Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ഞാന്‍ അവളുടെ അടുത്തേക്ക് എത്തി തോളില്‍ കൈ വച്ചു, ജിന്‍സി പ്ലീസ് സ്റ്റോപ്പ്‌.  ഞാന്‍ പറയുന്നത് കേള്‍ക്കു.

അവള്‍ ദേഷ്യത്തോടെ എന്‍റെ കൈ തട്ടി മാറ്റി. കത്തുന്ന കണ്ണുകളോടെ തൊട്ടു പോകരുതെന്നെ എന്ന് അലറി.

ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ പിന്നോട്ട് മാറി. അപ്പോഴത്തെ ദേഷ്യത്തില്‍ അവനോടു പറഞ്ഞതാണ്‌. അതിനെ ഇങ്ങനെയൊക്കെ അര്‍ഥങ്ങള്‍ ഉണ്ടാകും എന്നോര്തില്ല. ആ തെണ്ടി അത് റെക്കോര്ഡ് ചെയ്യും എന്നും ഓര്‍ത്തില്ല. എല്ലാം ഇവിടം കൊണ്ട് തീര്‍ന്നല്ലോ.

ഞാന്‍ വീണ്ടും വിളിച്ചു ജിന്‍സി. പ്ലീസ് എനിക്ക് പറയാന്‍ ഉള്ളത് ഒന്ന് കേള്‍ക്കു.

എനിക്കൊന്നും കേള്‍ക്കണ്ട മാഷെ. ഇനി ഒന്നും പറയണ്ട. ഇപ്പോള്‍ ഉള്ള ബഹുമാനം കൂടി കളയിക്കരുത്. അയാള്‍ക്ക് ഡൌട്ട് ഉണ്ടാകാതിരിക്കാന്‍ നിങ്ങളെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടതല്ലാതെ അതിനു ശേഷം കണ്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങളെ ഒരു താങ്ക്സ് പറയാന്‍ പോലും ഞാന്‍ വിളിച്ചില്ല എന്ന് കള്ളം പറഞ്ഞു.

മാഷെ ഇന്ന് ഇവിടെ ഒരുമിച്ചു ഇരുന്ന അത്രയും സമയം  നിങ്ങള്‍ എന്നെ ഒന്ന് കെട്ടിപ്പിടിചെങ്കില്‍, ഒന്ന് ഉമ്മ വച്ചെങ്കില്‍ എന്നൊക്കെ കൊതിച്ചിരുന്നു. നിങ്ങളെന്നെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ നിങ്ങളുടെ മടിയില്‍ കിടന്നു ഉറങ്ങുമ്പോള്‍ നിങ്ങളെ എന്‍റെ ദേഹത്ത് ചെയ്തത് ഞാന്‍ എന്ജോയ്‌ ചെയ്തു. ഒരിക്കലും അത് തീരരുതെ എന്നാണ് കണ്ണടച്ചു കിടന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌. നിങ്ങളോട് പരിഭവിക്കുമ്പോള്‍  നിങ്ങള്‍ എന്നെ കേറി പിടിക്കണേ എന്നായിരുന്നു ആഗ്രഹം. എല്ലാം നശിപ്പിച്ചില്ലേ. നിങ്ങളെ ആണല്ലോ ഞാന്‍ ആഗ്രഹിച്ചത് എനോര്‍ത്തു എനിക്കിപ്പോള്‍ വെറുപ്പ് തോന്നുന്നു.

എന്‍റെയും കണ്ണ് നിറഞ്ഞു, പതറിയ ശബ്ദത്തോടെ ഞാന്‍ പറഞ്ഞു ജിന്‍സി പ്ലീസ് ഐ കാന്‍ എക്സ്പ്ലെയിന്‍. എന്നെ ഒന്ന് കേള്‍ക്കു.

ഒന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞില്ലേ. ഞാന്‍ ഇനി ഈ റൂമില്‍ വരില്ല മാഷെ. പോവാ. എല്ലാത്തിനും നന്ദി. ഇപ്പോള്‍ ചെയ്തതിനു കടപ്പാട് ഉണ്ടാകും. അവള്‍ ഡോര്‍ തുറന്നു ഇറങ്ങിപോകുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.

ഞാന്‍ തളര്‍ന്നു സോഫയിലേക്ക് ഇരുന്നു. അവള്‍ പറഞ്ഞതെല്ലാം എന്‍റെ ചെവിയില്‍ മുഴങ്ങി. അവള്‍ എന്നെ ആഗ്രഹിച്ചിരുന്നു. എല്ലാം തീര്‍ന്നല്ലോ. എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഞാന്‍ എഴുനേറ്റു പോയി ഒരു ലാര്‍ജ് വിസ്കി ഒഴിച്ച്. വെള്ളം ഒഴിച്ച് ഒറ്റ വലിക്കു അത് അകത്താകി. എന്നിട്ട് റൂമില്‍ പോയി കട്ടിലില്‍ കിടന്നു. എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ റൂമിലെ ഇന്റര്‍കോമില്‍ ജിന്‍സിയുടെ റൂമിലേക്ക്‌ വിളിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025