Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

എടുത്ത പാടെ അവന്‍ ജിന്‍സിയെ ഒന്ന് വേണം.

എനിക്കെന്‍റെ ചൊറിഞ്ഞു വന്നു. ഞാന്‍ പറഞ്ഞു എടൊ തന്നോട് ഞാന്‍ പറഞ്ഞതല്ലേ അവള്‍ എന്‍റെ കൂടെ അല്ലെന്നു. നീ അവളുടെ ഫോണില്‍ വിളിക്ക്.

അവള്‍ നിന്‍റെ കൂടെ ആണെന്ന് എനിക്കറിയാം. അവള്‍ക്കു നിന്നെ അങ്ങ് ബോധിച്ച പോലെ ഉണ്ടല്ലോ. നിന്നെ കണ്ട ശേഷം അവള്‍ എന്നെ വിളിച്ചിട്ടേ ഇല്ല.

എടൊ സാമേ… അവള്‍ക്കു എന്നെ ബോധിച്ചോ എന്ന് നീ അവളോട്‌ ചോദിക്ക്. നീ ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്ക്.

എനിക്ക് നിന്‍റെ കാര്യം ഒന്നും കേള്‍ക്കണ്ട.

എടാ അതല്ല ഞാന്‍ പറയട്ടെ. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പരിഭവം ഉണ്ടെങ്കില്‍ അത് എന്നെപ്പോലെ നാട്ടുകാരോട് വിളിച്ചു പറയാതെ നിങ്ങള്‍ തമ്മില്‍ സ്വസ്ഥമായി പറഞ്ഞു തീര്‍ക്ക്. ഞാന്‍ ഇടനില നിന്ന് സോള്‍വ് ചെയ്തു തരാം.

എനിക്ക് അറിയാമെടാ, നീ ഇടയ്ക്കു നില്‍ക്കും എന്ന്.

സാം കൂള്‍ ഡൌണ്‍. ഞാന്‍ പറയട്ടെ. ഞാന്‍ നല്ലതിന് ആണ് പറയുന്നത്.

നീ ഒന്നും പറയണ്ട. നീ അവളുടെ കൂടെ കിടക്കു. നിന്നേം അവളേം ഞാന്‍ കാണിച്ചു തരാം. പിന്നെ കുറെ തെറി…

ഇത് കെട്ടു എനിക്ക് നല്ല ദേഷ്യം വന്നു. വെറുതെ ഒരാവശ്യവും ഇല്ലാതെ തെറി കേട്ട്. എന്‍റെ നിയന്ത്രണം വിട്ടു.

എടാ നാറി സാമേ, ഞാന്‍ അവളുടെ കൂടെ കിടക്കും. അതെന്താ കിടന്നാല്‍ അവള്‍ നല്ല സുന്ദരി പെണ്ണ് ആണല്ലോ. ഏതു ആണുങ്ങള്‍ കണ്ടാലും അവളുടെ കൂടെ കിടക്കാന്‍ ഇഷ്ടം തോന്നും. നല്ല ഫിഗര്‍ ആണല്ലോ. നല്ല അസല്‍ ചരക്ക്. ഇനി ഞാന്‍ നോക്കട്ടെ. നിന്നെക്കൊണ്ടു എന്തായാലും പറ്റില്ലെന്ന് നീ പറഞ്ഞത് കേട്ട് മനസിലായി. ഇനി ഞാന്‍ അവളുടെ കൂടെ കിടക്കും. കിടക്കുക മാത്രം അല്ല അവള്‍ക്കും ഇഷ്ടമാണെങ്കില്‍ അവള്‍ക്കു ഇഷ്ടം ഉള്ളതെല്ലാം ചെയ്യും. നീ നിനക്ക് പറ്റുന്നത് ഉണ്ടാക്കു. ഭാര്യയുടെ കാര്യം ചോദിയ്ക്കാന്‍ മിസ്‌ കോള്‍ അടിക്കുന്ന നാറി. നീ ഒന്ന് ഇങ്ങോട്ട് പൈസ മുടക്കി വിളിച്ചാല്‍ എനിക്ക് നിന്നോട് ഒരു ബഹുമാനം തോന്നുമായിരുന്നു. ഇനി മേലാല്‍ എന്‍റെ ഫോണില്‍ വിളിക്കരുത്. വിളിച്ചാല്‍ നീ ദുബായ് ജയിലില്‍ കിടക്കും. ഞാന്‍ നിന്‍റെ ഭാര്യയുടെ കൂടെയും കിടക്കും. പറഞ്ഞേക്കാം. വച്ചിട്ട് പോടാ ഊളെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025