Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ഞാന്‍ അടുത്ത് ചെന്ന് അവളുടെ കയ്യില്‍ പിടിച്ചു എഴുനെല്‍പ്പിച്ചു. അവള്‍ നാണത്തോടെ തല കുനിച്ചു എണീറ്റ് വന്നു.

ഹോ ഇതെന്തു നാണം ആണ്.

പൊ എന്ന് പറഞ്ഞു അവള്‍ എന്‍റെ നെഞ്ചില്‍ ഇടിച്ചു.

ഞാന്‍ അവളെ രണ്ടു കൈകൊണ്ടു നടുവിലും പുറത്തും കൂടി പിടിച്ചു പൊക്കി എടുത്തു ഒന്ന് കറക്കി.

അയ്യോ ശ്യാമേട്ട ഞാന്‍ വീഴും.

ഇല്ല പെണ്ണെ എന്നും പറഞ്ഞു ഞാന്‍ അവളുമായി റൂമിലേക്ക് നടന്നു.

അവള്‍ കുപ്പിവളകള്‍ കിലുങ്ങുന്ന പോലെ ചിരിച്ചു കൊണ്ട് എന്‍റെ കഴുത്തില്‍ കയ്യിട്ടു പിടിച്ചു കിടന്നു.

കിടന്നു കൊണ്ട് തന്നെ എന്‍റെ കയ്യിലെ മസിലില്‍ പിടിച്ചിട്ടു സ്ട്രോങ്ങ്‌ ആണല്ലോ എന്ന് പറഞ്ഞു ചിരിച്ചു.

ഞാന്‍ അവളെ റൂമില്‍ എത്തി ബെഡിലെക്ക് കിടത്തി. അവള്‍ കണ്ണ് പൊത്തി മലര്‍ന്നു കിടന്നു.

ഞാന്‍ ഒരു നിമിഷം അവളുടെ കിടപ്പ് നോക്കി നിന്ന്.

ഇളം നീല പൂക്കള്‍ ഉള്ള ടി ഷര്‍ട്ടും പാന്റും ആയുള്ള നൈറ്റ് ഡ്രസ് ആയിരുന്നു അവളുടെ വേഷം. ബ്രാ ഇല്ലാത്തതിനാല്‍ മുലകളും മുലഞെട്ടുകളും അവ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. അവളുടെ കൊഴുത്ത മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ടായിരുന്നു. വെണ്ണക്കല്ലില്‍ കടഞ്ഞെടുത്ത ഒരു മനോഹര ശില്‍പം പോലെ സുന്ദരമായിരുന്നു അവളുടെ രൂപം.  ഇടയ്ക്കു മുഖം മറച്ച വിരലുകള്‍ക്ക് ഇടയില്‍ കൂടി അവളെന്നെ പാളി നോക്കി വശ്യമായി ചിരിച്ചു. എന്‍റെ നിയന്ത്രണം നഷ്ടമായി തുടങ്ങി.

ഞാന്‍ അവളുടെ അടുത്തേക്ക് ഇരുന്നു മുഖത്ത് നിന്നും അവളുടെ കൈ പിടിച്ചു മാറ്റി പതിയെ അവളുടെ മുഖത്തിലൂടെ വിരലുകൾ ഓടിച്ചു. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിലൂടെ വിരലുകൾ ഓടിച്ചു. അവള്‍ ഒന്ന് പുളഞ്ഞു.

ഞാന്‍ അവളുടെ മുഖത്തേക്ക് അടുത്ത് ചുണ്ടുകളാൽ അവളുടെ കവിളുകളിലും നെറ്റിയിലും ചൂണ്ടിലും ചിത്രം വരച്ചു.

എന്നില്‍ ആവേശത്തിന്റെ വേലിയേറ്റം ഉണ്ടായി. പന്റിനുള്ളില്‍ പൗരുഷം കരുത്താർജ്ജിക്കുന്നത് അറിഞ്ഞു. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി.

ഞാന്‍ പതിയെ അവളുടെ വയറിന്‍റെ ഭാഗത്തേക്ക്‌ നീങ്ങി ഇരുന്നു. അവളുടെ ടി ഷര്‍ട്ട് വയറില്‍ നിന്നും ചുരുട്ടി മുകളിലേക്ക് വച്ചു. അവള്‍ നാണത്തോടെ കണ്ണുകള്‍ അടച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025