘ ജോക്കുട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു .
‘ എടാ …എനിക്കൊരു മൊബൈല്‍ കിട്ടി ..വീട്ടില്‍ ചെന്നിട്ടു ഈ സിമ്മോന്നു ഇട്ടു തരണേ ?”
‘ പുതിയ ഫോണാണോ..ഏതാ കമ്പനി ”
“ഐ ഫോണ്‍ ”
‘ഐ ഫോണോ ?’ ജോക്കുട്ടന്‍ പെട്ടന്ന് ബ്രേക്ക് പിടിച്ചു … അനിത മുന്നോട്ടാഞ്ഞു അവന്‍റെ ഇടുപ്പില്‍ പിടിച്ചപ്പോള്‍ കൈ വഴുതി അരക്കെട്ടിലാണ് ചെന്നു നിന്നത് … ജീന്‍സിന് പുറമേ അവന്‍റെ മുഴുപ്പില്‍ തൊട്ട അനിത പെട്ടന്ന് കൈ വലിച്ചു
‘ ആരാ തന്നെ ?” അവന്‍റെ സ്വരത്തിലെ കടുപ്പം അവള്‍ ശ്രദ്ധിച്ചു
” ഒരു കസ്ടമറാ’
” അനിതേടെ സൌന്ദര്യം കണ്ടു തന്നതായിരിക്കും ….അല്ലെ ?”
‘ ജോക്കുട്ടാ ?”
” അനിതക്കത് വേണ്ടാ ….തിരിച്ചു കൊടുക്ക് ”
” ജോക്കുട്ടാ ..നീയെന്താ ഈ പറയുന്നേ ? നിനക്കെന്തു പറ്റി ?”
അനിത ബൈക്കില്‍ നിന്നിറങ്ങി
” നീയും ഞാനും ..പിന്നെ അച്ഛനും മതി ….”
” ജോജി നീ കുറെ കൂടുന്നുണ്ട് കേട്ടോ ”
‘ അനീ …എനിക്ക് നിന്നെ വേണം ….ഐ ലവ് യൂ ….നീയില്ലാതെ എനിക്ക് പറ്റില്ല ”
ജോജി നടന്നു പോകുന്ന അനിതയുടെ പിന്നാലെ ബൈക്കില്‍ എത്തി
അനിത ഒന്നും മിണ്ടാതെ വേഗത്തില്‍ നടന്നു …അവളുടെ മനസാകെ കലങ്ങിയിരുന്നു …സ്വന്തം മോനെ പോലെ വളര്‍ത്തിയ മകന്‍ …അവനിപ്പോ …
” അനീ …കേറ്” അവന്‍ ബൈക്ക് കുറുകെ നിര്‍ത്തി
അനിത അവനെ കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ അവന്‍ അവളുടെ കയ്യില്‍ കടന്നു പിടിച്ചു … കമ്പികുട്ടന്‍.നെറ്റ്അവള്‍ ചുറ്റുപാടും നോക്കി …. അല്‍പം മാറിയുള്ള കടയിലെ ആളുകള്‍ അവരെ ശ്രദ്ധിക്കുന്നത് കണ്ടു അവള്‍ പെട്ടന്ന് ബൈക്കില്‍ കയറി
